Loading

Munthiri Chediyallo Njan Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

M മുന്തിരി ചെടിയല്ലോ ഞാന്‍
നിങ്ങളതിന്‍ ശാഖകളും
നിങ്ങളെന്നില്‍ വസിക്കുകില്‍
പുത്തുതളിര്‍ക്കും
F മുന്തിരി ചെടിയല്ലോ ഞാന്‍
നിങ്ങളതിന്‍ ശാഖകളും
നിങ്ങളെന്നില്‍ വസിക്കുകില്‍
പുത്തുതളിര്‍ക്കും
—————————————–
M എന്നില്‍ നിങ്ങള്‍ വസിക്കുന്ന-
തില്ലാ എങ്കില്‍ വെട്ടപ്പെട്ട
ശാഖപോലെ നിങ്ങള്‍ വാടി
വരണ്ടു പോകും
F എന്നില്‍ നിങ്ങള്‍ വസിക്കുന്ന-
തില്ലാ എങ്കില്‍ വെട്ടപ്പെട്ട
ശാഖപോലെ നിങ്ങള്‍ വാടി
വരണ്ടു പോകും
A മുന്തിരി ചെടിയല്ലോ ഞാന്‍
നിങ്ങളതിന്‍ ശാഖകളും
നിങ്ങളെന്നില്‍ വസിക്കുകില്‍
പുത്തുതളിര്‍ക്കും
—————————————–
F നിങ്ങളെന്നില്‍ ജീവിക്കയും
എന്‍ വചനം നിങ്ങള്‍ക്കുള്ളില്‍
വാസഗേഹം തേടുകയും
ചെയ്യുന്നുവെങ്കില്‍
M നിങ്ങളെന്നില്‍ ജീവിക്കയും
എന്‍ വചനം നിങ്ങള്‍ക്കുള്ളില്‍
വാസഗേഹം തേടുകയും
ചെയ്യുന്നുവെങ്കില്‍
A മുന്തിരി ചെടിയല്ലോ ഞാന്‍
നിങ്ങളതിന്‍ ശാഖകളും
നിങ്ങളെന്നില്‍ വസിക്കുകില്‍
പുത്തുതളിര്‍ക്കും
—————————————–
M നിങ്ങള്‍ നല്ല ഫലം നല്‍കി
എന്‍ ശിഷ്യരായ് തീരും നേരം
സ്വര്‍ഗ്ഗ താതന്‍ അതില്‍ നിത്യം
മഹത്വംകൊള്ളും
F നിങ്ങള്‍ നല്ല ഫലം നല്‍കി
എന്‍ ശിഷ്യരായ് തീരും നേരം
സ്വര്‍ഗ്ഗ താതന്‍ അതില്‍ നിത്യം
മഹത്വംകൊള്ളും
A മുന്തിരി ചെടിയല്ലോ ഞാന്‍
നിങ്ങളതിന്‍ ശാഖകളും
നിങ്ങളെന്നില്‍ വസിക്കുകില്‍
പുത്തുതളിര്‍ക്കും
—————————————–
F എന്നുമെന്നും നിങ്ങള്‍ നില-
നില്‍ക്കണമെന്നാശിക്കുന്നു
സ്വര്‍ഗ്ഗീയമാം ശാന്തി നല്‍കൂ
എന്റെ സ്‌നേഹത്തില്‍
M എന്നുമെന്നും നിങ്ങള്‍ നില-
നില്‍ക്കണമെന്നാശിക്കുന്നു
സ്വര്‍ഗ്ഗീയമാം ശാന്തി നല്‍കൂ
എന്റെ സ്‌നേഹത്തില്‍
A മുന്തിരി ചെടിയല്ലോ ഞാന്‍
നിങ്ങളതിന്‍ ശാഖകളും
നിങ്ങളെന്നില്‍ വസിക്കുകില്‍
പുത്തുതളിര്‍ക്കും
—————————————–
M എന്‍ പിതാവിന്‍ കല്‍പ്പനകള്‍
കാക്കുന്നതു പോലെ നിങ്ങള്‍
എന്നുമെന്റെ കല്‍പ്പനകള്‍
പാലിക്കുന്നെങ്കില്‍
F എന്‍ പിതാവിന്‍ കല്‍പ്പനകള്‍
കാക്കുന്നതു പോലെ നിങ്ങള്‍
എന്നുമെന്റെ കല്‍പ്പനകള്‍
പാലിക്കുന്നെങ്കില്‍
A മുന്തിരി ചെടിയല്ലോ ഞാന്‍
നിങ്ങളതിന്‍ ശാഖകളും
നിങ്ങളെന്നില്‍ വസിക്കുകില്‍
പുത്തുതളിര്‍ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Munthiri Chediyallo Njan Ningalathin Shakakalum |മുന്തിരി ചെടിയല്ലോ ഞാന്‍ നിങ്ങളതിന്‍ ശാഖകളും Munthiri Chediyallo Njan Lyrics | Munthiri Chediyallo Njan Song Lyrics | Munthiri Chediyallo Njan Karaoke | Munthiri Chediyallo Njan Track | Munthiri Chediyallo Njan Malayalam Lyrics | Munthiri Chediyallo Njan Manglish Lyrics | Munthiri Chediyallo Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Munthiri Chediyallo Njan Christian Devotional Song Lyrics | Munthiri Chediyallo Njan Christian Devotional | Munthiri Chediyallo Njan Christian Song Lyrics | Munthiri Chediyallo Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Munthiri Chediyallo Njan
Ningalathin Shakakalum
Ningal Ennil Vasikkukil
Puthu Thalirkkum

Munthiri Chediyallo Njan
Ningalathin Shakakalum
Ningal Ennil Vasikkukil
Puthu Thalirkkum

-----

Ennil Ningal Vasikkunnath-
Illa Enkil Vettapetta
Shakha Pole Ningal Vaadi
Varandu Pokum

Ennil Ningal Vasikkunnath-
Illa Enkil Vettapetta
Shakha Pole Ningal Vaadi
Varandu Pokum

Munthiri Chediyallo Njaan
Ningal Athin Shakhakalum
Ningal Ennil Vasikkukil
Puthu Thalirkkum

-----

Ningal Ennil Jeevikkayum
En Vachanam Ningalkkullil
Vaasa Geham Thedukayum
Cheyyunnuvenkil

Ningal Ennil Jeevikkayum
En Vachanam Ningalkkullil
Vaasa Geham Thedukayum
Cheyyunnuvenkil

Munthiri Chediyallo Njaan
Ningal Athin Shakhakalum
Ningalennil Vasikkukil
Poothu Thalirkkum

-----

Ningal Nalla Phalam Nalki
En Shishyaraai Theerum Neram
Swargga Thaathan Athil Nithyam
Mahathwam Kollum

Ningal Nalla Phalam Nalki
En Shishyaraai Theerum Neram
Swargga Thaathan Athil Nithyam
Mahathwam Kollum

Munthiri Chedi Allo Njaan
Ningal Athin Shakhakalum
Ningalennil Vasikkukil
Poothu Thalirkkum

-----

Ennumennum Ningal Nila-
Nilkkanamenn Aashikkunnu
Swargeeyamaam Shanthi Nalku
Ente Snehathil

Ennumennum Ningal Nila-
Nilkkanamenn Aashikkunnu
Swargeeyamaam Shanthi Nalku
Ente Snehathil

Munthiri Chediyallo Njaan
Ningal Athin Shakhakalum
Ningalennil Vasikkukil
Poothu Thalirkkum

-----

En Pithavin Kalppanakal
Kaakkunnathu Pole Ningal
Ennumente Kalppanakal
Paalikkunenkil

En Pithavin Kalppanakal
Kaakkunnathu Pole Ningal
Ennumente Kalppanakal
Paalikkunenkil

Munthiri Chediyallo Njan
Ningalathin Shakakalum
Ningal Ennil Vasikkukil
Puthu Thalirkkum

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published.




Views 34.  Song ID 7715


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.