M | മിഴിനനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞേ പതറരുതെ കരയാന്‍ മാത്രമോ ഈ ജന്മം എന്നു ഇനിയും ചോദിച്ചു തകരരുതെ |
F | മിഴിനനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞേ പതറരുതെ കരയാന്‍ മാത്രമോ ഈ ജന്മം എന്നു ഇനിയും ചോദിച്ചു തകരരുതെ |
A | കാണുമോ എന്റെ ഹൃത്തടം? നുകരുമോ എന്റെ സ്നേഹവും? |
A | കാണുമോ എന്റെ ഹൃത്തടം? നുകരുമോ എന്റെ സ്നേഹവും? |
—————————————– | |
M | ഒരു മുളംതണ്ടാം നിന്നെ ഛേദിച്ചു ഒരുപാടു മുറിവുകളേകീ ഞാന്‍ |
F | നോവുകള്‍ ഒടുവില്‍ നാദങ്ങളാകാന്‍ നീയൊരു പുല്ലാംങ്കുഴലാകാന്‍ |
M | ചേറിലും ചെന്താമരയില്ലെ? രാവുകള്‍ക്കൊടുവില്‍ പകലില്ലേ? |
F | ചേറിലും ചെന്താമരയില്ലെ? രാവുകള്‍ക്കൊടുവില്‍ പകലില്ലേ? |
A | മിഴിനനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞേ പതറരുതെ കരയാന്‍ മാത്രമോ ഈ ജന്മം എന്നു ഇനിയും ചോദിച്ചു തകരരുതെ |
—————————————– | |
F | സൂര്യഗോളത്തിന്‍ പ്രഭയില്‍ നില്‍ക്കുമ്പോള്‍ കരയുമോ കൈത്തിരി അണയുകില്‍? |
M | കാനാന്‍ദേശം നിന്‍ ഉള്ളിലുള്ളപ്പോള്‍ മരുഭൂവിന്‍ യാത്രയില്‍ തളരാമോ? |
F | അഴിയാതെ വിത്തില്‍ കതിരുണ്ടോ? കൊത്താതെ കല്ലില്‍ ശില്‍പ്പവും? |
M | അഴിയാതെ വിത്തില്‍ കതിരുണ്ടോ? കൊത്താതെ കല്ലില്‍ ശില്‍പ്പവും? |
A | മിഴിനനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞേ പതറരുതെ കരയാന്‍ മാത്രമോ ഈ ജന്മം എന്നു ഇനിയും ചോദിച്ചു തകരരുതെ |
A | കാണുമോ എന്റെ ഹൃത്തടം? നുകരുമോ എന്റെ സ്നേഹവും? |
A | കാണുമോ എന്റെ ഹൃത്തടം? നുകരുമോ എന്റെ സ്നേഹവും? |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thalararuthe Kunje, Pathararuthe
Karayan Mathramo Ee Janmam Ennu
Iniyum Chothichu Thakararuthe
Mizhi Nanayum Neram , Karalurukum Kaalam
Thalararuthe Kunje, Pathararuthe
Karayan Mathramo Ee Janmam Ennu
Iniyum Chothichu Thakararuthe
Kaanumo Ente Hrithadam?
Nukarumo Ente Snehavum?
Kaanumo Ente Hrithadam?
Nukarumo Ente Snehavum?
-----
Oru Mulamthandaam Ninne Chedhichu
Orupaadu Murivukal Eki Njaan
Novukal Oduvil Nadhangalakan
Neeyoru Pullamkuzhalakan
Cherilum Chenthamarayile?
Raavukalkodukil Pakalille?
Cherilum Chenthamarayile?
Raavukalkodukil Pakalille?
Mizhi Nanayum Neram , Karalurukum Kaalam
Thalararuthe Kunje, Pathararuthe
Karayan Mathramo Ee Janmam Ennu
Iniyum Chothichu Thakararuthe
-----
Soorya Golathin Prabhayil Nilkumbol
Karayumo, Kaithri Anayugil?
Kaanandesham Nin Ullil Ullapol
Marubhoovin Yathrayil Thalaramo?
Azhiyathe Vithil Kathirundo?
Kothaathe Kallil Shilpavum?
Azhiyathe Vithil Kathirundo?
Kothaathe Kallil Shilpavum?
Miri Nanayum Neram , Karal urukum Kaalam
Thalararuthe Kunje, Pathararuthe
Karayan Mathramo Ee Janmam Ennu
Iniyum Chothichu Thakararuthe
Kaanumo Ente Hrithadam?
Nukarumo Ente Snehavum?
Kaanumo Ente Hrithadam?
Nukarumo Ente Snehavum?
No comments yet