M | മാതാവേ നിന്‍ മാധ്യസ്ഥം തേടുന്നൂ മക്കള്‍ നിന്‍ സന്നിധെ പ്രാര്‍ത്ഥിക്കണേ, നിത്യവും നീ ഈശോയില്‍ ഞങ്ങളെ ചേര്‍ക്കണേ |
F | മാതാവേ നിന്‍ മാധ്യസ്ഥം തേടുന്നൂ മക്കള്‍ നിന്‍ സന്നിധെ പ്രാര്‍ത്ഥിക്കണേ, നിത്യവും നീ ഈശോയില്‍ ഞങ്ങളെ ചേര്‍ക്കണേ |
—————————————– | |
M | ഈ കുടുംബത്തിന്റെ ക്ലേശങ്ങള്‍ പരസ്‌പരം പങ്കിട്ടു ജീവിക്കാന്‍ |
F | ഈ കുടുംബത്തിന്റെ ക്ലേശങ്ങള്‍ പരസ്‌പരം പങ്കിട്ടു ജീവിക്കാന്‍ |
M | ആശ്വാസം യേശു നാഥനില്‍ കാണാന്‍ നീയെന്നും കൂടെ വാഴണേ |
F | ആശ്വാസം യേശു നാഥനില്‍ കാണാന്‍ നീയെന്നും കൂടെ വാഴണേ |
A | മാതാവേ നിന്‍ മാധ്യസ്ഥം തേടുന്നൂ മക്കള്‍ നിന്‍ സന്നിധെ പ്രാര്‍ത്ഥിക്കണേ, നിത്യവും നീ ഈശോയില്‍ ഞങ്ങളെ ചേര്‍ക്കണേ |
—————————————– | |
F | തിരു കുടുംബം നിന്‍ ത്യാഗത്താല്‍ ദൈവത്തിന്‍ ഭവനമായ് തീര്‍ന്നപോല്‍ |
M | തിരു കുടുംബം നിന്‍ ത്യാഗത്താല്‍ ദൈവത്തിന്‍ ഭവനമായ് തീര്‍ന്നപോല്‍ |
F | സ്വര്‍ഗീയ ശാന്തി ഏകണേ അങ്ങേ സ്നേഹം നീ എന്നും തൂകണേ |
M | സ്വര്‍ഗീയ ശാന്തി ഏകണേ അങ്ങേ സ്നേഹം നീ എന്നും തൂകണേ |
A | മാതാവേ നിന്‍ മാധ്യസ്ഥം തേടുന്നൂ മക്കള്‍ നിന്‍ സന്നിധെ പ്രാര്‍ത്ഥിക്കണേ, നിത്യവും നീ ഈശോയില്‍ ഞങ്ങളെ ചേര്‍ക്കണേ |
A | മാതാവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thedunnu Makkal Nin Sannidhe
Prarthikkene, Nithyavum Nee
Eeshoyil Njangale Cherkkane
Mathave Nin Maadhyastham
Thedunnu Makkal Nin Sannidhe
Prarthikkene, Nithyavum Nee
Eeshoyil Njangale Cherkkane
-----
Ee Kudumbathinte Kleshangal
Parasparam Pankittu Jeevikkan
Ee Kudumbathinte Kleshangal
Parasparam Pankittu Jeevikkan
Aashwasam Yeshu Nadhanil
Kanan Neeyennum Koode Vazhane
Aashwasam Yeshu Nadhanil
Kanan Neeyennum Koode Vazhane
Mathave Nin Maadhyastham
Thedunnu Makkal Nin Sannidhe
Prarthikkene, Nithyavum Nee
Eeshoyil Njangale Cherkkane
-----
Thiru Kudumbam Nin Thyagathal
Daivathin Bhavanamayi Theernapol
Thiru Kudumbam Nin Thyagathal
Daivathin Bhavanamayi Theernapol
Swarggiya Shanthi Ekane
Ange Sneham Nee Ennum Thookane
Swarggiya Shanthi Ekane
Ange Sneham Nee Ennum Thookane
Mathave Nin Maadhyastham
Thedunnu Makkal Nin Sannidhe
Prarthikkene, Nithyavum Nee
Eeshoyil Njangale Cherkkane
Mathave
No comments yet