Malayalam Lyrics
My Notes
M | മണ്ണില്‍ വീണഴിയുന്ന ഗോതമ്പു മണിപോല്‍ ഒരു വേളയഴിയാന്‍ കഴിഞ്ഞുവെങ്കില്‍ |
F | മണ്ണില്‍ വീണഴിയുന്ന ഗോതമ്പു മണിപോല്‍ ഒരു വേളയഴിയാന്‍ കഴിഞ്ഞുവെങ്കില്‍ |
M | ശൂന്യനായ് കുരിശില്‍ ബലിയായ പോലെ ഒരുവേള ശൂന്യനായ് തീര്‍ന്നുവെങ്കില്‍ |
F | സ്വയമൊന്നു നല്‍കാന്‍ കഴിഞ്ഞുവെങ്കില്‍ |
A | നല്‍കുന്നു കാഴ്‌ച്ചയായ് നാഥാ എന്റെ ജീവിതം പൂര്‍ണ്ണമായ് ഇന്നു പാവന വേദിയില്‍ പൊടിയും ദിവ്യ കൂദാശയായ് എന്നെ മാറ്റു |
—————————————– | |
M | നിന്നോടിണങ്ങാത്ത എന്‍ ബുദ്ധി ചെയ്‌തികള്‍ ഒരു വേള വെടിയാന്‍ കഴിഞ്ഞുവെങ്കില്‍ |
F | നിന്നോടിണങ്ങാത്ത എന്‍ ബുദ്ധി ചെയ്‌തികള്‍ ഒരു വേള വെടിയാന്‍ കഴിഞ്ഞുവെങ്കില്‍ |
M | ആത്മാവിറങ്ങിവന്നാവസിച്ചീടുന്നല്‍ ബലിവസ്‌തുവാകാന്‍ കഴിഞ്ഞുവെങ്കില്‍ |
F | ഒരു വേള യാഗമായ് മാറിയെങ്കില്‍ |
🎵🎵🎵 | |
A | മണ്ണില്‍ വീണഴിയുന്ന ഗോതമ്പു മണിപോല്‍ ഒരു വേളയഴിയാന്‍ കഴിഞ്ഞുവെങ്കില്‍ |
—————————————– | |
F | എന്‍ സ്വാര്‍ത്ഥ ജീവിത ഭണ്ഡാരത്തിന്‍ ആഴിയാന്‍ മടിക്കുന്ന ധാന്യങ്ങളെ |
M | എന്‍ സ്വാര്‍ത്ഥ ജീവിത ഭണ്ഡാരത്തിന്‍ ആഴിയാന്‍ മടിക്കുന്ന ധാന്യങ്ങളെ |
F | ഒരു വേളയെങ്കിലും പൂര്‍ണ്ണമായ് നല്‍കി കുരിശോടു ചേരാന്‍ കഴിഞ്ഞുവെങ്കില്‍ |
M | രക്തത്തില്‍ നനയാന്‍ കഴിഞ്ഞുവെങ്കില്‍ |
🎵🎵🎵 | |
A | നല്‍കുന്നു കാഴ്‌ച്ചയായ് നാഥാ എന്റെ ജീവിതം പൂര്‍ണ്ണമായ് ഇന്നു പാവന വേദിയില്‍ പൊടിയും ദിവ്യ കൂദാശയായ് എന്നെ മാറ്റു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mannil Veenazhiyunna Gothambu Manipol | മണ്ണില്‍ വീണഴിയുന്ന ഗോതമ്പു മണിപോല്‍ ഒരു വേളയഴിയാന്‍ കഴിഞ്ഞുവെങ്കില്‍ Mannil Veenazhiyunna Gothambu Manipol Lyrics | Mannil Veenazhiyunna Gothambu Manipol Song Lyrics | Mannil Veenazhiyunna Gothambu Manipol Karaoke | Mannil Veenazhiyunna Gothambu Manipol Track | Mannil Veenazhiyunna Gothambu Manipol Malayalam Lyrics | Mannil Veenazhiyunna Gothambu Manipol Manglish Lyrics | Mannil Veenazhiyunna Gothambu Manipol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannil Veenazhiyunna Gothambu Manipol Christian Devotional Song Lyrics | Mannil Veenazhiyunna Gothambu Manipol Christian Devotional | Mannil Veenazhiyunna Gothambu Manipol Christian Song Lyrics | Mannil Veenazhiyunna Gothambu Manipol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Velayazhiyan Kazhinjuvenkil
Mannil Veenazhiyunna Gothambu Manipol
Oru Velayazhiyan Kazhinjuvenkil
Shoonyanaai Kurishil Baliyaya Pole
Oru Vela Shoonyanaai Theernnuvenkil
Swayamonnu Nalkaan Kazhinjuvenkil
Nalkunnu Kaazhchayaai Nadha
Ente Jeevitham Poornamaai Innu
Paavana Vedhiyil Podiyum
Divya Koodashayaai Enne Maattu
-----
Ninnodinangatha En Bhudhi Cheythikal
Oru Vela Vediyaan Kazhinjuvenkil
Ninnodinangatha En Bhudhi Cheythikal
Oru Vela Vediyaan Kazhinjuvenkil
Aathmaavirangi Vannaavasicheedun Nal
Balivasthuvaakan Kazhinjuvenkil
Oru Vela Yagamaai Maariyenkil
🎵🎵🎵
Mannil Veenazhiyunna Gothambu Manipol
Oru Velayazhiyan Kazhinjuvenkil
-----
En Swartha Jeevitha Bhandarathin
Azhiyaan Madikkunna Dhaanyangale
En Swartha Jeevitha Bhandarathin
Azhiyaan Madikkunna Dhaanyangale
Oru Velayenkilum Poornamaai Nalki
Kurishodu Cheraan Kazhinjuvenkil
Rakthathil Nanayaan Kazhinjuvenkil
🎵🎵🎵
Nalkunnu Kazhchayaai Nadha
Ente Jeevitham Poornamaayi Innu
Pavana Vedhiyil Podiyum
Divya Koodashayaai Enne Maattu
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet