Manikal Muzhangeedumee Samayamitha


Biju Narayanan

in

Thirubojyam

M മണികള്‍, മുഴങ്ങീടുമീ.. സമയമിതാ
F തിരികള്‍, തെളിഞ്ഞീടുമീ.. നിമിഷമിതാ
M അണയാം ബലിവേദിയില്‍
F നുകരാം തിരുമൊഴികള്‍
A ഒരു മനമായ് അര്‍പ്പിക്കാം, ഈ ദിവ്യബലി
A അണയൂ പ്രിയ സുതരേ
ഉണരൂ പ്രിയ ജനമേ
A അണയൂ പ്രിയ സുതരേ
ഉണരൂ പ്രിയ ജനമേ
A സമയം ആഗതമായ്
നാഥനെ വരവേല്‍ക്കാന്‍
A സമയം ആഗതമായ്
നാഥനെ വരവേല്‍ക്കാന്‍
—————————————–
M ആബേലിന്റെ ബലിപോല്‍
പൂര്‍ണ്ണമാമൊരു ബലി നീ
പരിപൂര്‍ണ്ണമാം മനസ്സോടെ
നിന്‍ നാഥനു നല്‍കീടു
F ആബേലിന്റെ ബലിപോല്‍
പൂര്‍ണ്ണമാമൊരു ബലി നീ
പരിപൂര്‍ണ്ണമാം മനസ്സോടെ
നിന്‍ നാഥനു നല്‍കീടു
A നാഥനെ വരവേല്‍ക്കു
A അണയൂ പ്രിയ സുതരേ
ഉണരൂ പ്രിയ ജനമേ
A അണയൂ പ്രിയ സുതരേ
ഉണരൂ പ്രിയ ജനമേ
A സമയം ആഗതമായ്
നാഥനെ വരവേല്‍ക്കാന്‍
A സമയം ആഗതമായ്
നാഥനെ വരവേല്‍ക്കാന്‍
—————————————–
F പനിനീര്‍ പൂവുപോലെ
നിര്‍മ്മലമാം ഒരു ഹൃദയം
മലീനതയെല്ലാം നീക്കി
നിന്‍ നാഥനു നല്‍കീടു
M പനിനീര്‍ പൂവുപോലെ
നിര്‍മ്മലമാം ഒരു ഹൃദയം
മലീനതയെല്ലാം നീക്കി
നിന്‍ നാഥനു നല്‍കീടു
A നാഥനെ വരവേല്‍ക്കു
F മണികള്‍, മുഴങ്ങീടുമീ.. സമയമിതാ
M തിരികള്‍, തെളിഞ്ഞീടുമീ.. നിമിഷമിതാ
F അണയാം ബലിവേദിയില്‍
നുകരാം തിരുമൊഴികള്‍
ഒരു മനമായ് അര്‍പ്പിക്കാം, ഈ ദിവ്യബലി
M അണയാം ബലിവേദിയില്‍
നുകരാം തിരുമൊഴികള്‍
ഒരു മനമായ് അര്‍പ്പിക്കാം, ഈ ദിവ്യബലി
A അണയൂ പ്രിയ സുതരേ
ഉണരൂ പ്രിയ ജനമേ
A അണയൂ പ്രിയ സുതരേ
ഉണരൂ പ്രിയ ജനമേ
A സമയം ആഗതമായ്
നാഥനെ വരവേല്‍ക്കാന്‍
A സമയം ആഗതമായ്
നാഥനെ വരവേല്‍ക്കാന്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Manikal, Muzhangeedumee.. Samayamitha
Thirikal, Thelinjeedumee.. Nimishamitha
Anayaam Balivedhiyil
Nukaraam Thirumozhikal
Oru Manamaai Arpikkaam, Ee Divya Bali

Anayu Priya Suthare
Unaru Priya Janame
Anayu Priya Suthare
Unaru Priya Janame

Samayam Aagathamaai
Naadhane Varavelkkaan
Samayam Aagathamaai
Naadhane Varavelkkaan

-----

Aabelinte Balippol
Poornamaamoru Bali Nee
Paripoornamaam Manassode
Nin Naadhanu Nalkeedu

Aabelinte Balippol
Poornamaamoru Bali Nee
Paripoornamaam Manassode
Nin Naadhanu Nalkeedu

Naadhane Varavelkku

Anayu Priya Suthare
Unaru Priya Janame
Anayu Priya Suthare
Unaru Priya Janame

Samayam Aagathamaai
Naadhane Varavelkkaan
Samayam Aagathamaai
Naadhane Varavelkkaan

-----

Panineer Poovupole
Nirmalamaam Oru Hridayam
Malinathayellam Neeki
Nin Nadhanu Nalkidu

Panineer Poovupole
Nirmalamaam Oru Hridayam
Malinathayellam Neeki
Nin Nadhanu Nalkidu

Nadhane Varavelku

Manigal, Muzhangidumee.. Samayamitha
Thirikal, Thelinjidumee.. Nimishamitha

Anayaam Balivedhiyil
Nukaraam Thirumozhikal
Oru Manamaai Arpikkaam, Ee Divya Bali
Anayaam Balivedhiyil
Nukaraam Thirumozhikal
Oru Manamaai Arpikkaam, Ee Divya Bali

Anayu Priya Suthare
Unaru Priya Janame
Anayu Priya Suthare
Unaru Priya Janame

Samayam Aagathamaai
Naadhane Varavelkkaan
Samayam Aagathamaai
Naadhane Varavelkkaan

Your email address will not be published. Required fields are marked *




Views 107.  Song ID 4689

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.