Malayalam Lyrics
M | മുറിയപ്പെടാന്‍, മുറിച്ചു നല്കുന്ന ദിവ്യസ്നേഹ കാരുണ്യമേ അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകും, സ്നേഹ പ്രവാഹമേ ഒഴുകും, സ്നേഹ പ്രവാഹമേ |
F | മുറിയപ്പെടാന്‍, മുറിച്ചു നല്കുന്ന ദിവ്യസ്നേഹ കാരുണ്യമേ അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകും, സ്നേഹ പ്രവാഹമേ ഒഴുകും, സ്നേഹ പ്രവാഹമേ |
—————————————– | |
M | അവസാന അത്താഴ വിരുന്നില്‍ നാഥന്റെ വചസ്സുകള്‍, ഓര്‍ക്കുന്നുവോ |
🎵🎵🎵 | |
F | അവസാന അത്താഴ വിരുന്നില്‍ നാഥന്റെ വചസ്സുകള്‍, ഓര്‍ക്കുന്നുവോ |
M | പരസ്പരം നിങ്ങള്‍, സ്നേഹിക്കുവിന്‍ പാദം കഴുകി, സ്നേഹിക്കുവിന്‍ |
F | പരസ്പരം നിങ്ങള്‍, സ്നേഹിക്കുവിന്‍ പാദം കഴുകി, സ്നേഹിക്കുവിന്‍ |
A | പാദം കഴുകി, സ്നേഹിക്കുവിന്‍ |
A | മുറിയപ്പെടാന്‍, മുറിച്ചു നല്കുന്ന ദിവ്യസ്നേഹ കാരുണ്യമേ അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകും, സ്നേഹ പ്രവാഹമേ ഒഴുകും, സ്നേഹ പ്രവാഹമേ |
—————————————– | |
F | എന്‍ ശരീരം നിങ്ങള്‍, ഭക്ഷിക്കുകില് എന്‍ രക്തം നിങ്ങള്‍, പാനം ചെയ്യുകില്‍ |
🎵🎵🎵 | |
M | എന്‍ ശരീരം നിങ്ങള്‍, ഭക്ഷിക്കുകില് എന്‍ രക്തം നിങ്ങള്‍, പാനം ചെയ്യുകില്‍ |
F | ഒരിക്കലും നിങ്ങള്‍ക്ക്, മരണമില്ലാ നിത്യ ജീവന്, സ്വന്തമല്ലേ |
M | ഒരിക്കലും നിങ്ങള്‍ക്ക്, മരണമില്ലാ നിത്യ ജീവന്, സ്വന്തമല്ലേ |
A | നിത്യ ജീവന്, സ്വന്തമല്ലേ |
A | മുറിയപ്പെടാന്‍, മുറിച്ചു നല്കുന്ന ദിവ്യസ്നേഹ കാരുണ്യമേ അള്‍ത്താരയില്‍ നിന്നും, അകതാരിലേക്ക് ഒഴുകും, സ്നേഹ പ്രവാഹമേ ഒഴുകും, സ്നേഹ പ്രവാഹമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Muriyapedan Murichu Nalkunna Divya Sneha Karunyame | മുറിയപ്പെടാന്‍ മുറിച്ചു നല്കുന്ന ദിവ്യസ്നേഹ കാരുണ്യമേ Muriyapedan Murichu Nalkunna Lyrics | Muriyapedan Murichu Nalkunna Song Lyrics | Muriyapedan Murichu Nalkunna Karaoke | Muriyapedan Murichu Nalkunna Track | Muriyapedan Murichu Nalkunna Malayalam Lyrics | Muriyapedan Murichu Nalkunna Manglish Lyrics | Muriyapedan Murichu Nalkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muriyapedan Murichu Nalkunna Christian Devotional Song Lyrics | Muriyapedan Murichu Nalkunna Christian Devotional | Muriyapedan Murichu Nalkunna Christian Song Lyrics | Muriyapedan Murichu Nalkunna MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Sneha Karunyame
Altharayil Ninnum, Akathaarilekk
Ozhukum Sneha Pravaahame
Ozhukum, Sneha Pravaahame
Muriyappedan, Murichu Nalkunna
Divya Sneha Karunyame
Altharayil Ninnum, Akathaarilekk
Ozhukum Sneha Pravaahame
Ozhukum, Sneha Pravaahame
-----
Avasaana Athaazha Virunnil
Nadhante Vachassukal, Orkkunnuvo
🎵🎵🎵
Avasaana Athaazha Virunnil
Nadhante Vachassukal, Orkkunnuvo
Parasparam Ningal, Snehikkuvin
Padham Kazhuki, Snehikkuvin
Parasparam Ningal, Snehikkuvin
Padham Kazhuki, Snehikkuvin
Padham Kazhuki, Snehikkuvin
Muriyappedaan, Murichunalkunna
Divya Sneha Karunyame
Altharayil Ninnum, Akathaarilekk
Ozhukum Sneha Pravaahame
Ozhukum, Sneha Pravaahame
-----
En Shareeram Ningal, Bhakshikkukil
En Raktham Ningal, Paanam Cheyyukil
🎵🎵🎵
En Shareeram Ningal, Bhakshikkukil
En Raktham Ningal, Paanam Cheyyukil
Orikkalum Ningalkk, Maranamilla
Nithya Jeevan, Swanthamalle
Orikkalum Ningalkk, Maranamilla
Nithya Jeevan, Swanthamalle
Nithya Jeevan, Swanthamalle
Muriyapedaan, Murichunalkunna
Divya Sneha Karunyame
Altharayil Ninnum, Akathaarilekk
Ozhukum, Sneha Pravaahame
Ozhukum, Sneha Pravaahame
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet