Loading

Munthiri Charin Madhuryathekkalum Malayalam and Manglish Christian Devotional Song Lyrics

 Artist : Vijay Yesudas

 Album : Aloho


Malayalam Lyrics

| | |

A A A

M മുന്തിരി ചാറിന്‍, മാധുര്യത്തെക്കാളും..
നിന്‍ വചനത്തിനു മാധുര്യം
F മുന്തിരി ചാറിന്‍, മാധുര്യത്തെക്കാളും..
നിന്‍ വചനത്തിനു മാധുര്യം
M പുലരി തന്‍ സൂര്യന്റെ, ശോഭയെക്കാളും..
നിന്‍ മുഖ കമലത്തിനെന്തു ചന്തം
A നിന്‍ മുഖ കമലത്തിനെന്തു ചന്തം
A മുന്തിരി ചാറിന്‍, മാധുര്യത്തെക്കാളും..
നിന്‍ വചനത്തിനു മാധുര്യം
—————————————–
M ലോകം തരുന്നൊരീ ശാന്തിയെക്കാളും
നിന്‍ തിരുമൊഴികള്‍ക്കേറേ സുഖം
F ലോകം തരുന്നൊരീ ശാന്തിയെക്കാളും
നിന്‍ തിരുമൊഴികള്‍ക്കേറേ സുഖം
M ഉറ്റവരേകുന്ന സ്നേഹത്തെക്കാളും
F ഉറ്റവരേകുന്ന സ്നേഹത്തെക്കാളും
M നീ നല്‍കും സ്‌നേഹമോ, നിത്യസ്‌നേഹം
F നീ നല്‍കും സ്‌നേഹമോ, നിത്യസ്‌നേഹം
A മുന്തിരി ചാറിന്‍, മാധുര്യത്തെക്കാളും..
നിന്‍ വചനത്തിനു മാധുര്യം
—————————————–
F വാനവും ഭൂമിയും ഒഴിഞ്ഞകന്നാലും
മാറാത്തതോ നിത്യം നിന്‍ വചനം
M വാനവും ഭൂമിയും ഒഴിഞ്ഞകന്നാലും
മാറാത്തതോ നിത്യം നിന്‍ വചനം
F സ്വന്തഭുജത്തിന്റെ ശക്തിയെക്കാളും
M സ്വന്തഭുജത്തിന്റെ ശക്തിയെക്കാളും
F നിന്നാത്മശക്തിയെന്‍ ജിവബലം
M നിന്നാത്മശക്തിയെന്‍ ജിവബലം
A മുന്തിരി ചാറിന്‍, മാധുര്യത്തെക്കാളും..
നിന്‍ വചനത്തിനു മാധുര്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Munthiri Charin Madhuryathekkalum Nin Vachanathin | മുന്തിരി ചാറിന്‍, മാധുര്യത്തെക്കാളും നിന്‍ വചനത്തിനു മാധുര്യം Munthiri Charin Madhuryathekkalum Lyrics | Munthiri Charin Madhuryathekkalum Song Lyrics | Munthiri Charin Madhuryathekkalum Karaoke | Munthiri Charin Madhuryathekkalum Track | Munthiri Charin Madhuryathekkalum Malayalam Lyrics | Munthiri Charin Madhuryathekkalum Manglish Lyrics | Munthiri Charin Madhuryathekkalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Munthiri Charin Madhuryathekkalum Christian Devotional Song Lyrics | Munthiri Charin Madhuryathekkalum Christian Devotional | Munthiri Charin Madhuryathekkalum Christian Song Lyrics | Munthiri Charin Madhuryathekkalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Munthiri Chaarin, Madhuryathekkaalum
Nin Vachanathinu Madhuryam
Munthiri Chaarin, Madhuryathekkaalum
Nin Vachanathinu Madhuryam

Pulari Than Sooryante, Shobhayekkaalum
Nin Mukha Kamalathinenthu Chantham
Nin Mukha Kamalathinenthu Chantham

Munthiri Charin, Madhuryathekkaalum
Nin Vachanathinu Madhuryam

-----

Lokham Tharunnoree Shanthiyekkaalum
Nin Thirumozhikalkkere Sukham
Lokham Tharunnoree Shanthiyekkaalum
Nin Thirumozhikalkkere Sukham

Uttavarekunna Snehathekkaalum
Uttavarekunna Snehathekkaalum
Nee Nalkum Snehamo, Nithya Sneham
Nee Nalkum Snehamo, Nithya Sneham

Munthiricharin, Madhuryathekkaalum
Nin Vachanathinu Madhuryam

-----

Vaanavum Bhoomiyum Ozhinjakannaalum
Maarathatho Nithyam Nin Vachanam
Vaanavum Bhoomiyum Ozhinjakannaalum
Maarathatho Nithyam Nin Vachanam

Swantha Bhoojathinte Shakthiyekkaalum
Swantha Bhoojathinte Shakthiyekkaalum
Ninnathma Shakthiyen Jeeva Bhalam
Ninnathma Shakthiyen Jeeva Bhalam

Munthirichaarin, Mathuryathekkaalum
Nin Vachanathinu Madhuryam

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *




Views 67.  Song ID 6373


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.