Malayalam Lyrics
My Notes
M | മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിന്റെ മുറിവേത്രയോ |
M | അടിയേറ്റ ദൈവത്തിനറിയാം നിന്റെ സഹനത്തിന്‍ വേദനയേ |
🎵🎵🎵 | |
F | മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിന്റെ മുറിവേത്രയോ |
F | അടിയേറ്റ ദൈവത്തിനറിയാം നിന്റെ സഹനത്തിന്‍ വേദനയേ |
M | പരിഹാസങ്ങള്‍, നിന്ദനങ്ങള്‍ നിനക്കായല്ലേ ഞാന്‍ ഏറ്റതു |
F | കരയാതെ മകനെ, കരയാതെ മകളെ |
M | കരയാതെ മകനെ, കരയാതെ മകളെ |
F | കരുതുന്നവന്‍ ഞാനല്ലേ എന്റെ കരതാരില്‍ നീയില്ലെ |
M | കരുതുന്നവന്‍ ഞാനല്ലേ എന്റെ കരതാരില്‍ നീയില്ലെ |
—————————————– | |
M | കുരിശില്‍ ഞാന്‍ ചിന്തിയ തിരുരക്തം നിന്റെ പാപത്തിന്‍ പരിഹാരമല്ലേ |
F | കുരിശില്‍ ഞാന്‍ ചിന്തിയ തിരുരക്തം നിന്റെ പാപത്തിന്‍ പരിഹാരമല്ലേ |
M | എന്‍ വദനത്തില്‍, നിന്നൊഴുകും തിരുവചനം നിന്നെ നേടാനല്ലേ |
F | എന്‍ വദനത്തില്‍, നിന്നൊഴുകും തിരുവചനം നിന്നെ നേടാനല്ലേ |
A | കരയാതെ മകനെ, കരയാതെ മകളെ |
A | കരയാതെ മകനെ, കരയാതെ മകളെ |
—————————————– | |
F | എന്നെന്നും നിന്നോടു ചേരാന്‍ തിരുബലിയായ് തിരുവോസ്‌തി തന്നില്‍ |
M | എന്നെന്നും നിന്നോടു ചേരാന്‍ തിരുബലിയായ് തിരുവോസ്‌തി തന്നില്‍ |
F | എന്നധരങ്ങളില്‍ നിന്നുതിരും തിരുവചനം നിന്നെ ചേര്‍ത്തീടട്ടെ |
M | എന്നധരങ്ങളില്‍ നിന്നുതിരും തിരുവചനം നിന്നെ ചേര്‍ത്തീടട്ടെ |
F | മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിന്റെ മുറിവേത്രയോ |
F | അടിയേറ്റ ദൈവത്തിനറിയാം നിന്റെ സഹനത്തിന്‍ വേദനയേ |
M | പരിഹാസങ്ങള്‍, നിന്ദനങ്ങള്‍ നിനക്കായല്ലേ ഞാന്‍ ഏറ്റതു |
F | കരയാതെ മകനെ, കരയാതെ മകളെ |
M | കരയാതെ മകനെ, കരയാതെ മകളെ |
F | കരുതുന്നവന്‍ ഞാനല്ലേ എന്റെ കരതാരില്‍ നീയില്ലെ |
M | കരുതുന്നവന്‍ ഞാനല്ലേ എന്റെ കരതാരില്‍ നീയില്ലെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Murivetta Daivathin Ariyam Ninte Manassinte Murivethrayo | മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിന്റെ മുറിവേത്രയോ Murivetta Daivathin Ariyam Lyrics | Murivetta Daivathin Ariyam Song Lyrics | Murivetta Daivathin Ariyam Karaoke | Murivetta Daivathin Ariyam Track | Murivetta Daivathin Ariyam Malayalam Lyrics | Murivetta Daivathin Ariyam Manglish Lyrics | Murivetta Daivathin Ariyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivetta Daivathin Ariyam Christian Devotional Song Lyrics | Murivetta Daivathin Ariyam Christian Devotional | Murivetta Daivathin Ariyam Christian Song Lyrics | Murivetta Daivathin Ariyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Manassinte Murivethrayo
Adiyetta Daivathinnariyaam
Ninte Sahanathin Vedhanaye
🎵🎵🎵
Murivetta Daivathinariyaam
Ninte Manassinte Murivethrayo
Adiyetta Daivathinnariyaam
Ninte Sahanathin Vedhanaye
Parihaasangal, Nindhanangal
Ninakaai Alle Njan Ettathu
Karayaathe Makane, Karayaathe Makale
Karayaathe Makane, Karayaathe Makale
Karuthunnavan Njanalle
Ente Karathaaril Neeyille
Karuthunnavan Njanalle
Ente Karathaaril Neeyille
-----
Kurishil Njan Chinthiya Thiru Raktham
Ninte Paapathin Parihaaramalle
Kurishil Njan Chinthiya Thiru Raktham
Ninte Paapathin Parihaaramalle
En Vadhanathil, Ninnozhukum
Thiruvachanam Ninne Nedanalle
En Vadhanathil, Ninnozhukum
Thiruvachanam Ninne Nedanalle
Karayaathe Makane, Karayaathe Makale
Karayaathe Makane, Karayaathe Makale
-----
Ennennum Ninnodu Cheraan
Thirubaliyaai Thiruvosthi Thannil
Ennennum Ninnodu Cheraan
Thirubaliyaai Thiruvosthi Thannil
Ennadharangalil Ninnutheerum
Thiru Vachanam Ninne Chertheedatte
Ennadharangalil Ninnutheerum
Thiru Vachanam Ninne Chertheedatte
Murivetta Daivathinariyaam
Ninte Manassinte Murivethrayo
Adiyetta Daivathinnariyaam
Ninte Sahanathin Vedhanaye
Parihasangal, Nindhanangal
Ninakaai Alle Njan Ettathu
Karayaathe Makane, Karayaathe Makale
Karayaathe Makane, Karayaathe Makale
Karuthunnavan Njan Alle
Ente Karathaaril Nee Ille
Karuthunnavan Njan Alle
Ente Karathaaril Nee Ille
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet