Malayalam Lyrics

| | |

A A A

My Notes
A ഹാപ്പി ക്രിസ്‌മസ്‌…
ഹാപ്പി ക്രിസ്‌മസ്‌…
ഹാപ്പി ക്രിസ്‌മസ്‌…
🎵🎵🎵
M മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
M മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
F മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
F മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
—————————————–
M പൊന്‍കിനാക്കള്‍ ജനിക്കുന്നു മണ്ണില്‍…
മധുര പ്രതീക്ഷ തന്‍ നീലവാനില്‍
F പൊന്‍കിനാക്കള്‍ ജനിക്കുന്നു മണ്ണില്‍
മധുര പ്രതീക്ഷ തന്‍ നീലവാനില്‍
M മരതക ഛായ തന്‍ സൗന്ദര്യം ഒഴുകും
മന്ദാകിനിയുടെ താഴ്‌വരയില്‍
F മുളം തണ്ടിലാടി, കിളികള്‍ പാടി
മണ്‍വീണതോറും സംഗീതമായ്
M സംഗീതമായ് … സംഗീതമായ്…
F സംഗീതമായ് … സംഗീതമായ്…
A മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
A മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
—————————————–
F വെണ്‍പ്രാവുകള്‍ പാറുന്നു വാനില്‍
മധുരവികാരത്തിന്‍ ഈണവുമായി
M വെണ്‍പ്രാവുകള്‍ പാറുന്നു വാനില്‍
മധുരവികാരത്തിന്‍ ഈണവുമായി
F സ്വര്‍ഗ്ഗീയ ഗീതങ്ങള്‍ കേട്ടുണരുന്ന
സൗഗന്തികത്തിന്‍ നീര്‍മിഴിയില്‍
M ഒരു ചിത്രലേഖ, തെളിയുകയായി
മണ്‍വീണതോറും സംഗീതമായ്
F സംഗീതമായ് … സംഗീതമായ്…
M സംഗീതമായ് … സംഗീതമായ്…
A മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
A മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
A മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
A മണ്ണിനും പൂവിനും, പുല്‍ക്കൊടി തുമ്പിനും
ഹാപ്പി ക്രിസ്‌മസ്‌
A ഹാപ്പി ക്രിസ്‌മസ്‌…
ഹാപ്പി ക്രിസ്‌മസ്‌…
ഹാപ്പി ക്രിസ്‌മസ്‌…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manninum Poovinum Pulkodi Thumbinum | മണ്ണിനും പൂവിനും പുല്‍ക്കൊടി തുമ്പിനും ഹാപ്പി ക്രിസ്‌മസ്‌ Manninum Poovinum Pulkodi Thumbinum Lyrics | Manninum Poovinum Pulkodi Thumbinum Song Lyrics | Manninum Poovinum Pulkodi Thumbinum Karaoke | Manninum Poovinum Pulkodi Thumbinum Track | Manninum Poovinum Pulkodi Thumbinum Malayalam Lyrics | Manninum Poovinum Pulkodi Thumbinum Manglish Lyrics | Manninum Poovinum Pulkodi Thumbinum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manninum Poovinum Pulkodi Thumbinum Christian Devotional Song Lyrics | Manninum Poovinum Pulkodi Thumbinum Christian Devotional | Manninum Poovinum Pulkodi Thumbinum Christian Song Lyrics | Manninum Poovinum Pulkodi Thumbinum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Happy Christmas...
Happy Christmas...
Happy Christmas...

🎵🎵🎵

Manninum Poovinum, Pulkodi Thumbinum
Happy Christmas
Manninum Poovinum, Pulkodi Thumbinum
Happy Christmas

Manninum Poovinum, Pulkodi Thumbinum
Happy Christmas
Manninum Poovinum, Pulkodi Thumbinum
Happy Christmas

-----

Ponkinakkal Janikkunnu Mannil...
Madhura Pratheeksha Than Neela Vaanil
Ponkinakkal Janikkunnu Mannil
Madhura Pratheeksha Than Neela Vaanil

Marathaka Chaya Than Saundharyam Ozhukum
Mandhakiniyude Thaazhvarayil
Mulam Thandilaadi Kilikal Paadi
Mann Veenathorum Sangeethamaai
Sangeethamaai... Sangeethamaai...
Sangeethamaai... Sangeethamaai...

Maninum Poovinum, Pulkkodi Thumbinum
Happy Christmas
Manninum Poovinum, Pulkkodi Thumbinum
Happy Christmas

-----

Vennpraavukal, Paarunnu Vaanil
Madhura Vikarathin Eenavumaai
Vennpraavukal, Paarunnu Vaanil
Madhura Vikarathin Eenavumaai

Swargeeya Geethangal Kettunarunnu
Saughathikathin Neermizhiyil
Oru Chithralekha, Theliyukayaayi
Mann Veena Thorum Sangeethamaai

Sangeethamaai... Sangeethamaai...
Sangeethamaai... Sangeethamaai...

Maninnum Poovinum, Pulkkodi Thumbinum
Happy Christmas
Manninnum Poovinum, Pulkkodi Thumbinum
Happy Christmas

Maninnum Poovinum, Pulkkudi Thumbinum
Happy Christmas
Manninnum Poovinum, Pulkudi Thumbinum
Happy Christmas

Happy Christmas...
Happy Christmas...
Happy Christmas...

pulkodi pulkudi pulkkodi pulkkudi maninum manninum maninnum manninnum puvinum puvinnum poovinum poovinnum


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *
Views 617.  Song ID 6699


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.