Malayalam Lyrics
My Notes
M | മനസ്സുകളെ ഉണരൂ അഭിഷിക്തന്‍ വരവായി |
F | മനസ്സുകളെ ഉണരൂ സ്‌തുതി സങ്കീര്‍ത്തനമാകൂ |
M | പാവനമീ ബലിയില്‍ പരിപാവന മാനസരായ് |
F | പാവനമീ ബലിയില്‍ പരിപാവന മാനസരായ് |
A | വരൂ വരൂ ദൈവജനമേ അണിയണിയായ് ബലിവേദിയില്‍ അനവരതം ബലിയേകാം, ബലിയാകാം, അനുരഞ്ജിതരാകാം |
—————————————– | |
M | സ്‌നേഹം, ധാരധാരയായ് കരകവിഞ്ഞൊഴുകുന്നു ഹൃദയം, തിരിനാളമായ് പ്രഭചൊരിഞ്ഞീടുന്നു |
F | സ്‌നേഹം, ധാരധാരയായ് കരകവിഞ്ഞൊഴുകുന്നു ഹൃദയം, തിരിനാളമായ് പ്രഭചൊരിഞ്ഞീടുന്നു |
M | കരുണതന്‍, ഈ വരമഴയില്‍ ആശ്രയം തേടാം |
F | അനുദിനം, ഈ തിരുബലിയില്‍ മോക്ഷം നേടീടാം |
A | ഈ ജന്മം യാഗമായ് നാഥനേകീടാം |
A | മനസ്സുകളെ ഉണരൂ അഭിഷിക്തന്‍ വരവായി |
A | മനസ്സുകളെ ഉണരൂ സ്‌തുതി സങ്കീര്‍ത്തനമാകൂ |
—————————————– | |
F | ദൈവം, തന്‍ സൂനുവാല്‍ മന്നിന്‍ പാപമകറ്റുന്നു വചനം, വഴി മന്നയായ് നിത്യ ജീവനേകുന്നു |
M | ദൈവം, തന്‍ സൂനുവാല്‍ മന്നിന്‍ പാപമകറ്റുന്നു വചനം, വഴി മന്നയായ് നിത്യ ജീവനേകുന്നു |
F | ഇനിയും, ഒരു ബലിയേകാന്‍ ആവിലെന്നാകിലും |
M | അനുപമം, ഈ തിരുബലിയില്‍ ഭക്തിയോടണയാം |
A | ഈ ജന്മം യോഗ്യമായ് നാഥനേകീടാം |
F | മനസ്സുകളെ ഉണരൂ അഭിഷിക്തന്‍ വരവായി |
M | മനസ്സുകളെ ഉണരൂ സ്‌തുതി സങ്കീര്‍ത്തനമാകൂ |
F | പാവനമീ ബലിയില്‍ പരിപാവന മാനസരായ് |
M | പാവനമീ ബലിയില്‍ പരിപാവന മാനസരായ് |
A | വരൂ വരൂ ദൈവജനമേ അണിയണിയായ് ബലിവേദിയില്‍ അനവരതം ബലിയേകാം, ബലിയാകാം, അനുരഞ്ജിതരാകാം |
A | അനുരഞ്ജിതരാകാം |
A | അനുരഞ്ജിതരാകാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassukale Unaru Abhishikthan Varavayi | മനസ്സുകളെ ഉണരൂ അഭിഷിക്തന്‍ വരവായി Manassukale Unaru Lyrics | Manassukale Unaru Song Lyrics | Manassukale Unaru Karaoke | Manassukale Unaru Track | Manassukale Unaru Malayalam Lyrics | Manassukale Unaru Manglish Lyrics | Manassukale Unaru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassukale Unaru Christian Devotional Song Lyrics | Manassukale Unaru Christian Devotional | Manassukale Unaru Christian Song Lyrics | Manassukale Unaru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Abhishikthan Varavaayi
Manassukale Unaroo
Sthuthi Sankeerthanameku
Paavanamee Baliyil
Paripaavana Maanasaraai
Paavanamee Baliyil
Paripaavana Maanasaraai
Varoo Varoo Daiva Janame
Aniyaniyaai Balivedhiyil
Anavaratham Baliyekaam
Baliyaakaam, Anuranjitharaakaam
-----
Sneham, Dhaara Dhaarayaai
Karakavinjozhukunnu
Hrudhayam, Thiri Naalamaai
Prabha Chorinjeedunnu
Sneham, Dhaara Dhaarayaai
Karakavinjozhukunnu
Hrudhayam, Thiri Naalamaai
Prabha Chorinjeedunnu
Karunathan, Ee Vara Mazhayil
Aashrayam Thedaam
Anudhinam, Ee Thirubaliyil
Moksham Nedeedaam
Ee Janmam Yaagamaai
Nadhanekeedaam
Manasukale Unaru
Abhishikthan Varavayi
Manasukale Unaru
Sthuthi Sankeerthanameku
-----
Daivam, Than Soonuvaal
Mannin Paapamakattunnu
Vachanam, Vazhi Mannayaai
Nithya Jeevanekunnu
Daivam, Than Soonuvaal
Mannin Paapamakattunnu
Vachanam, Vazhi Mannayaai
Nithya Jeevanekunnu
Iniyum, Oru Baliyekaan
Avilennakilum
Anupamam, Ee Thiru Baliyil
Bhakthiyodanayaam
Ee Janmam Yogyamaai
Nadhanekeedaam
Manassukale Unaroo
Abhishikthan Varavaayi
Manassukale Unaroo
Sthuthi Sankeerthanameku
Paavanamee Baliyil
Paripaavana Maanasaraai
Paavanamee Baliyil
Paripaavana Maanasaraai
Varoo Varoo Daiva Janame
Aniyaniyaai Balivedhiyil
Anavaratham Baliyekaam
Baliyaakaam, Anuranjitharaakaam
Anuranjitharaakaam
Anuranjitharaakaam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
Nidhin Jose
February 12, 2023 at 5:20 AM
SONG TRACK :
https://youtu.be/M1Jj38jqM5s
Minus Track:
https://youtu.be/NSAI4hpPQiU
MADELY Admin
February 12, 2023 at 7:13 AM
Thank you for sending the Song and Karaoke URL! 🙂 Unfortunately, the owner of the video has blocked showing these videos on websites outside of YouTube, which is why you see the Error message. But if you click on the video, you will be taken to the YouTube page with the track / karaoke.