A | മഞ്ഞു പെയ്യും രാവിലന്ന് ബേത്‌ലഹേമില്‍ വന്നുദിച്ചു താരകം പുതുവാര്‍ത്തയുമായ് മന്നിന്റെ രാജനായ് സ്വര്‍ലോക നായകന്‍ വന്നു പിറന്നു ഗോശാലയില്‍ |
🎵🎵🎵 | |
M | മഞ്ഞു പെയ്യും രാവിലന്ന് ബേത്‌ലഹേമില്‍ വന്നുദിച്ചു താരകം പുതുവാര്‍ത്തയുമായ് മന്നിന്റെ രാജനായ് സ്വര്‍ലോക നായകന്‍ വന്നു പിറന്നു ഗോശാലയില്‍ |
F | മഞ്ഞു പെയ്യും രാവിലന്ന് ബേത്‌ലഹേമില്‍ വന്നുദിച്ചു താരകം പുതുവാര്‍ത്തയുമായ് മന്നിന്റെ രാജനായ് സ്വര്‍ലോക നായകന്‍ വന്നു പിറന്നു ഗോശാലയില്‍ |
A | ആ ഹാ ഹാ ഹാ ഹാ ഹാ ഹാല്ലേലുയ്യാ ആ ഹാ ഹാ… ഹ ഹ ഹാല്ലേലുയ്യാ ആ ഹാ ഹാ ഹാ ഹാ ഹാ ഹാല്ലേലുയ്യാ ആ ഹാ ഹാ… ഹ ഹ ഹാല്ലേലുയ്യാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ആ ഹാ ഹ ഹ ഹ ഹ.. .ഹാല്ലേലുയ്യാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ആ ഹാ… ഹാ ഹാ… ഹാല്ലേലുയ്യാ |
—————————————– | |
M | അങ്ങു ദൂരെ മലമുകളില്‍ ആട്ടിടയന്മാര്‍ ആടു മേയ്ച്ച് ക്ഷീണിതരായ് അവരുറങ്ങവേ |
F | അങ്ങു ദൂരെ മലമുകളില്‍ ആട്ടിടയന്മാര്‍ ആടു മേയ്ച്ച് ക്ഷീണിതരായ് അവരുറങ്ങവേ |
A | വാനിലായ് ദിവ്യ ശബ്‌ദം കേട്ടവരുണര്‍ന്നു തങ്ങള്‍ക്കൊരു രക്ഷകന്‍ പിറന്ന ദൂതറിഞ്ഞു |
M | അവര്‍ ആഹ്ളാദമോടെ, ആ പുല്‍ക്കൂട്ടിലെത്തി കീറ്റു ശീലയില്‍ പൊതിഞ്ഞ പൈതലേ കണ്ടു… പൈതലേ കണ്ടു |
F | അവര്‍ ആഹ്ളാദമോടെ, ആ പുല്‍ക്കൂട്ടിലെത്തി കീറ്റു ശീലയില്‍ പൊതിഞ്ഞ പൈതലേ കണ്ടു… പൈതലേ കണ്ടു |
A | മഞ്ഞു പെയ്യും രാവിലന്ന് ബേത്‌ലഹേമില്‍ വന്നുദിച്ചു താരകം പുതുവാര്‍ത്തയുമായ് മന്നിന്റെ രാജനായ് സ്വര്‍ലോക നായകന്‍ വന്നു പിറന്നു ഗോശാലയില്‍ |
A | മന്നിന്റെ രാജനായ് സ്വര്‍ലോക നായകന്‍ വന്നു പിറന്നു ഗോശാലയില്‍ |
—————————————– | |
F | താരം നീങ്ങും ദിക്കു നോക്കി മൂന്നു വിദ്വാന്മാര്‍ ലോകൈക രക്ഷകനെ തേടിയിറങ്ങി |
M | താരം നീങ്ങും ദിക്കു നോക്കി മൂന്നു വിദ്വാന്മാര്‍ ലോകൈക രക്ഷകനെ തേടിയിറങ്ങി |
A | പൊന്ന് മീറ കുന്തിരിക്കം കാഴ്‌ച്ചയുമായി പൊന്നിന്‍ മണി മേടകളില്‍ തേടി കണ്ടില്ല |
F | അവര്‍ ആമോദമോടെ, ആ പുല്‍ക്കൂട്ടില്‍ ചെന്നു കന്യാമേരി തന്‍ മടിയില്‍ രാജനെ കണ്ടു രാജനെ കണ്ടു |
M | അവര്‍ ആമോദമോടെ, ആ പുല്‍ക്കൂട്ടില്‍ ചെന്നു കന്യാമേരി തന്‍ മടിയില്‍ രാജനെ കണ്ടു രാജനെ കണ്ടു |
A | മഞ്ഞു പെയ്യും രാവിലന്ന് ബേത്‌ലഹേമില്‍ വന്നുദിച്ചു താരകം പുതുവാര്‍ത്തയുമായ് മന്നിന്റെ രാജനായ് സ്വര്‍ലോക നായകന്‍ വന്നു പിറന്നു ഗോശാലയില്‍ |
A | മഞ്ഞു പെയ്യും രാവിലന്ന് ബേത്‌ലഹേമില്‍ വന്നുദിച്ചു താരകം പുതുവാര്‍ത്തയുമായ് മന്നിന്റെ രാജനായ് സ്വര്‍ലോക നായകന്‍ വന്നു പിറന്നു ഗോശാലയില്‍ |
A | ആ… ഹ ഹ ഹാ ഹാ ഹാ ഹാല്ലേലുയ്യാ ആ ഹാ ഹാ… ഹ ഹ ഹാല്ലേലുയ്യാ ആ… ഹ ഹ ഹാ ഹാ ഹാ ഹാല്ലേലുയ്യാ ആ ഹാ ഹാ… ഹ ഹ ഹാല്ലേലുയ്യാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ആ ഹാ ഹ ഹ ഹ ഹ.. .ഹാല്ലേലുയ്യാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ഹാല്ലേലുയ്യാ F: ആ ഹാ |
M | ആ ഹാ ഹാ ഹ ഹ… ഹാല്ലേലുയ്യാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vannudhichu Thaarakam Puthu Vaarthayumaayi
Manninte Raajanai, Swarlokha Nayakan
Vannu Pirannu Goshalayil
🎵🎵🎵
Manju Peyyum Ravilannu Bethalahemil

Aa Ha Ha Ha Ha Ha Halleluyah
Aa Ha Ha... Ha Ha Halleluyah
Aa Ha Ha Ha Ha Ha Halleluyah
Aa Ha Ha... Ha Ha Halleluyah
Halleluyah... Aa Ha
Halleluyah... Aa Ha
Aa Ha Ha Ha Ha Ha.. Halleluyah
Halleluyah... Aa Ha
Halleluyah... Aa Ha
Aa Ha Ha Ha Ha Ha.. Halleluyah
-----
Angu Dhoore Malamukalil Aattidayanmar
Aadu Meichu Ksheenitharai Avar Urangave
Angu Dhoore Malamukalil Aattidayanmar
Aadu Meichu Ksheenitharai Avar Urangave
Vanilai Divya Shabdham Kettavar Unarnnu
Thangalkkoru Rakshakan Piranna Dhootharainju
Avar Aahladhamode, Aa Pulkoottil Ethi
Keettu Sheelayil Pothinja Paithale Kandu...
Paithale Kandu
Avar Aahladhamode, Aa Pulkoottil Ethi
Keettu Sheelayil Pothinja Paithale Kandu...
Paithale Kandu
Manju Peyyum Ravilannu Bethalahemil
Vannudhichu Thaarakam Puthu Vaarthayumaayi
Manninte Raajanai, Swarlokha Nayakan
Vannu Pirannu Goshalayil
-----
Tharam Neengum Dhikku Nokki Moonnu Vidhwanmar
Lokaika Rakshakane Thedi Irangi
Tharam Neengum Dhikku Nokki Moonnu Vidhwanmar
Lokaika Rakshakane Thedi Irangi
Ponnu Meera Kunthirikkam Kaazchayumayi
Ponnin Mani Medakalil Thedi Kandilla
Avar Aamodhamode, Aa Pulkoottil Chennu
Kanya Mary Than Madiyil Raajane Kandu
Raajane Kandu
Avar Aamodhamode, Aa Pulkoottil Chennu
Kanya Mary Than Madiyil Raajane Kandu
Raajane Kandu
Manju Peyyum Ravilannu Bethalahemil
Vannudhichu Thaarakam Puthu Vaarthayumaayi
Manninte Raajanai, Swarlokha Nayakan
Vannu Pirannu Goshalayil
Manju Peyyum Ravilannu Bethalahemil
Vannudhichu Thaarakam Puthu Vaarthayumaayi
Manninte Raajanai, Swarlokha Nayakan
Vannu Pirannu Goshalayil
Aa Ha Ha Ha Ha Ha Halleluyah
Aa Ha Ha... Ha Ha Halleluyah
Aa Ha Ha Ha Ha Ha Halleluyah
Aa Ha Ha... Ha Ha Halleluyah
Halleluyah... Aa Ha
Halleluyah... Aa Ha
Aa Ha Ha Ha Ha Ha.. Halleluyah
Halleluyah... Aa Ha
Halleluyah... Aa Ha
Aa Ha Ha Ha Ha Ha.. Halleluyah
No comments yet