Malayalam Lyrics
My Notes
M | മെഴുകുതിരി നാളം പോലെ ഉരുകിയെരിയുന്നൊരു നേരം അരികിലെന്‍ നാഥന്‍ പൊന്നീശോ… |
F | അറിവിലെന്‍ പാതയിലെന്നും മറുനിഴല്‍ പോലെയതെന്നില്‍ കരമതില്‍ ചേര്‍ക്കും എന്നീശോ… |
M | നിറവാല്‍ ചാരെയെന്നും സ്നേഹിതനായ്, നീ അരികെ |
F | കരുതാന്‍ നാള്‍ വഴിയില്‍ കാവലതായ്, നിന്‍ വചനം |
A | മെഴുകുതിരി നാളം പോലെ ഉരുകിയെരിയുന്നൊരു നേരം അരികിലെന്‍ നാഥന്‍ പൊന്നീശോ… |
—————————————– | |
M | ആ രാവിലിന്നലെ ഒരു സ്നേഹ രൂപം മിഴിനീര്‍ തുടച്ചു ചാരെ ചേര്‍ത്തണച്ചു |
F | കാവല്‍ കരങ്ങളാല്‍ തഴുകി തലോടി അറിവിന്റെ ആഴിയെന്നില്‍ തൂകി നല്‍കി |
M | കുഞ്ഞുനാളിലെന്‍റെ മുള്ളു വഴികളില്‍ ഞാനറിഞ്ഞ നന്മ നാമമെന്നീശോ… |
F | പാതിരാവണഞ്ഞു വന്നു മിഴികളില്‍ സ്നേഹരൂപനായി എന്നില്‍ വന്നീശോ … |
A | നിറവാല്‍ ചാരെയെന്നും സ്നേഹിതനായ്, നീ അരികെ |
A | കരുതാന്‍ നാള്‍ വഴിയില്‍ കാവലതായ്, നിന്‍ വചനം |
—————————————– | |
F | വിരിയും പ്രഭാതമെല്ലാം എന്റെയുള്ളില്‍ കനിവിന്റെ നാഥനീശോ ധ്യാനമാര്‍ന്നു |
M | അകലങ്ങള്‍ ആകാശ മേഘരൂപം സ്വര്‍ഗ്ഗീയ നാദമായി പെയ്‌തിറങ്ങി |
F | ഞാന്‍ നടന്ന പാതയോരമെല്ലാം കൈപിടിച്ച് കൂടെവന്നോരെന്നീശോ… |
M | ഇടറിവീണ നേരമെന്നുമെന്നെ കരുതലോടെ ചേര്‍ത്തണച്ചൊരെന്‍ ഈശോ… |
A | നിറവാല്‍ ചാരെയെന്നും സ്നേഹിതനായ്, നീ അരികെ |
A | കരുതാന്‍ നാള്‍ വഴിയില്‍ കാവലതായ്, നിന്‍ വചനം |
F | മെഴുകുതിരി നാളം പോലെ ഉരുകിയെരിയുന്നൊരു നേരം അരികിലെന്‍ നാഥന്‍ പൊന്നീശോ… |
M | അറിവിലെന്‍ പാതയിലെന്നും മറുനിഴല്‍ പോലെയതെന്നില്‍ കരമതില്‍ ചേര്‍ക്കും എന്നീശോ… |
F | നിറവാല്‍ ചാരെയെന്നും സ്നേഹിതനായ്, നീ അരികെ |
M | കരുതാന്‍ നാള്‍ വഴിയില്‍ കാവലതായ്, നിന്‍ വചനം |
A | നിറവാല്‍ ചാരെയെന്നും സ്നേഹിതനായ്, നീ അരികെ |
A | കരുതാന്‍ നാള്‍ വഴിയില്‍ കാവലതായ്, നിന്‍ വചനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mezhukuthiri Nalam Pole Uruki Eriyunnoru Neram | മെഴുകുതിരി നാളം പോലെ ഉരുകിയെരിയുന്നൊരു നേരം Mezhukuthiri Nalam Pole Lyrics | Mezhukuthiri Nalam Pole Song Lyrics | Mezhukuthiri Nalam Pole Karaoke | Mezhukuthiri Nalam Pole Track | Mezhukuthiri Nalam Pole Malayalam Lyrics | Mezhukuthiri Nalam Pole Manglish Lyrics | Mezhukuthiri Nalam Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mezhukuthiri Nalam Pole Christian Devotional Song Lyrics | Mezhukuthiri Nalam Pole Christian Devotional | Mezhukuthiri Nalam Pole Christian Song Lyrics | Mezhukuthiri Nalam Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uruki Eriyunnoru Neram
Arikil En Naadhan Ponneesho...
Arivil En Paathayil Ennum
Maru Nizhal Pole Athennil
Karam Athil Cherkkum Enneesho
Niravaal Chareyennum
Snehithanai, Nee Arike
Karuthaan Naal Vazhiyil
Kaavalathai, Nin Vachanam
Mezhuku Thiri Naalam Pole
Uruki Eriyunnoru Neram
Arikil En Naadhan Ponneesho...
-----
Aa Raavil Innale Oru Sneha Roopam
Mizhi Neer Thudachu Chaare Cherthanachu
Kaaval Karangalaal Thazhuki Thalodi
Arivinte Aazhi Ennil Thooki Nalki
Kunju Naalil Ente Mullu Vazhikalil
Njan Arinja Nanma Naamam Eneesho...
Paathiraavananju Vannu Mizhikalil
Sneha Roopanayi Ennil Vanneesho...
Niravaal Chareyennum
Snehithanai, Nee Arike
Karuthaan Naal Vazhiyil
Kaavalathai, Nin Vachanam
-----
Viriyum Prabhatham Ellam Ente Ullil
Kanivinte Naadhan Eesho Dhyanamaarnnu
Akalangal Aakasha Mekha Roopam
Swarggiya Naadhamayi Peithirangi
Njan Nadanna Paathayoram Ellam
Kai Pidichu Koode Vannoren Eesho...
Idari Veena Neram Ennum Enne
Karuthalode Cherthanachoren Eesho...
Niravaal Chareyennum
Snehithanai, Nee Arike
Karuthaan Naal Vazhiyil
Kaavalathai, Nin Vachanam
Mezhuku Thiri Nalam Pole
Uruki Eriyunnoru Neram
Arikil En Naadhan Ponneesho...
Arivil En Paathayil Ennum
Maru Nizhal Pole Athennil
Karam Athil Cherkkum Enneesho
Niravaal Chareyennum
Snehithanai, Nee Arike
Karuthaan Naal Vazhiyil
Kaavalathai, Nin Vachanam
Niravaal Chareyennum
Snehithanai, Nee Arike
Karuthaan Naal Vazhiyil
Kaavalathai, Nin Vachanam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet