Malayalam Lyrics

| | |

A A A

M മുറിവുകളേതും നീക്കും
മുറിയുന്ന സ്‌നേഹമീ മന്നാ
F അതുലമാം കാരുണ്യം തൂകും
അനുപമ സ്‌നേഹമീ മന്നാ
M മാലാഖമാരൊത്തു ചേരാം ഇവിടെ
സ്വര്‍ലോക കീര്‍ത്തനം പാടാം തുടരെ
F അവിരാമം പാടാം, ആരാധനാ
അവിരാമം പാടാം, ആരാധനാ
M അവിരാമം പാടാം, ആരാധനാ
അവിരാമം പാടാം, ആരാധനാ
A പാടാം ആരാധനാ , പാടാം ആരാധനാ
നിത്യ സ്‌തുതിക്കര്‍ഹനേ, ആരാധനാ
—————————————–
M പൈതലൊന്നൂതിയാല്‍ പറന്നു പോകും
ഒരു തുള്ളി വെള്ളത്തില്‍ അലിഞ്ഞു ചേരും
F പൈതലൊന്നൂതിയാല്‍ പറന്നു പോകും
ഒരു തുള്ളി വെള്ളത്തില്‍ അലിഞ്ഞു ചേരും
M ആര്‍ക്കാവും ഇതുപോലെ ശൂന്യനാകുവാന്‍
ആത്മാഭിഷേകം പകര്‍ന്നീടുവാന്‍
F ആര്‍ക്കാവും ഇതുപോലെ ശൂന്യനാകുവാന്‍
ആത്മാഭിഷേകം പകര്‍ന്നീടുവാന്‍
A പാടാം ആരാധനാ , പാടാം ആരാധനാ
നിത്യ സ്‌തുതിക്കര്‍ഹനേ, ആരാധനാ
—————————————–
F ദോഷമാര്‍ന്ന നാവിലും വിരുന്നു വരും
ദാനമായി സാന്ത്വനം വിളമ്പി തരും
M ദോഷമാര്‍ന്ന നാവിലും വിരുന്നു വരും
ദാനമായി സാന്ത്വനം വിളമ്പി തരും
F ആര്‍ക്കാവും ഇതുപോലെ സ്‌നേഹമേകുവാന്‍
ആത്മീയ നൊമ്പരം ഏറ്റുവാങ്ങുവാന്‍
M ആര്‍ക്കാവും ഇതുപോലെ സ്‌നേഹമേകുവാന്‍
ആത്മീയ നൊമ്പരം ഏറ്റുവാങ്ങുവാന്‍
F മുറിവുകളേതും നീക്കും
മുറിയുന്ന സ്‌നേഹമീ മന്നാ
M അതുലമാം കാരുണ്യം തൂകും
അനുപമ സ്‌നേഹമീ മന്നാ
F മാലാഖമാരൊത്തു ചേരാം ഇവിടെ
സ്വര്‍ലോക കീര്‍ത്തനം പാടാം തുടരെ
M അവിരാമം പാടാം, ആരാധനാ
അലിവുള്ള സ്‌നേഹത്തെ ആഘോഷിക്കാം
F അവിരാമം പാടാം, ആരാധനാ
അലിവുള്ള സ്‌നേഹത്തെ ആഘോഷിക്കാം
A പാടാം ആരാധനാ , പാടാം ആരാധനാ
നിത്യ സ്‌തുതിക്കര്‍ഹനേ, ആരാധനാ
A പാടാം ആരാധനാ , പാടാം ആരാധനാ
നിത്യ സ്‌തുതിക്കര്‍ഹനേ, ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Murivukalethum Neekkum | മുറിവുകളേതും നീക്കും മുറിയുന്ന സ്‌നേഹമീ മന്നാ Murivukalethum Neekkum Lyrics | Murivukalethum Neekkum Song Lyrics | Murivukalethum Neekkum Karaoke | Murivukalethum Neekkum Track | Murivukalethum Neekkum Malayalam Lyrics | Murivukalethum Neekkum Manglish Lyrics | Murivukalethum Neekkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivukalethum Neekkum Christian Devotional Song Lyrics | Murivukalethum Neekkum Christian Devotional | Murivukalethum Neekkum Christian Song Lyrics | Murivukalethum Neekkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Murivukal Ethum Neekkum
Muriyunna Snehamee Manna
Athulamaam Karunyam Thookum
Anupama Snehamee Manna

Malakhamarothu Cheraam Ivide
Swarlokha Keerthanam Paadaam Thudare
Aviraamam Paadaam Aaradhana
Aviraamam Paadaam Aaradhana
Aviraamam Paadaam Aaradhana
Aviraamam Paadaam Aaradhana

Paadaam Aaradhana, Paadaam Aaradhana
Nithya Sthuthikkarhane, Aaradhana

-----

Paithalonnoothiyaal Parannu Pokum
Oru Thulli Vellathil Alinju Cherum
Paithalonnoothiyaal Parannu Pokum
Oru Thulli Vellathil Alinju Cherum

Aarkkavum Ithupole Shoonyanakuvaan
Aathmabhishekham Pakarnneeduvaan
Aarkkavum Ithupole Shoonyanakuvaan
Aathmabhishekham Pakarnneeduvaan

Padam Aaradhana, Padaam Aaradhana
Nithya Sthuthikkarhane, Aaradhana

-----

Dhoshamaarnna Naavilum Virunnu Varum
Dhanamayi Saanthwanam Vilambi Tharum
Dhoshamaarnna Naavilum Virunnu Varum
Dhanamayi Saanthwanam Vilambi Tharum

Aarkkavum Ithupole Snehamekuvaan
Aathmeeya Nombaram Ettu Vaanguvaan
Aarkkavum Ithupole Snehamekuvaan
Aathmeeya Nombaram Ettu Vaanguvaan

Murivukalethum Neekkum
Muriyunna Snehamee Manna
Athulamaam Karunyam Thookum
Anupama Snehamee Manna

Malakhamarothu Cheraam Ivide
Swarlokha Keerthanam Paadaam Thudare
Aviraamam Paadaam Aaradhana
Alivulla Snehathe Aakhoshikkaam
Aviraamam Paadaam Aaradhana
Alivulla Snehathe Aakhoshikkaam

Paadaam Aaradhana, Paadaam Aaradhana
Nithya Sthuthikkarhane, Aaradhana
Paadaam Aaradhana, Paadaam Aaradhana
Nithya Sthuthikkarhane, Aaradhana

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published.




Views 45.  Song ID 8571


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.