Malayalam Lyrics
My Notes
M | മാര്‍ത്തോമാ നിന്‍ പുണ്യദിനം ഓര്‍മ്മകളുണരും ദുക്‌റാന തോരാമഴയത്താറുകളില്‍ ആറാനകളൊഴുകും, തോറാനാ |
A | പഴമക്കാരുടെ ചൊല്ലില്‍ വിരിയും മാര്‍ത്തോമ്മായുടെ മഹിത ദിനം |
F | മാര്‍ത്തോമാ നിന്‍ പുണ്യദിനം ഓര്‍മ്മകളുണരും ദുക്‌റാന തോരാമഴയത്താറുകളില്‍ ആറാനകളൊഴുകും, തോറാനാ |
—————————————– | |
M | താതാ നിന്നുടെ പുണ്യസ്‌മൃതിയില്‍ പള്ളിയിലൊന്നിച്ചണിചേരും ദൈവജനത്തിന്‍ ചുണ്ടില്‍ നിന്നും പ്രാര്‍ത്ഥന നിതരാം ഉയരുന്നു |
F | താതാ നിന്നുടെ പുണ്യസ്‌മൃതിയില്‍ പള്ളിയിലൊന്നിച്ചണിചേരും ദൈവജനത്തിന്‍ ചുണ്ടില്‍ നിന്നും പ്രാര്‍ത്ഥന നിതരാം ഉയരുന്നു |
A | മാര്‍ത്തോമാ നിന്‍ പുണ്യദിനം ഓര്‍മ്മകളുണരും ദുക്‌റാന തോരാമഴയത്താറുകളില്‍ ആറാനകളൊഴുകും, തോറാനാ |
—————————————– | |
F | തലമുറ തലമുറ കൈമാറുന്നൊരു മാര്‍ഗ്ഗത്തിന്‍ സ്‌തുതിയിവര്‍ പാടും നാഥനോടൊപ്പം പോയി മരിക്കാന്‍ ധീരത കാട്ടിയ മാര്‍ത്തോമാ |
M | തലമുറ തലമുറ കൈമാറുന്നൊരു മാര്‍ഗ്ഗത്തിന്‍ സ്‌തുതിയിവര്‍ പാടും നാഥനോടൊപ്പം പോയി മരിക്കാന്‍ ധീരത കാട്ടിയ മാര്‍ത്തോമാ |
A | മാര്‍ത്തോമാ നിന്‍ പുണ്യദിനം ഓര്‍മ്മകളുണരും ദുക്‌റാന തോരാമഴയത്താറുകളില്‍ ആറാനകളൊഴുകും, തോറാനാ |
—————————————– | |
M | മാര്‍ത്തോമാ നിന്‍ മക്കള്‍ക്കായ് നീ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്ക ഒരുമയോടുപവിയില്‍ വര്‍ത്തിച്ചീടാന്‍ പ്രേഷിത ജനമായ് തീര്‍ന്നിടുവാന്‍ |
F | മാര്‍ത്തോമാ നിന്‍ മക്കള്‍ക്കായ് നീ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്ക ഒരുമയോടുപവിയില്‍ വര്‍ത്തിച്ചീടാന്‍ പ്രേഷിത ജനമായ് തീര്‍ന്നിടുവാന്‍ |
A | മാര്‍ത്തോമാ നിന്‍ പുണ്യദിനം ഓര്‍മ്മകളുണരും ദുക്‌റാന തോരാമഴയത്താറുകളില്‍ ആറാനകളൊഴുകും, തോറാനാ |
A | പഴമക്കാരുടെ ചൊല്ലില്‍ വിരിയും മാര്‍ത്തോമ്മായുടെ മഹിത ദിനം |
A | മാര്‍ത്തോമാ നിന്‍ പുണ്യദിനം ഓര്‍മ്മകളുണരും ദുക്‌റാന തോരാമഴയത്താറുകളില്‍ ആറാനകളൊഴുകും, തോറാനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marthoma Nin Punya Dhinam Ormakal Unarum Dhukhrana | മാര്‍ത്തോമാ നിന്‍ പുണ്യദിനം ഓര്‍മ്മകളുണരും ദുക്‌റാന Marthoma Nin Punya Dhinam Lyrics | Marthoma Nin Punya Dhinam Song Lyrics | Marthoma Nin Punya Dhinam Karaoke | Marthoma Nin Punya Dhinam Track | Marthoma Nin Punya Dhinam Malayalam Lyrics | Marthoma Nin Punya Dhinam Manglish Lyrics | Marthoma Nin Punya Dhinam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marthoma Nin Punya Dhinam Christian Devotional Song Lyrics | Marthoma Nin Punya Dhinam Christian Devotional | Marthoma Nin Punya Dhinam Christian Song Lyrics | Marthoma Nin Punya Dhinam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ormakal Unarum Dhukhrana
Thora Mazhayathaarukalil
Aaranakalozhukum, Thorana
Pazhamakarude Chollil Viriyum
Marthommayude Mahitha Dhinam
Marthoma Nin Punya Dhinam
Ormakal Unarum Dhukhrana
Thora Mazhayathaarukalil
Aaranakalozhukum, Thorana
-----
Thaathaa Ninnude Punya Smrithiyil
Palliyilonnich Anicherum
Daiva Janathin Chundil Ninnum
Prarthana Nitharam Uyarunnu
Thaathaa Ninnude Punya Smrithiyil
Palliyilonnich Anicherum
Daiva Janathin Chundil Ninnum
Prarthana Nitharam Uyarunnu
Marthomma Nin Punya Dinam
Ormakal Unarum Dhukhrana
Thora Mazhayathaarukalil
Aaranakalozhukum, Thorana
-----
Thalamura Thalamura Kaaimaarunnoru
Margathin Sthuthi Ivar Paadum
Nadhanodoppam Poyi Marikkaan
Dhiratha Kattiya Marthoma
Thalamura Thalamura Kaaimaarunnoru
Margathin Sthuthi Ivar Paadum
Nadhanodoppam Poyi Marikkaan
Dhiratha Kattiya Marthoma
Marthomma Nin Punya Dinam
Ormmakal Unarum Dhukhrana
Thora Mazhayath Aarukalil
Aaranakalozhukum, Thorana
-----
Marthoma Nin Makkalkkayi Nee
Thiru Sannidhiyil Prarthikka
Orumayod Upaviyil Varthichidaan
Preshitha Janamaai Thirnniduvaan
Marthoma Nin Makkalkkayi Nee
Thiru Sannidhiyil Prarthikka
Orumayod Upaviyil Varthichidaan
Preshitha Janamaai Thirnniduvaan
Mar Thoma Nin Punya Dhinam
Ormmakal Unarum Dhukhrana
Thora Mazhayathaarukalil
Aaranakalozhukum, Thorana
Pazhamakarude Chollil Viriyum
Marthommayude Mahitha Dhinam
Mar Thomma Nin Punya Dhinam
Ormakal Unarum Dhukhrana
Thora Mazhayathaarukalil
Aaranakalozhukum, Thorana
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet