Malayalam Lyrics
My Notes
M | മണ്‍മയമാം ഈയുലകില്‍ കാണ്മതും മായ വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ |
F | മന്നില്‍ നമ്മള്‍ ജീവിതമോ പുല്ലിനെപ്പോലെ ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ |
—————————————– | |
F | ധാന്യം ധനം ലാഭം കീര്‍ത്തി ഹാ നഷ്‌ടമാകും മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനി പോകും മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനി പോകും |
M | ഏഴുപത്തോ ഏറെയായാല്‍ എണ്‍പതു മാത്രം നീളും ആയുസ്സതു നിനച്ചാല്‍ കഷ്‌ടത മാത്രം നീളും ആയുസ്സതു നിനച്ചാല്‍ കഷ്‌ടത മാത്രം |
—————————————– | |
M | ലോക മരുഭൂവില്‍ മര്‍ത്യനാശ്രയം തേടി ലോക കൊടും വെയിലിലയ്യോ വീഴുന്നു വാടി ലോക കൊടും വെയിലിലയ്യോ വീഴുന്നു വാടി |
F | ദൈവമക്കള്‍ നമുക്കു സ്വര്‍ഗ്ഗം ഹാ സ്വന്തദേശം കേവലമീ പാരിടമോ വെറും പരദേശം കേവലമീ പാരിടമോ വെറും പരദേശം |
—————————————– | |
A | മണ്‍മയമാം ഈയുലകില്‍ കാണ്മതും മായ വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ |
A | മണ്‍മയമാം ഈയുലകില്‍ കാണ്മതും മായ വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ |
A | വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manmayamam Ee Ulakil | മണ്‍മയമാം ഈയുലകില്‍ കാണ്മതും മായ വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായാ Manmayamam Ee Ulakil Lyrics | Manmayamam Ee Ulakil Song Lyrics | Manmayamam Ee Ulakil Karaoke | Manmayamam Ee Ulakil Track | Manmayamam Ee Ulakil Malayalam Lyrics | Manmayamam Ee Ulakil Manglish Lyrics | Manmayamam Ee Ulakil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manmayamam Ee Ulakil Christian Devotional Song Lyrics | Manmayamam Ee Ulakil Christian Devotional | Manmayamam Ee Ulakil Christian Song Lyrics | Manmayamam Ee Ulakil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vanmahima Dhana Sukhangal Sakalavum Maaya
Vanmahima Dhana Sukhangal Sakalavum Maaya
Mannil Nammal Jeevithamo Pulline Pole
Innu Kandu Naale Vaadum Pookkale Pole
Innu Kandu Naale Vaadum Pookkale Pole
-----
Dhaanyam Dhanam Laabham Keerthi Ha Nashtamaakum
Maanyamithraraake Namme Pirinjini Pokum
Maanyamithraraake Namme Pirinjini Pokum
Ezhu Patho Ereyaayaal Enpathu Mathram
Neelum Aayuss Athu Ninachaal Kashtatha Mathram
Neelum Aayuss Athu Ninachaal Kashtatha Mathram
-----
Lokha Marubhoovil Marthyanaashrayam Thedi
Lokha Kodum Veyilil Ayyo Veezhunnu Vaadi
Lokha Kodum Veyilil Ayyo Veezhunnu Vaadi
Daivamakkal Namukku Swargam Haa Swantha Dhesham
Kevalami Paaridamo Verum Paradhesham
Kevalami Paaridamo Verum Paradhesham
-----
Manmayamaam Ee Ulakil Kanmathum Maaya
Van Mahima Dhana Sukhangal Sakalavum Maaya
Van Mahima Dhana Sukhangal Sakalavum Maaya
Manmayamaam Ee Ulakil Kanmathum Maaya
Van Mahima Dhana Sukhangal Sakalavum Maaya
Van Mahima Dhana Sukhangal Sakalavum Maaya
Van Mahima Dhana Sukhangal Sakalavum Maaya
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet