M | മേഘങ്ങള്‍ക്കിടയില്‍ പ്രഭാത താരം പോലെ അത്യുന്നതന്റെ ഗേഹത്തിനു മീതെ ജ്വലിക്കുന്ന സൂര്യനെ പോലെ ഉത്സവ വേളയില്‍ വിളങ്ങുന്ന പനിമതി പോലെ മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം ഓ.. മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം |
F | മേഘങ്ങള്‍ക്കിടയില്‍ പ്രഭാത താരം പോലെ അത്യുന്നതന്റെ ഗേഹത്തിനു മീതെ ജ്വലിക്കുന്ന സൂര്യനെ പോലെ ഉത്സവ വേളയില്‍ വിളങ്ങുന്ന പനിമതി പോലെ മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം ഓ.. മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം |
—————————————– | |
M | തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍ വിളങ്ങുന്ന മഴവില്ലു പോലെ |
F | വസന്തത്തിന്‍ പനിനീര്‍ പൂപോലെ നീര്‍ച്ചാലില്‍ അരികില്‍ ലില്ലിപോലെ |
A | മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം ഓ.. മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം |
—————————————– | |
F | ചുടുവേനലില്‍ ലബനോന്റെ മണ്ണിലെ പച്ചപ്പുപോലെ |
M | ധൂപ കലശത്തിന് പുകയും നറു സുഗന്ധ ദ്രവ്യം പോലെ |
A | മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം ഓ.. മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം |
A | മേഘങ്ങള്‍ക്കിടയില്‍ പ്രഭാത താരം പോലെ അത്യുന്നതന്റെ ഗേഹത്തിനു മീതെ ജ്വലിക്കുന്ന സൂര്യനെ പോലെ ഉത്സവ വേളയില്‍ വിളങ്ങുന്ന പനിമതി പോലെ മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം ഓ.. മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം ഓ…. മാതേ… മരിയെ… നീയെന്റെ മനസ്സിന്റെ ദീപം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Athyunnathante Gehathinu Meethe
Jwalikkunna Sooryane Pole
Ulsava Velayil Vilangunna Panimathi Pole
Mathe... Mariye... Neeyente Manassinte Deepam Oh..
Mathe... Mariye... Neeyente Manassinte Deepam
Meghangalkidayil Prabatha Tharam Pole
Athyunnathante Gehathinu Meethe
Jwalikkunna Sooryane Pole
Ulsava Velayil Vilangunna Panimathi Pole
Mathe... Mariye... Neeyente Manassinte Deepam Oh..
Mathe... Mariye... Neeyente Manassinte Deepam
-------------
Thilangunna Meghangalkkidayil
Vilangunna Mazhavillu Pole
Vasanthathin Panineer Poo Pole
Neerchalil Arikil Lilli Pole
Mathe... Mariye... Neeyente Manassinte Deepam Oh..
Mathe... Mariye... Neeyente Manassinte Deepam
-------------
Chuduvenalil Labanonte
Mannile Pachappupole
Dhoopa Kalashathinu Pukayum
Naru Sughandha Dravyam Pole
Mathe... Mariye... Neeyente Manassinte Deepam Oh..
Mathe... Mariye... Neeyente Manassinte Deepam
Meghangalkidayil Prabatha Tharam Pole
Athyunnathante Gehathinu Meethe
Jwalikkunna Sooryane Pole
Ulsava Velayil Vilangunna Panimathi Pole
Mathe... Mariye... Neeyente Manassinte Deepam Oh..
Mathe... Mariye... Neeyente Manassinte Deepam Oh..
Mathe... Mariye... Neeyente Manassinte Deepam
No comments yet