Malayalam Lyrics
My Notes
M | മറിയമേ മറിയമേ ദയയുള്ള ഹൃദയമേ തൃപ്പാദമരികിലായ് അണയുന്നു ഞാന്‍ തിരുമുമ്പിലെന്നെ, ചേര്‍ത്തു നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാര്‍ത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തീടണേ |
F | മറിയമേ മറിയമേ ദയയുള്ള ഹൃദയമേ തൃപ്പാദമരികിലായ് അണയുന്നു ഞാന്‍ തിരുമുമ്പിലെന്നെ, ചേര്‍ത്തു നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാര്‍ത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തീടണേ |
—————————————– | |
M | വിശ്വൈക നാഥനെ, മന്നിത ഏകുവാന്‍ സ്വര്‍ഗ്ഗം തിരഞ്ഞൊരാ അമ്മ നീയേ |
F | വിശ്വൈക നാഥനെ, മന്നിത ഏകുവാന്‍ സ്വര്‍ഗ്ഗം തിരഞ്ഞൊരാ അമ്മ നീയേ |
M | വിശ്വസ്‌തയായ് തന്‍ പുത്രനെ കാത്തപോല്‍ എന്നെയും കൈകളില്‍ താങ്ങിടണേ |
F | പൊന്നുണ്ണി പോലെന്നെ നീ കാത്തീടണേ |
A | മറിയമേ മറിയമേ ദയയുള്ള ഹൃദയമേ തൃപ്പാദമരികിലായ് അണയുന്നു ഞാന്‍ തിരുമുമ്പിലെന്നെ, ചേര്‍ത്തു നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാര്‍ത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തീടണേ |
—————————————– | |
F | സത്യത്തിനായ് തന്‍ പുത്രന്‍ മരിച്ച നാള്‍ ദുഃഖത്തില്‍ നീറിയൊരമ്മ നീയേ |
M | സത്യത്തിനായ് തന്‍ പുത്രന്‍ മരിച്ച നാള്‍ ദുഃഖത്തില്‍ നീറിയൊരമ്മ നീയേ |
F | സ്വര്‍ഗ്ഗത്തിന്‍ ചൈതന്യം, മന്നിലായ് വാഴുവാന്‍ മധ്യസ്ഥയായി നീ നിന്നിടണേ |
M | നിന്‍ മക്കള്‍ക്കായ് നിത്യവും പ്രാര്‍ത്ഥിക്കണേ |
🎵🎵🎵 | |
A | മറിയമേ മറിയമേ ദയയുള്ള ഹൃദയമേ തൃപ്പാദമരികിലായ് അണയുന്നു ഞാന്‍ തിരുമുമ്പിലെന്നെ, ചേര്‍ത്തു നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാര്‍ത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തീടണേ |
A | മറിയമേ മറിയമേ ദയയുള്ള ഹൃദയമേ തൃപ്പാദമരികിലായ് അണയുന്നു ഞാന്‍ തിരുമുമ്പിലെന്നെ, ചേര്‍ത്തു നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാര്‍ത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mariyame Mariyame Dhayayulla Hrudhayame | മറിയമേ മറിയമേ ദയയുള്ള ഹൃദയമേ തൃപ്പാദമരികിലായ് അണയുന്നു ഞാന്‍ Mariyame Mariyame Dhayayulla Hrudhayame Lyrics | Mariyame Mariyame Dhayayulla Hrudhayame Song Lyrics | Mariyame Mariyame Dhayayulla Hrudhayame Karaoke | Mariyame Mariyame Dhayayulla Hrudhayame Track | Mariyame Mariyame Dhayayulla Hrudhayame Malayalam Lyrics | Mariyame Mariyame Dhayayulla Hrudhayame Manglish Lyrics | Mariyame Mariyame Dhayayulla Hrudhayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mariyame Mariyame Dhayayulla Hrudhayame Christian Devotional Song Lyrics | Mariyame Mariyame Dhayayulla Hrudhayame Christian Devotional | Mariyame Mariyame Dhayayulla Hrudhayame Christian Song Lyrics | Mariyame Mariyame Dhayayulla Hrudhayame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thrupadhamarikilaai Anayunnu Njan
Thirumunbil Enne, Cherthu Nallamme
Priya Thaatha Suthanodaai Prarthikkane
Priyamode Enne Nee Kaatheedane
Mariyame Mariyame Dhayayulla Hrudhayame
Thrupadhamarikilaai Anayunnu Njan
Thirumunbil Enne, Cherthu Nallamme
Priya Thaatha Suthanodaai Prarthikkane
Priyamode Enne Nee Kaatheedane
-----
Vishwaika Nadhane, Mannitha Ekuvaan
Swarggam Thiranjora Amma Neeye
Vishwaika Nadhane, Mannitha Ekuvaan
Swarggam Thiranjora Amma Neeye
Vishwasthayaai Than Puthrane Kaathapol
Enneyum Kaikalil Thaangidane
Ponnunni Pol Enne Nee Kaatheedane
Mariyame Mariyame Dhayayulla Hrudhayame
Thrupadhamarikilaai Anayunnu Njan
Thirumunbil Enne, Cherthu Nallamme
Priya Thaatha Suthanodaai Prarthikkane
Priyamode Enne Nee Kaatheedane
-----
Sathyathinaai Than Puthran Maricha Naal
Dhukhathil Neeriyoramma Neeye
Sathyathinaai Than Puthran Maricha Naal
Dhukhathil Neeriyoramma Neeye
Swargathin Chaithanyam, Mannilaai Vaazhuvaan
Madhyasthayaayi Nee Ninnidane
Nin Makkalkkaai Nithyavum Prarthikkane
🎵🎵🎵
Mariyame Mariyame Dhayayulla Hrudhayame
Thripadhamarikilaai Anayunnu Njan
Thirumunbil Enne, Cherthu Nallamme
Priya Thaatha Suthanodaai Prarthikkane
Priyamode Enne Nee Kaatheedane
Mariyame Mariyame Dhayayulla Hrudhayame
Thripadhamarikilaai Anayunnu Njan
Thirumunbil Enne, Cherthu Nallamme
Priya Thaatha Suthanodaai Prarthikkane
Priyamode Enne Nee Kaatheedane
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet