Malayalam Lyrics
My Notes
M | മഞ്ഞിന്‍ പട്ടുടുത്ത ശാന്ത രാത്രിയില്‍ സ്‌നേഹം പെയ്‌തിറങ്ങി നേര്‍ത്ത തെന്നലായ് |
F | മഞ്ഞിന്‍ പട്ടുടുത്ത ശാന്ത രാത്രിയില്‍ സ്‌നേഹം പെയ്‌തിറങ്ങി നേര്‍ത്ത തെന്നലായ് |
M | ബെത്‌ലഹേമിലെ, പുല്‍ത്തൊഴുത്തതില്‍ സ്വപ്‌നം പൂത്തുലഞ്ഞു പുഞ്ചിരിക്കയായ് |
F | ബെത്‌ലഹേമിലെ, പുല്‍ത്തൊഴുത്തതില്‍ സ്വപ്‌നം പൂത്തുലഞ്ഞു പുഞ്ചിരിക്കയായ് |
M | ജീവനില്‍ പ്രതീക്ഷയായ ദൂതണഞ്ഞിതാ |
A | വാനമേ.. ഭൂമിയേ.. സൃഷ്‌ടിജാലമേ ഗ്ലോറിയ ഗ്ലോറിയ ആര്‍ത്തു പാടുവിന്‍ |
A | കന്യകാ.. സുനുവായ്.. രക്ഷകന്‍ പിറന്നിതാ ക്രിസ്‌തുമസ് രാവുണര്‍ന്നു ആഘോഷിക്കാം |
—————————————– | |
M | രാവിതാ, ദിവ്യസ്‌നേഹ രാവിതാ പുല്‍ത്തൊട്ടിലില്‍, സ്‌നേഹം വന്നണഞ്ഞിതാ |
F | രാവിതാ, ദിവ്യസ്‌നേഹ രാവിതാ പുല്‍ത്തൊട്ടിലില്‍, സ്‌നേഹം വന്നണഞ്ഞിതാ |
M | മാലാഖമാര്‍ നിരന്നു പാടി വാഴ്‌ത്തുവാന്‍ താരകങ്ങള്‍ കണ്‍തുറന്നു കാന്തിയേകുവാന്‍ |
F | മാലാഖമാര്‍ നിരന്നു പാടി വാഴ്‌ത്തുവാന്‍ താരകങ്ങള്‍ കണ്‍തുറന്നു കാന്തിയേകുവാന്‍ |
M | മാനസങ്ങളില്‍, ശാന്തിയേകുവാന്‍ ഉണ്ണിയേശു മണ്ണില്‍ ജാതനായ് |
A | താരം തൊങ്ങലിട്ട വാനമാകവേ മേഘം വട്ടമിട്ടു നൃത്തമാടുവാന്‍ |
A | താരം തൊങ്ങലിട്ട വാനമാകവേ മേഘം വട്ടമിട്ടു നൃത്തമാടുവാന്‍ |
A | ഗ്ലോറിയ.. ഗ്ലോറിയ… ആര്‍ത്തു പാടുവിന്‍ |
A | ഗ്ലോറിയ.. ഗ്ലോറിയ… ആര്‍ത്തു പാടുവിന്‍ |
—————————————– | |
F | സൂനുവായ്, സത്യ ദൈവ സൂനുവായ് ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം വിളക്കുവച്ചിതാ |
M | സൂനുവായ്, സത്യ ദൈവ സൂനുവായ് ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം വിളക്കുവച്ചിതാ |
F | രാജാക്കന്മാരണഞ്ഞു കാഴ്‌ച്ചയേകുവാന്‍ താലങ്ങളേന്തി നിന്നു കുഞ്ഞു പൂക്കളും |
M | രാജാക്കന്മാരണഞ്ഞു കാഴ്‌ച്ചയേകുവാന്‍ താലങ്ങളേന്തി നിന്നു കുഞ്ഞു പൂക്കളും |
F | ജീവിതങ്ങളില്‍, കാന്തിയേകുവാന്‍ ഉണ്ണിയേശു മന്നില്‍ ജാതനായ് |
A | താരം തൊങ്ങലിട്ട വാനമാകവേ മേഘം വട്ടമിട്ടു നൃത്തമാടുവാന്‍ |
A | താരം തൊങ്ങലിട്ട വാനമാകവേ മേഘം വട്ടമിട്ടു നൃത്തമാടുവാന്‍ |
A | ഗ്ലോറിയ.. ഗ്ലോറിയ… ആര്‍ത്തു പാടുവിന്‍ |
A | ഗ്ലോറിയ.. ഗ്ലോറിയ… ആര്‍ത്തു പാടുവിന്‍ |
M | മഞ്ഞിന്‍ പട്ടുടുത്ത ശാന്ത രാത്രിയില്‍ സ്‌നേഹം പെയ്‌തിറങ്ങി നേര്‍ത്ത തെന്നലായ് |
F | മഞ്ഞിന്‍ പട്ടുടുത്ത ശാന്ത രാത്രിയില്‍ സ്‌നേഹം പെയ്‌തിറങ്ങി നേര്‍ത്ത തെന്നലായ് |
M | ബെത്‌ലഹേമിലെ, പുല്‍ത്തൊഴുത്തതില്‍ സ്വപ്‌നം പൂത്തുലഞ്ഞു പുഞ്ചിരിക്കയായ് |
F | ബെത്‌ലഹേമിലെ, പുല്‍ത്തൊഴുത്തതില്‍ സ്വപ്‌നം പൂത്തുലഞ്ഞു പുഞ്ചിരിക്കയായ് |
M | ജീവനില്‍ പ്രതീക്ഷയായ ദൂതണഞ്ഞിതാ |
A | വാനമേ.. ഭൂമിയേ.. സൃഷ്‌ടിജാലമേ ഗ്ലോറിയ ഗ്ലോറിയ ആര്‍ത്തു പാടുവിന്‍ |
A | കന്യകാ.. സുനുവായ്.. രക്ഷകന്‍ പിറന്നിതാ ക്രിസ്‌തുമസ് രാവുണര്‍ന്നു ആഘോഷിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manjin Pattudutha Shantha Rathriyil | മഞ്ഞിന്‍ പട്ടുടുത്ത ശാന്ത രാത്രിയില്‍ സ്‌നേഹം പെയ്‌തിറങ്ങി നേര്‍ത്ത തെന്നലായ് Manjin Pattudutha Shantha Rathriyil Lyrics | Manjin Pattudutha Shantha Rathriyil Song Lyrics | Manjin Pattudutha Shantha Rathriyil Karaoke | Manjin Pattudutha Shantha Rathriyil Track | Manjin Pattudutha Shantha Rathriyil Malayalam Lyrics | Manjin Pattudutha Shantha Rathriyil Manglish Lyrics | Manjin Pattudutha Shantha Rathriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjin Pattudutha Shantha Rathriyil Christian Devotional Song Lyrics | Manjin Pattudutha Shantha Rathriyil Christian Devotional | Manjin Pattudutha Shantha Rathriyil Christian Song Lyrics | Manjin Pattudutha Shantha Rathriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham Peythirangi Nertha Thanalaai
Manjin Pattudutha Shantha Rathriyil
Sneham Peythirangi Nertha Thanalaai
Bethlahemile, Pulthozhuthathil
Swapnam Poothulanju Punchirikkayaai
Bethlahemile, Pulthozhuthathil
Swapnam Poothulanju Punchirikkayaai
Jeevanil Pratheekshayaaya Dhoothananjitha
Vaaname... Bhoomiye... Srishti Jaalame
Gloriya Gloriya Aarthu Paaduvin
Kanyaka... Soonuvaai... Rakshakan Pirannithaa
Christmas Raavunarnnu Akhoshikkaam
-----
Raavithaa, Divya Sneha Raavithaa
Pulthottilil, Sneham Vannananjithaa
Raavithaa, Divya Sneha Raavithaa
Pulthottilil, Sneham Vannananjithaa
Malakhamar Nirannu Paadu Vaazhthuvaan
Thaarakangal Kann Thurannu Kaanthiyekuvaan
Malakhamar Nirannu Paadu Vaazhthuvaan
Thaarakangal Kann Thurannu Kaanthiyekuvaan
Maanasangalil, Shaanthiyekuvaan
Unniyeshu Mannil Jaathanaai
Thaaram Thongalitta Vaanamakave
Mekham Vattamittu Nruthamaaduvaan
Thaaram Thongalitta Vaanamakave
Mekham Vattamittu Nruthamaaduvaan
Gloriya.. Gloriya.. Aarthu Paaduvin
Gloriya.. Gloriya.. Aarthu Paaduvin
-----
Soonuvaai, Sathya Daiva Soonuvaai
Ee Bhoomiyil, Swarggam Vilakku Vachitha
Soonuvaai, Sathya Daiva Soonuvaai
Ee Bhoomiyil, Swarggam Vilakku Vachitha
Rajakkanmaar Ananju Kaazhchayekuvaan
Thaalangalenthi Ninnu Kunju Pookkalum
Rajakkanmaar Ananju Kaazhchayekuvaan
Thaalangalenthi Ninnu Kunju Pookkalum
Jeevithangalil Kaanthiyekuvaan
Unniyeshu Mannil Jathanaai
Tharam Thongalitta Vaanamakave
Mekham Vattamittu Nruthamaaduvaan
Thaaram Thongalitta Vaanamakave
Mekham Vattamittu Nruthamaaduvaan
Gloriya.. Gloriya.. Aarthu Paaduvin
Gloriya.. Gloriya.. Aarthu Paaduvin
Manjin Pattudutha Shantha Rathriyil
Sneham Peythirangi Nertha Thanalaai
Manjin Pattudutha Shantha Rathriyil
Sneham Peythirangi Nertha Thanalaai
Bethlahemile, Pulthozhuthathil
Swapnam Poothulanju Punchirikkayaai
Bethlahemile, Pulthozhuthathil
Swapnam Poothulanju Punchirikkayaai
Jeevanil Pratheekshayaaya Dhoothananjitha
Vaaname... Bhoomiye... Srishti Jaalame
Gloriya Gloriya Aarthu Paaduvin
Kanyaka... Soonuvaai... Rakshakan Pirannithaa
Christmas Raavunarnnu Akhoshikkaam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet