Malayalam Lyrics

| | |

A A A

My Notes
M മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തമായ്, ദൈവപുത്രനേശു പിറന്നു
F മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തമായ്, ദൈവപുത്രനേശു പിറന്നു
🎵🎵🎵
M മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തനായ്, ദൈവപുത്രനേശു പിറന്നു
F മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തനായ്, ദൈവപുത്രനേശു പിറന്നു
M ഗോശാലയില്‍, പുല്‍മെത്തയില്‍
കണ്ണുചിമ്മി ചിമ്മി കിടന്നു, താരംപോല്‍
കണ്ണുചിമ്മി ചിമ്മി കിടന്നു
F ഗോശാലയില്‍, പുല്‍മെത്തയില്‍
കണ്ണുചിമ്മി ചിമ്മി കിടന്നു, താരംപോല്‍
കണ്ണുചിമ്മി ചിമ്മി കിടന്നു
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്
M മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തമായ്, ദൈവപുത്രനേശു പിറന്നു
F മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തനായ്, ദൈവപുത്രനേശു പിറന്നു
—————————————–
M മാനം നോക്കി, പുഞ്ചിരിച്ചു
ആമോദത്തിന്‍ വാര്‍ത്തയായി
F ആഹ്‌ളാദം, ആവേശം
എങ്ങും തിരതല്ലി
M മാലാഖമാര്‍, വീണമീട്ടി
സംഗീതത്തിന്‍ താളമായി
F ഒരു മനമോ..ടണി ചേര്‍ന്ന്
ഹല്ലേലൂയാ പാടി
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്
—————————————–
F ആട്ടിടയര്‍, കൂട്ടമായി
ആമോദത്തോടോടിയെത്തി
M അകലെ ആ നക്ഷത്രം
അവരെ വഴി നയിച്ചു
F തെന്നി തെന്നി, കാറ്റു വന്നു
മേഘപാളി താഴ്‌ന്നിറങ്ങി
M ദൈവത്തിന്‍ സുതനീശോ
വൈക്കോല്‍ മെത്തയില്‍
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്
F മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തമായ്, ദൈവപുത്രനേശു പിറന്നു
M മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തമായ്, ദൈവപുത്രനേശു പിറന്നു
F മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തനായ്, ദൈവപുത്രനേശു പിറന്നു
M മഞ്ഞു വീഴും പാതിരാത്രിയില്‍
ശാന്തനായ്, ദൈവപുത്രനേശു പിറന്നു
F ഗോശാലയില്‍, പുല്‍മെത്തയില്‍
കണ്ണുചിമ്മി ചിമ്മി കിടന്നു, താരംപോല്‍
കണ്ണുചിമ്മി ചിമ്മി കിടന്നു
M ഗോശാലയില്‍, പുല്‍മെത്തയില്‍
കണ്ണുചിമ്മി ചിമ്മി കിടന്നു, താരംപോല്‍
കണ്ണുചിമ്മി ചിമ്മി കിടന്നു
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്
A എളിയവനായ്, ഈശോ പുല്‍ത്തൊട്ടില്‍
വലിയവനായ്, ലോക രക്ഷകനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manju Veezhum Pathirathriyil | മഞ്ഞു വീഴും പാതിരാത്രിയില്‍ ശാന്തമായ്, ദൈവപുത്രനേശു പിറന്നു Manju Veezhum Pathirathriyil Lyrics | Manju Veezhum Pathirathriyil Song Lyrics | Manju Veezhum Pathirathriyil Karaoke | Manju Veezhum Pathirathriyil Track | Manju Veezhum Pathirathriyil Malayalam Lyrics | Manju Veezhum Pathirathriyil Manglish Lyrics | Manju Veezhum Pathirathriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Veezhum Pathirathriyil Christian Devotional Song Lyrics | Manju Veezhum Pathirathriyil Christian Devotional | Manju Veezhum Pathirathriyil Christian Song Lyrics | Manju Veezhum Pathirathriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manju Veezhum Pathirathriyil
Shanthamaai, Daiva Puthranneshu Pirannu
Manju Veezhum Pathirathriyil
Shanthamaai, Daiva Puthranneshu Pirannu

🎵🎵🎵

Manju Veezhum Pathirathriyil
Shanthanaai, Daiva Puthranneshu Pirannu
Manju Veezhum Pathirathriyil
Shanthanaai, Daiva Puthranneshu Pirannu

Goshalayil, Pulmethayil
Kannu Chimmi Chimmi Kidannu, Thaaram Pol
Kannu Chimmi Chimmi Kidannu

Goshalayil, Pulmethayil
Kannu Chimmi Chimmi Kidannu, Thaaram Pol
Kannu Chimmi Chimmi Kidannu

Eliyavanaai, Eesho Pulthottil
Valiyavanaai, Loka Rakshakanaai
Eliyavanaai, Eesho Pulthottil
Valiyavanaai, Loka Rakshakanaai

Manju Veezhum Pathirathriyil
Shanthamaai, Daiva Puthranneshu Pirannu
Manju Veezhum Pathirathriyil
Shanthanaai, Daiva Puthranneshu Pirannu

-----

Maanam Nokki, Punchirichu
Aamodhathin Varthayaayi
Aahladham, Aavesham
Engum Thirathalli

Malakhamaar, Veena Meetti
Sangeethathin Thaalamaayi
Oru Manamo...dani Chernnu
Halleluya Paadi

Eliyavanai, Eesho Pulthottil
Valiyavanai, Loka Rakshakanaai
Eliyavanai, Eesho Pulthottil
Valiyavanai, Loka Rakshakanaai

-----

Aattidayar, Koottamaayi
Aamodhathod Odiyethi
Akale Aa Nakshathram
Avare Vazhi Nayichu

Thenni Thenni, Kaattu Vannu
Mekha Paali Thaazhnnirangi
Daivathin Suthaneesho
Vaikkol Methayil

Eliyavanai, Eesho Pulthottil
Valiyavanai, Loka Rakshakanaai
Eliyavanai, Eesho Pulthottil
Valiyavanai, Loka Rakshakanaai

Manju Veezhum Pathirathriyil
Shanthamaai, Daiva Puthranneshu Pirannu
Manju Veezhum Pathirathriyil
Shanthamaai, Daiva Puthranneshu Pirannu

Manju Veezhum Pathirathriyil
Shanthanaai, Daiva Puthranneshu Pirannu
Manju Veezhum Pathirathriyil
Shanthanaai, Daiva Puthranneshu Pirannu

Goshalayil, Pulmethayil
Kannu Chimmi Chimmi Kidannu, Thaaram Pol
Kannu Chimmi Chimmi Kidannu

Goshalayil, Pulmethayil
Kannu Chimmi Chimmi Kidannu, Thaaram Pol
Kannu Chimmi Chimmi Kidannu

Eliyavanaai, Eesho Pulthottil
Valiyavanaai, Loka Rakshakanaai
Eliyavanaai, Eesho Pulthottil
Valiyavanaai, Loka Rakshakanaai

Manjuveezhum Paathirathriyil Pathirathriyil Rathriyil Raathriyil Pathi Paathi Eliyavanayi Eliyavanaayi


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *




Views 138.  Song ID 9506


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.