Malayalam Lyrics

| | |

A A A

My Notes

കൈത്താക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം

M മഴയ്‌ക്കു വേഴാമ്പലിരക്കും പോല്‍ നിന്‍
വരവിന്നായ്.. കൊതിക്കയാ…ണീശോ ഞാന്‍
വരണ്ട വേനലില്‍ ഫലാഗമത്തിന്റെ
നിറന്നമാരിയായ് വരിക നീയെന്നില്‍
F മഴയ്‌ക്കു വേഴാമ്പലിരക്കും പോല്‍ നിന്‍
വരവിന്നായ്.. കൊതിക്കയാ…ണീശോ ഞാന്‍
വരണ്ട വേനലില്‍ ഫലാഗമത്തിന്റെ
നിറന്നമാരിയായ് വരിക നീയെന്നില്‍
A പരിപാവനനാം ഹൃദയേശ്വരനേ
വരു നീ വരു നീ മരിയാസുതനേ
കരുണാമയനേ കനിവോടനിശം
വരമാരികളാം അമൃതം ചൊരിയൂ
—————————————–
M ഫലിക്കാത്തൊരത്തി മരമായ്
ശാപത്തെ വരിക്കുവാനെന്നെ അനുവദിക്കല്ലേ
F വിശുദ്ധിയിലേക്ക് വിളിക്കും രക്ഷകാ
നിന്‍ കൃപയെന്നില്‍ നിറച്ചീടണേ
A പരിപാവനനാം ഹൃദയേശ്വരനേ
വരു നീ വരു നീ മരിയാസുതനേ
കരുണാമയനേ കനിവോടനിശം
വരമാരികളാം അമൃതം ചൊരിയൂ
—————————————–
F ഹൃദയത്തില്‍ ദിവ്യഫലങ്ങള്‍
നാഥാ പൊഴിക്കുവാനെന്നില്‍ കനിയേണമേ
M പരസ്നേഹം, ശാന്തി, കരുണ, വിശ്വാസം
ക്ഷമയും സന്തതം നല്‍കീടനെ
A പരിപാവനനാം ഹൃദയേശ്വരനേ
വരു നീ വരു നീ മരിയാസുതനേ
കരുണാമയനേ കനിവോടനിശം
വരമാരികളാം അമൃതം ചൊരിയൂ
—————————————–
M ദേഹിയും ദേഹവുമായി
മോക്ഷത്തില്‍ ചേരുവാന്‍ നീ വരമരുളേണമേ
F ഭൂതലസീമയില്‍ പരിശുദ്ധമാം നിന്‍
തിരു സഭ എന്നുമെന്‍ സങ്കേതമാം
A പരിപാവനനാം ഹൃദയേശ്വരനേ
വരു നീ വരു നീ മരിയാസുതനേ
കരുണാമയനേ കനിവോടനിശം
വരമാരികളാം അമൃതം ചൊരിയൂ
—————————————–
F അനശ്വര ദാനങ്ങള്‍ ചൊരിഞ്ഞു നീ
വിശുദ്ധിയില്‍ എന്നെ വളര്‍ത്തീടണേ
M ജീവിത വേനലില്‍ ഞങ്ങള്‍ക്ക് നീയൊരു
ശീതള സാന്നിധ്യമാകേണമേ
A മഴയ്‌ക്കു വേഴാമ്പലിരക്കും പോല്‍ നിന്‍
വരവിന്നായ്.. കൊതിക്കയാ…ണീശോ ഞാന്‍
വരണ്ട വേനലില്‍ ഫലാഗമത്തിന്റെ
നിറന്നമാരിയായ് വരിക നീയെന്നില്‍
A പരിപാവനനാം ഹൃദയേശ്വരനേ
വരു നീ വരു നീ മരിയാസുതനേ
കരുണാമയനേ കനിവോടനിശം
വരമാരികളാം അമൃതം ചൊരിയൂ
A പരിപാവനനാം ഹൃദയേശ്വരനേ
വരു നീ വരു നീ മരിയാസുതനേ
കരുണാമയനേ കനിവോടനിശം
വരമാരികളാം അമൃതം ചൊരിയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mazhaikku Vezhambalirakkum Pol Nin Varavinnay Kothikkayaneesho Njan | മഴയ്ക്കു വേഴാമ്പലിരക്കും പോല്‍ Mazhaikku Vezhambalirakkum Lyrics | Mazhaikku Vezhambalirakkum Song Lyrics | Mazhaikku Vezhambalirakkum Karaoke | Mazhaikku Vezhambalirakkum Track | Mazhaikku Vezhambalirakkum Malayalam Lyrics | Mazhaikku Vezhambalirakkum Manglish Lyrics | Mazhaikku Vezhambalirakkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhaikku Vezhambalirakkum Christian Devotional Song Lyrics | Mazhaikku Vezhambalirakkum Christian Devotional | Mazhaikku Vezhambalirakkum Christian Song Lyrics | Mazhaikku Vezhambalirakkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mazhaykku Vezhambalirakkum Pol Nin
Varavinnay.. Kothikkaya... Neesho Njan
Varanda Venalil Phalagamathinte
Nirannamariyay Varika Nee Ennil

Mazhakku Vezhambalirakkum Pol Nin
Varavinnay.. Kothikkaya... Neesho Njan
Varanda Venalil Phalagamathinte
Nirannamariyay Varika Nee Ennil

Paripavananam Hrudayeshwarane
Varu Nee, Varu Nee Mariya Sudhane
Karuna Mayane Kanivodaneesham
Varamarikalam Amrutham Choriyu

-----

Phalikkathorathi Maramay
Shapathe Bharikkuvanenne Anuvadhikkalle
Vihudhiyilekku Vilikkum Rakshaka
Nin Krupayennil Niracheedane

Paripavananam Hrudayeshwarane
Varu Nee, Varu Nee Mariya Sudhane
Karuna Mayane Kanivodaneesham
Varamarikalam Amrutham Choriyu

-----

Hrudayathil Divya Phalangal
Nadha Pozhikkuvan Ennil Kaniyename
Parasneham, Shanthim Karuna, Vishwasam
Kshamayum, Santhatham Nalkeedane

Paripavananam Hrudayeshwarane
Varu Nee, Varu Nee Mariya Sudhane
Karuna Mayane Kanivodaneesham
Varamarikalam Amrutham Choriyu

-----

Dhehiyum Dhehavumayi
Mokshathil Cheruvan Nee Varamarulename
Bhoothala Seemayil Parishudhamaam Nin
Thiru Sabha Ennumen Sankethamaam

Paripavananam Hrudayeshwarane
Varu Nee, Varu Nee Mariya Sudhane
Karuna Mayane Kanivodaneesham
Varamarikalam Amrutham Choriyu

-----

Anashwara Dhanangal Chorinju Nee
Vishudhiyil Enne Valartheedane
Jeevitha Venalil Njangalkku Nee Oru
Sheethala Sannidhyamakename

Mazhaikku Vezhambalirakkum Pol Nin
Varavinnay.. Kothikkaya... Neesho Njan
Varanda Venalil Phalagamathinte
Nirannamariyay Varika Nee Ennil

Paripavananam Hrudayeshwarane
Varu Nee, Varu Nee Mariya Sudhane
Karuna Mayane Kanivodaneesham
Varamarikalam Amrutham Choriyu

Paripavananam Hrudayeshwarane
Varu Nee, Varu Nee Mariya Sudhane
Karuna Mayane Kanivodaneesham
Varamarikalam Amrutham Choriyu

mazhaikku mazhakku Mazhaykku Mazhaikku Vezhambalirakkum Vezhambhalirakkum vezhambal irakkum vezhambhal mazhaykku


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1157.  Song ID 3508


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.