Malayalam Lyrics
My Notes
M | മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ നിന്നെ കാണാന്‍ കൊതിച്ചൊരു നാളില്‍ മഞ്ഞു പെയ്യുന്ന താഴ്‌വരയില്‍ ഒരു ജീവന്റെ കളിയാട്ടമായ് |
F | മുത്തേ മുത്തേ. ചക്കര മുത്തേ. |
M | മുത്തേ മുത്തേ. ചക്കര മുത്തേ. |
F | മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ നിന്നെ കാണാന്‍ കൊതിച്ചൊരു നാളില്‍ മഞ്ഞു പെയ്യുന്ന താഴ്‌വരയില്‍ ഒരു ജീവന്റെ കളിയാട്ടമായ് |
—————————————– | |
M | ദൂരെ ദൂരെ നിന്നും താരകങ്ങള്‍ പാടി രാജാധി രാജാവിവന്‍ സ്‌നേഹത്തിന്‍ തൂലിക മന്നില്‍ ചലിപ്പിച്ച ദൈവാധി ദൈവമിവന്‍ |
F | ദൂരെ ദൂരെ നിന്നും താരകങ്ങള്‍ പാടി രാജാധി രാജാവിവന്‍ സ്‌നേഹത്തിന്‍ തൂലിക മന്നില്‍ ചലിപ്പിച്ച ദൈവാധി ദൈവമിവന്‍ |
M | മണ്ണില്‍ സ്‌നേഹം എന്നും വാരി ചൊരിഞ്ഞിടും സ്വര്‍ഗ്ഗീയ നായകനായ് |
F | മണ്ണില്‍ സ്‌നേഹം എന്നും വാരി ചൊരിഞ്ഞിടും സ്വര്‍ഗ്ഗീയ നായകനായ് |
M | മുത്തേ മുത്തേ. ചക്കര മുത്തേ. |
F | മുത്തേ മുത്തേ. ചക്കര മുത്തേ. |
A | മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ നിന്നെ കാണാന്‍ കൊതിച്ചൊരു നാളില്‍ മഞ്ഞു പെയ്യുന്ന താഴ്‌വരയില്‍ ഒരു ജീവന്റെ കളിയാട്ടമായ് |
—————————————– | |
F | താഴെ ഇന്നു മന്നില്‍ മാലോകരെല്ലാം അലിവേറും നാഥനായ് കൈത്താളമോടെ വൈക്കോലുകൊണ്ടൊരു പുല്‍ക്കൂട് പണിതിരുന്നു |
M | താഴെ ഇന്നു മന്നില്‍ മാലോകരെല്ലാം അലിവേറും നാഥനായ് കൈത്താളമോടെ വൈക്കോലുകൊണ്ടൊരു പുല്‍ക്കൂട് പണിതിരുന്നു |
F | സ്വര്‍ണ്ണ വര്‍ണ്ണം ഏറും പുല്‍ക്കൂട്ടില്‍ വാഴുന്ന ഉലകിന്റെ അധിപതിയെ |
M | സ്വര്‍ണ്ണ വര്‍ണ്ണം ഏറും പുല്‍ക്കൂട്ടില്‍ വാഴുന്ന ഉലകിന്റെ അധിപതിയെ |
F | മുത്തേ മുത്തേ. ചക്കര മുത്തേ. |
M | മുത്തേ മുത്തേ. ചക്കര മുത്തേ. |
A | മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ നിന്നെ കാണാന്‍ കൊതിച്ചൊരു നാളില്‍ മഞ്ഞു പെയ്യുന്ന താഴ്‌വരയില്‍ ഒരു ജീവന്റെ കളിയാട്ടമായ് |
F | മുത്തേ മുത്തേ. ചക്കര മുത്തേ. |
M | മുത്തേ മുത്തേ. ചക്കര മുത്തേ. |
A | മുത്തേ മുത്തേ. ചക്കര മുത്തേ. |
A | മുത്തേ മുത്തേ. ചക്കര മുത്തേ. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Muthe Muthe Muthe Muthe Ponnomane | മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ നിന്നെ കാണാന്‍ കൊതിച്ചൊരു നാളില്‍ Muthe Muthe Muthe Muthe Ponnomane Lyrics | Muthe Muthe Muthe Muthe Ponnomane Song Lyrics | Muthe Muthe Muthe Muthe Ponnomane Karaoke | Muthe Muthe Muthe Muthe Ponnomane Track | Muthe Muthe Muthe Muthe Ponnomane Malayalam Lyrics | Muthe Muthe Muthe Muthe Ponnomane Manglish Lyrics | Muthe Muthe Muthe Muthe Ponnomane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muthe Muthe Muthe Muthe Ponnomane Christian Devotional Song Lyrics | Muthe Muthe Muthe Muthe Ponnomane Christian Devotional | Muthe Muthe Muthe Muthe Ponnomane Christian Song Lyrics | Muthe Muthe Muthe Muthe Ponnomane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Kaanan Kothichoru Naalil
Manju Peyyunna Thaazhvarayil
Oru Jeevante Kaliyaattamaai
Muthe Muthe. Chakkare Muthe.
Muthe Muthe. Chakkare Muthe.
Muthe Muthe Muthe Muthe Ponnomane
Ninne Kaanan Kothichoru Naalil
Manju Peyyunna Thaazhvarayil
Oru Jeevante Kaliyaattamaai
-----
Dhoore Dhoore Ninnum Thaarakangal Paadi
Rajadhi Rajan Ivan
Snehathin Thoolika Mannil Chalippicha
Daivadhi Daivam Ivan
Dhoore Dhoore Ninnum Thaarakangal Paadi
Rajadhi Rajan Ivan
Snehathin Thoolika Mannil Chalippicha
Daivadhi Daivam Ivan
Mannil Sneham Ennum Vaari Chorinjeedum
Swargeeya Naayakanaai
Mannil Sneham Ennum Vaari Chorinjeedum
Swargeeya Naayakanaai
Muthe Muthe. Chakkare Muthe.
Muthe Muthe. Chakkare Muthe.
Muthe Muthe Muthe Muthe Ponnomane
Ninne Kaanan Kothichoru Naalil
Manju Peyyunna Thaazhvarayil
Oru Jeevante Kaliyaattamaai
-----
Thaazhe Innu Mannil Maalokarellaam
Aliverum Nadhanaai
Kaithaalamode Vaikkolu Kondoru
Pulkkudu Panithirunnu
Thaazhe Innu Mannil Maalokarellaam
Aliverum Nadhanaai
Kaithaalamode Vaikkolu Kondoru
Pulkkudu Panithirunnu
Swarnna Varnnam Erum Pulkkoottil Vaazhunna
Ulakinte Adhipathiye
Swarnna Varnnam Erum Pulkkoottil Vaazhunna
Ulakinte Adhipathiye
Muthe Muthe. Chakkare Muthe.
Muthe Muthe. Chakkare Muthe.
Muthe Muthe Muthe Muthe Ponomane
Ninne Kanan Kothichoru Nalil
Manju Peyyunna Thaazhvarayil
Oru Jeevante Kaliyaattamaai
Muthe Muthe. Chakkare Muthe.
Muthe Muthe. Chakkare Muthe.
Muthe Muthe. Chakkare Muthe.
Muthe Muthe. Chakkare Muthe.
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet