Malayalam Lyrics
My Notes
M | മനസ്സൊരുങ്ങി നാഥാ കാഴ്‌ച്ചയേകാനായ് |
F | ഒരുമയോടീ ബലിയില്‍ ഒന്നു ചേരാനായ് |
M | ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ നാഥന്റെ കൈകളിലേകാം |
F | ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ നാഥന്റെ കൈകളിലേകാം |
A | ജീവിതം കാഴ്‌ച്ചയായേകാം |
A | ബലിയായ്, സ്വീകരിക്കൂ ഈ നിമിഷം, അനുഗ്രഹിക്കൂ |
A | ബലിയായ്, സ്വീകരിക്കൂ ഈ നിമിഷം, അനുഗ്രഹിക്കൂ |
—————————————– | |
M | നിരനിരയായ് മലരുകളായ് കാത്തുനില്‍പ്പൂ ഞാന്‍ |
F | നിരവധിയാം ശോഭയേഴും ജീവിതാശകളാല്‍ |
M | നാഥാ, ഒന്നു കാണുമോ ഈ കാഴ്‌ച്ചകള്‍… |
F | നാഥാ, നിന്‍ കരങ്ങളില്‍ നല്‍കുന്നിതാ… |
A | ബലിയായ്, സ്വീകരിക്കൂ ഈ നിമിഷം, അനുഗ്രഹിക്കൂ |
A | ബലിയായ്, സ്വീകരിക്കൂ ഈ നിമിഷം, അനുഗ്രഹിക്കൂ |
—————————————– | |
F | കരുണയെഴും നാഥനുമായ് അലിഞ്ഞു ചേരാനായ് |
M | അകതാരിന്‍ വാതില്‍ തുറന്നു കാത്തിരിപ്പൂ ഞാന്‍ |
F | ഈശോ, ജീവനായി നീ വന്നീടുമോ… |
M | ഈശോ, നാഥനായി നീ വാണീടുമോ… |
F | മനസ്സൊരുങ്ങി നാഥാ കാഴ്‌ച്ചയേകാനായ് |
M | ഒരുമയോടീ ബലിയില്‍ ഒന്നു ചേരാനായ് |
F | ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ നാഥന്റെ കൈകളിലേകാം |
M | ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ നാഥന്റെ കൈകളിലേകാം |
A | ജീവിതം കാഴ്‌ച്ചയായേകാം |
A | ബലിയായ്, സ്വീകരിക്കൂ ഈ നിമിഷം, അനുഗ്രഹിക്കൂ |
A | ബലിയായ്, സ്വീകരിക്കൂ ഈ നിമിഷം, അനുഗ്രഹിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassorungi Nadha Kazhchayekanayi | മനസ്സൊരുങ്ങി നാഥാ കാഴ്‌ച്ചയെകാനായ് Manassorungi Nadha Kazhchayekanayi Lyrics | Manassorungi Nadha Kazhchayekanayi Song Lyrics | Manassorungi Nadha Kazhchayekanayi Karaoke | Manassorungi Nadha Kazhchayekanayi Track | Manassorungi Nadha Kazhchayekanayi Malayalam Lyrics | Manassorungi Nadha Kazhchayekanayi Manglish Lyrics | Manassorungi Nadha Kazhchayekanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassorungi Nadha Kazhchayekanayi Christian Devotional Song Lyrics | Manassorungi Nadha Kazhchayekanayi Christian Devotional | Manassorungi Nadha Kazhchayekanayi Christian Song Lyrics | Manassorungi Nadha Kazhchayekanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kazhchayekanaai
Orumayodee Baliyil
Onnu Cheranaai
Ee Yaaga Vasthukkal Innivide
Nadhante Kaikalilekaam
Ee Yaaga Vasthukkal Innivide
Nadhante Kaikalilekaam
Jeevitham Kaazhchayaayekaam
Baliyaai, Sweekarikku
Ee Nimisham, Anugrahikku
Baliyaai, Sweekarikku
Ee Nimisham, Anugrahikku
-----
Niranirayaai Malarukalaai
Kaathu Nilppu Njan
Niravadhiyaam Shobhayezhum
Jeevithaashakalaal
Nadha, Onnu Kaanumo
Ee Kaazhchakal...
Nadha, Nin Karangalil
Nalkunnithaa...
Baliyaai, Sweekarikku
Ee Nimisham, Anugrahikku
Baliyaai, Sweekarikku
Ee Nimisham, Anugrahikku
-----
Karunayezhum Nadhanumaai
Alinju Cheranaai
Akatharin Vaathil Thurannu
Kaathirippu Njan
Eesho, Jeevanayi Nee
Vanneedumo...
Eesho, Nadhanaayi Nee
Vaaneedumo...
Manassorungi Nadha
Kazhchayekanaai
Orumayodee Baliyil
Onnu Cheranaai
Ee Yaaga Vasthukkal Innivide
Nadhante Kaikalilekaam
Ee Yaaga Vasthukkal Innivide
Nadhante Kaikalilekaam
Jeevitham Kaazhchayaayekaam
Baliyaai, Sweekarikku
Ee Nimisham, Anugrahikku
Baliyaai, Sweekarikku
Ee Nimisham, Anugrahikku
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet