Malayalam Lyrics
My Notes
M | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
F | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
M | തങ്ക നിലാവല പാടുന്നു |
F | ചങ്കോടു ചേര്‍ന്നതു മൂളുന്നു |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
M | സങ്കടമേതും ദൈവിക സ്നേഹം നിറയും പുല്‍ക്കൂട്ടില്‍ |
F | ഓ സുന്ദരമാകും സംഗീതത്തിന്‍ നിര്‍ജരിയാക്കിടാം |
F | സങ്കടമേതും ദൈവിക സ്നേഹം നിറയും പുല്‍ക്കൂട്ടില്‍ |
M | ഓ സുന്ദരമാകും സംഗീതത്തിന്‍ നിര്‍ജരിയാക്കിടാം |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
—————————————– | |
M | സ്വര്‍ഗ്ഗീയ സ്‌നേഹം, വൈക്കോലില്‍, മഴയായി സമ്മാനം നല്‍കാന്‍, സുരദൂതര്‍, നിരയായി |
F | ദൈവിക ദാനം, കൂരിരുളില്‍, കുളിരായി സ്വര്‍ലോക ദീപം, പാഴ്‌വഴിയില്‍, ഋതുവായി |
A | നീലമേഘം വാനിതില്‍, ഒരു സ്‌നേഹ ഗാനം പാടി വരവായി… മലരായി… |
A | നീലമേഘം വാനിതില്‍, ഒരു സ്‌നേഹ ഗാനം പാടി വരവായി… മലരായി… മഴയായി… |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
—————————————– | |
F | എല്ലാരും മന്നില്‍, ഒരുപോലെ സ്‌തുതി പാടി |
M | നാവായ നാവില്‍, കനിവിന്റെ ശ്രുതി മൂളി |
F | നിര്‍ലോഭം സ്‌നേഹം, പകരാനായ് കൊതിയായി |
M | ഹല്ലേലു ഗീതം, ധനുമാസ കുളിരായി |
F | വെണ്മയേറും ഹൃത്തതില്‍, ദൈവമിന്നു വാഴും ഇത് ക്രിസ്‌മസ്… സന്ദേശം… |
M | വെണ്മയേറും ഹൃത്തതില്‍, ദൈവമിന്നു വാഴും ഇത് ക്രിസ്‌മസ്… സന്ദേശം… എന്നെന്നും… |
F | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
M | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
F | തങ്ക നിലാവല പാടുന്നു |
M | ചങ്കോടു ചേര്‍ന്നതു മൂളുന്നു |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
F | സങ്കടമേതും ദൈവിക സ്നേഹം നിറയും പുല്‍ക്കൂട്ടില്‍ |
M | ഓ സുന്ദരമാകും സംഗീതത്തിന്‍ നിര്‍ജരിയാക്കിടാം |
F | സങ്കടമേതും ദൈവിക സ്നേഹം നിറയും പുല്‍ക്കൂട്ടില്‍ |
M | ഓ സുന്ദരമാകും സംഗീതത്തിന്‍ നിര്‍ജരിയാക്കിടാം |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
A | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Merry Merry Christmas Padunnu Merry Merry Christmas | മെറി മെറി ക്രിസ്‌മസ് പാടുന്നു, മെറി മെറി ക്രിസ്‌മസ് Merry Merry Christmas Padunnu Lyrics | Merry Merry Christmas Padunnu Song Lyrics | Merry Merry Christmas Padunnu Karaoke | Merry Merry Christmas Padunnu Track | Merry Merry Christmas Padunnu Malayalam Lyrics | Merry Merry Christmas Padunnu Manglish Lyrics | Merry Merry Christmas Padunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Merry Merry Christmas Padunnu Christian Devotional Song Lyrics | Merry Merry Christmas Padunnu Christian Devotional | Merry Merry Christmas Padunnu Christian Song Lyrics | Merry Merry Christmas Padunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadunnu, Merry Merry Christmas
Merry Merry Christmas
Paadunnu, Merry Merry Christmas
Thanga Nilaavala Paadunnu
Chankodu Chernnathu Moolunnu
Merry Merry Christmas
Paadunnu, Merry Merry Christmas
Merry Merry Christmas
Paadunnu, Merry Merry Christmas
Sankadamethum Daivika Sneham
Nirayum Pulkkoottil
Oh Sundharamakum Sangeethathin
Nirjjariyakkidaam
Sankadamethum Daivika Sneham
Nirayum Pulkkoottil
Oh Sundharamakum Sangeethathin
Nirjjariyakkidaam
Merry Merry Christmas
Paadunnu, Merry Merry Christmas
Merry Merry Christmas
Paadunnu, Merry Merry Christmas
-----
Swargeeya Sneham, Vaikkolil, Mazhayaayi
Sammanam Nalkan, Sura Dhoothar, Nirayaayi
Daivika Dhanam, Kooririlil, Kuliraayi
Swarloka Deepam, Paazhvazhiyil, Zhithuvaayi
Neela Mekham Vaanithil, Oru Sneha Gaanam Paadi
Varavaayi.. Malaraayi...
Neela Mekham Vaanithil, Oru Sneha Gaanam Paadi
Varavaayi.. Malarayi.. Mazhayaayi...
Merry Merry Christmas
Paadunnu, Merry Merry Christmas
Merry Merry Christmas
Paadunnu, Merry Merry Christmas
-----
Ellarum Mannil, Orupole
Sthuthi Paadi
Naavaya Naavil, Kanivinte
Shruthi Mooli
Nirlobham Sneham, Parakaranaai
Kothiyaayi
Hallelu Geetham, Dhanumaasa
Kuliraayi
Venmayerum Hrithathil, Daivaminnu Vaazhum
Ithu Christmas... Sandesham...
Venmayerum Hrithathil, Daivaminnu Vaazhum
Ithu Christmas... Sandesham... Ennennum...
Meri Meri Padunnu
Padunnu, Merry Merry Christmas
Merry Merry Christmas
Padunnu, Merry Merry Christmas
Thanga Nilavala Paadunnu
Chankodu Chernnathu Moolunnu
Merry Merry Christmas
Paadunnu, Merry Merry Christmas
Merry Merry Christmas
Paadunnu, Merry Merry Christmas
Sankadamethum Daivika Sneham
Nirayum Pulkkoottil
Oh Sundharamakum Sangeethathin
Nirjariyakkidaam
Sankadamethum Daivika Sneham
Nirayum Pulkkoottil
Oh Sundharamakum Sangeethathin
Nirjariyakkidaam
Merry Merry Christmas
Paadunnu, Merry Merry Christmas
Merry Merry Christmas
Paadunnu, Merry Merry Christmas
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet