Lyrics of Mishiha Karthave Manava Rakshakane & Akhila Lokha Nayaka
A | മിശിഹാ കര്‍ത്താവേ മാനവരക്ഷകനേ നരനുവിമോചനമേകിടുവാന്‍ നരനായ് വന്നു പിറന്നവനേ മിശിഹാ കര്‍ത്താവേ |
A | മാലാഖമാരൊത്തു ഞങ്ങള്‍ പാടിപ്പുകഴ്ത്തുന്നു നിന്നെ |
A | മാലാഖമാരൊത്തു ഞങ്ങള്‍ പാടിപ്പുകഴ്ത്തുന്നു നിന്നെ |
A | പരിശുദ്ധന് , പരിശുദ്ധന് കര്‍ത്താവേ നീ പരിശുദ്ധന് |
A | പരിശുദ്ധന് , പരിശുദ്ധന് കര്‍ത്താവേ നീ പരിശുദ്ധന് |
A | മിശിഹാ കര്‍ത്താവേ |
—————————————– | |
A | അഖിലലോക നായകാ, വാഴ്ത്തീടുന്നു ഞങ്ങള്‍ ഈശോ നാഥാ, പുകഴ്ത്തീടുന്നു ഞങ്ങള്‍ |
A | നീയല്ലോ ശരീരങ്ങള്‍- ക്കുയിര്പ്പേകുന്നു. നീ തന്നെയാത്മാവിനു രക്ഷയേകുന്നു |
A | അഖിലലോക നായകാ, വാഴ്ത്തീടുന്നു ഞങ്ങള്‍ ഈശോ നാഥാ, പുകഴ്ത്തീടുന്നു ഞങ്ങള്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Manava Rakshakane
Naranu Vimochanam Ekiduvan
Naranai Vannu Pirannavane
Mishiha Karthave
Malakhamar Othu Njangal
Paadi Pukazhthunnu Ninne
Malakhamar Othu Njangal
Paadi Pukazhthunnu Ninne
Parishudhan, Parishudhan
Karthave Nee Parishudhan
Parishudhan, Parishudhan
Karthave Nee Parishudhan
Mishiha Karthave
------
Akila Lokha Nayaka
Vaazhthidunnu Njangal
Eesho Nadha
Pukazhtheedunnu Njangal
Neeyallo Shareerangalkk
Uyarppekunnu
Nee Thanne Aathmavinu
Rakshayekunnu
Akila Lokha Nayaka
Vaazhthidunnu Njangal
Eesho Nadha
Pukazhtheedunnu Njangal
No comments yet