Malayalam Lyrics

| | |

A A A

My Notes

കല്യാണ ദിവസത്തെ പാട്ടു
(വിവാഹാനന്തരം വധുവരന്മാര്‍ പന്തലില്‍ മണര്‍ക്കോലത്തില്‍ ഇരിക്കുമ്പോള്‍ പാടുന്ന പാട്ടു)

M മുന്നം മലങ്കര കുടിയേറുമതിനാലെ
തൊമ്മന്‍ കിനാനെന്ന ദേഹം മുതിര്‍ന്നവാറെ – മെയ്യെ
രാജ മക്കളെണ്ണൊന്‍പതും കൂടി പുകിന്ത്
F കുടിയാരുത്തമരാകുമിവര്‍ നാലു നൂറും
കാസോലിക്കായരുളാലെ കപ്പല്‍ പുകിന്ത് – മെയ്യെ
വന്ന പരദേശി കൊടുങ്ങല്ലൂര്‍ പുകിന്ത്
—————————————–
F പുകിന്താര്‍ ചേരകോനെ കണ്ടു പരിശധികമായ്
പൊന്നും പവിഴം മുത്തും വച്ചു രാജ്യം കൊണ്ടാറെ
വന്നു പൊഴുതു തീര്‍ന്നു മുതൃന്നു കാര്യം കണ്ടാറെ – മെയ്യെ
ചൂലി പാരില്‍ പെരുമകള്‍ തെളിഞ്ഞിരിപ്പാന്‍
M കൊടുത്താര്‍ പദവികള്‍ പഞ്ചമേളം പതിനെട്ടും
കൊമ്പും കുഴലാലവട്ടം ശങ്കും വിധാനം – മെയ്യെ
പൊന്മുടിയും മറ്റും നല്ല ചമയമെല്ലാം.
—————————————–
M കൊടുത്താര്‍ പദവികള്‍ പാവാട പകല്‍‌വിളക്കും
രാജവാദ്യങ്ങളേഴും കുരവ മൂന്നും – മെയ്യെ
കൊട്ടും കുരവയും നല്ലലങ്കാരമെല്ലാം
F ഇഷ്‌ടത്തോടെ കൊടുത്തിട്ടങ്ങരചനും
എന്നിവയെല്ലാം വാങ്ങിക്കൊണ്ടാന്‍ തൊമ്മന്‍ കീനാനും – മെയ്യെ
ചേര്‍ച്ചയാല്‍ കുറിച്ചെടുത്ത ചെപ്പേടും വാങ്ങി
—————————————–
A അരചര്‍ക്കരചന്‍ കൊടുത്തൊരു പദവികള്‍
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ – മെയ്യെ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Munnam Malankara Kudiyerumathinale | മുന്നം മലങ്കര കുടിയേറുമതിനാലെ തൊമ്മന്‍ കിനാനെന്ന ദേഹം മുതിര്‍ന്നവാറെ Munnam Malankara Kudiyerumathinale Lyrics | Munnam Malankara Kudiyerumathinale Song Lyrics | Munnam Malankara Kudiyerumathinale Karaoke | Munnam Malankara Kudiyerumathinale Track | Munnam Malankara Kudiyerumathinale Malayalam Lyrics | Munnam Malankara Kudiyerumathinale Manglish Lyrics | Munnam Malankara Kudiyerumathinale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Munnam Malankara Kudiyerumathinale Christian Devotional Song Lyrics | Munnam Malankara Kudiyerumathinale Christian Devotional | Munnam Malankara Kudiyerumathinale Christian Song Lyrics | Munnam Malankara Kudiyerumathinale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Munnam Malankara Kudiyerum Athinaale
Thomman Kinaanenna Dheham Muthirnnavaare - Meyye
Raja Makkalen Onpathum Koodi Pookinthu

Kudiyaar Uthamarakum Ivar Naalu Noorum
Kasolikka Arulaale Kappal Poonkinthu - Meyye
Vanna Paradeshi Kodungaloor Pookinthu

-----

Pukinthaar Cherakone Kandu Parishadhikamaai
Ponnum Pavizham Muthum Vachu Rajyam Kondaare
Vannu Pozhuthu Theernnu Muthirnnu Karyam Kandaare - Meyye
Chooli Paaril Perumakal Thelinjirippaan

Koduthaar Padhavikal Pancha Melam Pathinettum
Kombum Kuzhalaala Vattam Shankum Vidhanam - Meyye
Pon Mudiyum Mattum Nalla Chamayamellaam

-----

Koduthaar Padhavikal Paavaada Pakal Vilakkum
Raja Vadhyangal Ezhum Kurava Moonnum - Meye
Kottum Kuravayum Nallalankaramellaam

Ishtathode Koduthittang Arachanum
Ennivayellaam Vaangikkondaan Thomman Kinaanum - Meyye
Cherchayaal Kurichedutha Cheppedum Vaangi

-----

Aracharkk Arachan Koduthoru Padhavikal
Aadhithyanum Chandranumangulla Naalokke - Meyye
Aadhithyanum Chandranumangulla Naalokke

Munnam Munam Malankara Malangara Malngara Kudi Erum


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *




Views 122.  Song ID 9699


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.