Malayalam Lyrics
My Notes
M | മഞ്ഞു പെയ്യുന്നൊരു രാവില്‍… മരം കോച്ചുന്ന പാതിരാവില്‍… മന്നില്‍ മനുജനായ്… കന്യക സൂനുവായ്… ദൈവസുതന്‍ പിറന്നേ… ബെതലേമില്‍… ഉണ്ണിയേശു പിറന്നേ…. |
🎵🎵🎵 | |
M | മഞ്ഞു പെയ്യുന്നൊരു രാവില്‍ മരം കോച്ചുന്ന പാതിരാവില്‍ മന്നില്‍ മനുജനായ് കന്യക സൂനുവായ് ദൈവസുതന്‍ പിറന്നേ ബെതലേമില്‍ ഉണ്ണിയേശു പിറന്നേ |
F | മഞ്ഞു പെയ്യുന്നൊരു രാവില്‍ മരം കോച്ചുന്ന പാതിരാവില്‍ മന്നില്‍ മനുജനായ് കന്യക സൂനുവായ് ദൈവസുതന്‍ പിറന്നേ ബെതലേമില്‍ ഉണ്ണിയേശു പിറന്നേ |
A | ഹാല്ലേലുയ്യാ പാടാന്‍ വായോ വായോ വായോ വാനദൂതരെ തകധിമി താളത്തില് തഞ്ചത്തില്‍ ആടി വാ താരകളെ |
A | ഹാല്ലേലുയ്യാ പാടാന്‍ വായോ വായോ വായോ വാനദൂതരെ തകധിമി താളത്തില് തഞ്ചത്തില്‍ ആടി വാ താരകളെ |
A | തഞ്ചത്തില്‍ ആടി വാ താരകളെ |
—————————————– | |
F | മാമുണ്ട് മാമരത്തില്‍ |
M | തക തക, തക തക തകധിമി തോം |
A | മാമുണ്ട് മാമരത്തില്‍ കുറുകും രാക്കിളി കൂട്ടങ്ങളെ |
A | തേനുണ്ട് പൂവിന്നുള്ളില്‍ മയങ്ങും ചേലെഴും പൂമ്പാറ്റയേ |
F | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
M | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
A | ഹാല്ലേലുയ്യാ പാടാന്‍ വായോ വായോ വായോ വാനദൂതരെ തകധിമി താളത്തില് തഞ്ചത്തില്‍ ആടി വാ താരകളെ |
A | തഞ്ചത്തില്‍ ആടി വാ താരകളെ |
F | ല ല്ലാ ലാ ല ല….. |
—————————————– | |
M | താരക കുഞ്ഞുങ്ങളെ |
F | തക തക, തക തക തകധിമി തോം |
A | താരക കുഞ്ഞുങ്ങളെ മേലെ നിന്നും താഴോട്ടിറങ്ങി വായോ |
A | മിന്നാ മിനുങ്ങുകളെ, മിന്നി വായോ ഉണ്ണിക്കു വെട്ടവുമായ് |
M | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
F | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
A | ഹാല്ലേലുയ്യാ പാടാന്‍ വായോ വായോ വായോ വാനദൂതരെ തകധിമി താളത്തില് തഞ്ചത്തില്‍ ആടി വാ താരകളെ |
A | തഞ്ചത്തില്‍ ആടി വാ താരകളെ |
—————————————– | |
F | ഗ്ലോറിയ ഗീതവുമായ് |
M | തക തക, തക തക തകധിമി തോം |
A | ഗ്ലോറിയ ഗീതവുമായ് മാലാഖമാര്‍ വാനില്‍ പറന്നിടുന്നു |
A | ദൈവ തിരു മഹത്വം ശാന്തിയും സന്മനസ്സുള്ളവര്‍ക്കു |
F | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
M | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
A | ഹാല്ലേലുയ്യാ പാടാന്‍ വായോ വായോ വായോ വാനദൂതരെ തകധിമി താളത്തില് തഞ്ചത്തില്‍ ആടി വാ താരകളെ |
A | തഞ്ചത്തില്‍ ആടി വാ താരകളെ |
—————————————– | |
M | മന്നവര്‍ മൂവരും |
F | തക തക, തക തക തകധിമി തോം |
A | മന്നവര്‍ മൂവരും പൊന്നു മീറാ കുന്തിരിക്കം വെച്ചിതാ |
A | കുമ്പിട്ടാരാധിക്കുന്നെ പുല്‍ക്കൂട്ടില്‍ രാജാധി രാജാവിനെ |
M | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
F | താളത്തില്‍ ആടിടാന്‍ വാ താരാട്ടിന്‍ ഈണമീ രാവില്‍ മൂളാന്‍ |
M | മഞ്ഞു പെയ്യുന്നൊരു രാവില്‍ മരം കോച്ചുന്ന പാതിരാവില്‍ മന്നില്‍ മനുജനായ് കന്യക സൂനുവായ് ദൈവസുതന്‍ പിറന്നേ ബെതലേമില്‍ ഉണ്ണിയേശു പിറന്നേ |
F | മഞ്ഞു പെയ്യുന്നൊരു രാവില്‍ മരം കോച്ചുന്ന പാതിരാവില്‍ മന്നില്‍ മനുജനായ് കന്യക സൂനുവായ് ദൈവസുതന്‍ പിറന്നേ ബെതലേമില്‍ ഉണ്ണിയേശു പിറന്നേ |
A | ഹാല്ലേലുയ്യാ പാടാന്‍ വായോ വായോ വായോ വാനദൂതരെ തകധിമി താളത്തില് തഞ്ചത്തില്‍ ആടി വാ താരകളെ |
A | ഹാല്ലേലുയ്യാ പാടാന്‍ വായോ വായോ വായോ വാനദൂതരെ തകധിമി താളത്തില് തഞ്ചത്തില്‍ ആടി വാ താരകളെ |
A | തഞ്ചത്തില്‍ ആടി വാ താരകളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manju Peyyunnoru Ravil Maram Kochunna Paathi Raavil | മഞ്ഞു പെയ്യുന്നൊരു രാവില്‍ മരം കോച്ചുന്ന പാതിരാവില്‍ Manju Peyyunnoru Ravil Lyrics | Manju Peyyunnoru Ravil Song Lyrics | Manju Peyyunnoru Ravil Karaoke | Manju Peyyunnoru Ravil Track | Manju Peyyunnoru Ravil Malayalam Lyrics | Manju Peyyunnoru Ravil Manglish Lyrics | Manju Peyyunnoru Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Peyyunnoru Ravil Christian Devotional Song Lyrics | Manju Peyyunnoru Ravil Christian Devotional | Manju Peyyunnoru Ravil Christian Song Lyrics | Manju Peyyunnoru Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maram Kochunna Paathi Raavil...
Mannil Manujanaai... Kanyaka Soonuvaai...
Daiva Suthan Piranne...
Bethalemil... Unniyeshu Piranne...
🎵🎵🎵
Manju Peyyunnoru Raavil
Maram Kochunna Paathi Raavil
Mannil Manujanaai, Kanyaka Soonuvaai
Daiva Suthan Piranne
Bethalemil Unniyeshu Piranne
Manju Peyyunnoru Raavil
Maram Kochunna Paathi Raavil
Mannil Manujanaai, Kanyaka Soonuvaai
Daiva Suthan Piranne
Bethalemil Unniyeshu Piranne
Halleluya Paadaan Vaayo
Vaayo Vaayo Vaana Dhoothare
Thakadhimi Thaalathil
Thanjathil Aadi Vaa Thaarakale
Halleluya Paadaan Vaayo
Vaayo Vaayo Vaana Dhoothare
Thakadhimi Thaalathil
Thanjathil Aadi Vaa Thaarakale
Thanjathil Aadi Vaa Thaarakale
-----
Maamund Maamarathil
Thaka Thaka, Thaka Thaka Thaka Dhimi Thom
Maamund Maamarathil
Kurukum Rakkili Koottangale
Thennund Poovinnullil
Mayangum Chelezhum Poombattaye
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Halleluya Paadaan Vaayo
Vaayo Vaayo Vaana Dhoothare
Thakadhimi Thaalathil
Thanjathil Aadi Vaa Thaarakale
Thanjathil Aadi Vaa Thaarakale
La La Laa La Laa, La La Laa
-----
Thaaraka Kunjungale
Thaka Thaka, Thaka Thaka Thaka Dhimi Thom
Thaaraka Kunjungale
Mele Ninnum Thazhottirangi Vaayo
Minna Minungukale, Minni Vayo
Unnikku Vettavumaai
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Halleluya Paadaan Vaayo
Vaayo Vaayo Vaana Dhoothare
Thakadhimi Thaalathil
Thanjathil Aadi Vaa Thaarakale
Thanjathil Aadi Vaa Thaarakale
-----
Gloriya Geethavumaai
Thaka Thaka, Thaka Thaka Thaka Dhimi Thom
Gloriya Geethavumaai Malakhamar
Vaanil Parannidunnu
Daiva Thiru Mahathwam,
Shanthiyum Sanmanassullavarkku
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Halleluya Paadaan Vayo
Vayo Vayo Vaana Dhoothare
Thaka Dhimi Thaalathil
Thanjathil Aadi Vaa Tharakale
Thanjathil Aadi Vaa Tharakale
-----
Mannavar Moovarum
Thaka Thaka, Thaka Thaka Thaka Dhimi Thom
Mannavar Moovarum
Ponnu Meera Kunthirikkam Vechithaa
Kumbittaradhikkunne
Pulkkoottil Rajadhi Rajavine
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Thaalathil Aadidaan Vaa
Tharattin Eenam Ee Raavil Moolaan
Manju Peyyunnoru Raavil
Maram Kochunna Paathi Raavil
Mannil Manujanaai, Kanyaka Soonuvaai
Daiva Suthan Piranne
Bethalemil Unniyeshu Piranne
Manju Peyyunnoru Raavil
Maram Kochunna Paathi Raavil
Mannil Manujanaai, Kanyaka Soonuvaai
Daiva Suthan Piranne
Bethalemil Unniyeshu Piranne
Halleluya Paadaan Vaayo
Vaayo Vaayo Vaana Dhoothare
Thakadhimi Thaalathil
Thanjathil Aadi Vaa Thaarakale
Halleluya Paadaan Vaayo
Vaayo Vaayo Vaana Dhoothare
Thakadhimi Thaalathil
Thanjathil Aadi Vaa Thaarakale
Thanjathil Aadi Vaa Thaarakale
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet