Malayalam Lyrics
My Notes
M | മിഴിപൂട്ടി നില്‍ക്ക നാം ഒട്ടുനേരം ഈ അറിവിന്‍ അക്ഷര പൂങ്കാവനത്തില്‍ |
F | മിഴിപൂട്ടി നില്‍ക്ക നാം ഒട്ടുനേരം ഈ അറിവിന്‍ അക്ഷര പൂങ്കാവനത്തില്‍ |
M | തളിരിട്ടു തളിരിട്ടു തളരാതിരിക്കുവാന്‍ കൈകൂപ്പി നില്‍ക്ക നാം ഒട്ടുനേരം |
—————————————– | |
M | അറിവിന്‍ അമൃതം നുകര്‍ന്നീടുവാനെന്‍ അകമേ നീ എന്നും തെളിഞ്ഞിടണേ |
F | അറിവിന്‍ അമൃതം നുകര്‍ന്നീടുവാനെന്‍ അകമേ നീ എന്നും തെളിഞ്ഞിടണേ |
M | ഉണര്‍വായ് ഉണ്മയായ് നന്മയായ് എന്നെന്നും നിലനിന്നു കാണുവാന്‍ കൈതൊഴുന്നേ |
F | ഉണര്‍വായ് ഉണ്മയായ് നന്മയായ് എന്നെന്നും നിലനിന്നു കാണുവാന്‍ കൈതൊഴുന്നേ |
A | മിഴിപൂട്ടി നില്‍ക്ക നാം ഒട്ടുനേരം ഈ അറിവിന്‍ അക്ഷര പൂങ്കാവനത്തില്‍ |
A | മിഴിപൂട്ടി നില്‍ക്ക നാം ഒട്ടുനേരം ഈ അറിവിന്‍ അക്ഷര പൂങ്കാവനത്തില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhipootti Nilkka Nam Ottuneram | മിഴിപൂട്ടി നില്‍ക്ക നാം ഒട്ടുനേരം ഈ അറിവിന്‍ അക്ഷര പൂങ്കാവനത്തില്‍ Mizhipootti Nilkka Nam Ottuneram Lyrics | Mizhipootti Nilkka Nam Ottuneram Song Lyrics | Mizhipootti Nilkka Nam Ottuneram Karaoke | Mizhipootti Nilkka Nam Ottuneram Track | Mizhipootti Nilkka Nam Ottuneram Malayalam Lyrics | Mizhipootti Nilkka Nam Ottuneram Manglish Lyrics | Mizhipootti Nilkka Nam Ottuneram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhipootti Nilkka Nam Ottuneram Christian Devotional Song Lyrics | Mizhipootti Nilkka Nam Ottuneram Christian Devotional | Mizhipootti Nilkka Nam Ottuneram Christian Song Lyrics | Mizhipootti Nilkka Nam Ottuneram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Arivin Akshara Poonkavanathil
Mizhipootti Nilkka Naam Ottuneram
Ee Arivin Akshara Poonkavanathil
Thalirittu Thalirittu Thalarathirikkuvaan
Kaikooppi Nilkka Naam Ottu Neram
-----
Arivin Amrutham Nukarneeduvaanen
Akame Nee Ennum Thelinjidane
Arivin Amrutham Nukarneeduvaanen
Akame Nee Ennum Thelinjidane
Unarvaai Unmayaai Nanmayaai Ennennum
Nilaninnu Kaanuvaan Kai Thozhunne
Unarvaai Unmayaai Nanmayaai Ennennum
Nilaninnu Kaanuvaan Kai Thozhunne
Mizhipootti Nilkka Naam Ottuneram
Ee Arivin Akshara Poonkavanathil
Mizhipootti Nilkka Naam Ottuneram
Ee Arivin Akshara Poonkavanathil
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet