Malayalam Lyrics

| | |

A A A

M മാര്‍ത്തോമ്മന്‍ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേ ഇന്ന്
F ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മേയേഴുന്നള്‍ക വേണം
M കന്തീശനായേന്നെഴുന്നള്ളി വന്നിട്ട്
കര്‍പ്പൂര പന്തലകമേ
F കൈകൂപ്പി നേര്‍ന്നു ഞാന്‍ പെറ്റു വളര്‍ത്തൊരു
കന്നി മകളെ ഞാന്‍ നിന്നെ
—————————————–
M തോളും തുടയും മുഖവും മണിമാറും
യോഗത്താലേ പരിശുണ്ട്
F എന്റെ മകളേ പരമേറ്റിവായ്‌പ്പോളും
എന്‍ മനസോ പതറുന്നു
M നെല്ലും ആ നീരും പരമേറ്റിവെച്ചാറേ
എന്‍ മനസോ തെളിയുന്നു
F ചെമ്പക പൂവിന്‍ നിറം ചൊല്ലാം പെണ്ണിന്
ചെമ്മേയരുള്‍ പെറ്റ പെണ്ണ്
—————————————–
M പെണ്ണിനെ കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകില്‍ ഇവള്‍ക്കൊത്തോരില്ല
F നല്ലൊരു നേരം മണര്‍ക്കോലം പൂക്കാറെ
നന്നായ്‌ക വേണമിതെന്ന്
M കാരണമായവരെല്ലാരും കൂടിട്ടു
നന്മ വരുത്തിത്തരേണം
A ആലാഹാനായനും അന്‍പന്‍ മിശിഹായും
കൂടെ തുണയ്‌ക്കയിവര്‍ക്ക്.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marthomman Nanmayal Onnu Thudangunnu | മാര്‍ത്തോമ്മന്‍ നന്മയാലൊന്നു തുടങ്ങുന്നു നന്നായ് വരേണമേ ഇന്ന് Marthomman Nanmayal Lyrics | Marthomman Nanmayal Song Lyrics | Marthomman Nanmayal Karaoke | Marthomman Nanmayal Track | Marthomman Nanmayal Malayalam Lyrics | Marthomman Nanmayal Manglish Lyrics | Marthomman Nanmayal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marthomman Nanmayal Christian Devotional Song Lyrics | Marthomman Nanmayal Christian Devotional | Marthomman Nanmayal Christian Song Lyrics | Marthomman Nanmayal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Marthomman Nanmayal Onnu Thudangunnu
Nannai Varename Innu
Uthamanaya Mishiha Thiruvullam
Unme Ezhunalka Venam

Kandeeshanayen Ezhunnalli Vannitt
Karppura Panthalakame
Kai Kooppi Nernnu Njan Pettu Valarthoru
Kanni Makale Njan Ninne

-----

Tholum Thudayum Mukhavum Manimaarum
Yogathaale Parishund
Ente Makale Parametti Vaippolum
En Manasso Patharunnu

Nellum Aa Neerum Parametti Vechaare
En Manasso Theliyunnu
Chembaka Poovin Niram Chollaam Penninu
Chemme Arul Petta Pennu

-----

Pennine Kandavarellarum Chollunu
Ulakil Ivalkkothorilla
Nalloru Neram Manarkkolam Pookkaare
Nannaika Venamithennu

Karanamaayavar Ellarum Koodittu
Nanma Varuthi Tharenam
Aalaha Naayanum Anpan Mishihayum
Koode Thunaikkayivarkku

traditional knanaya wedding song mar thoma thomman thommaan thomaan marthomman marthommaan marthoman marthomen marthommen mar thomman thommen thoan thomen marthomaan nannayal nanmayal nanmayaal kalyanam pattu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *




Views 335.  Song ID 5804


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.