Malayalam Lyrics

| | |

A A A

M നാവില്‍ അലിയാന്‍, ആത്മാവില്‍ വാഴാന്‍
എഴുന്നള്ളുമെന്നേശുവേ
അങ്ങേക്കായ് ദാഹിക്കുന്നു
ഞാന്‍, അങ്ങേക്കായ് ആശിക്കുന്നു
F നാവില്‍ അലിയാന്‍, ആത്മാവില്‍ വാഴാന്‍
എഴുന്നള്ളുമെന്നേശുവേ
അങ്ങേക്കായ് ദാഹിക്കുന്നു
ഞാന്‍, അങ്ങേക്കായ് ആശിക്കുന്നു
A നാഥാ പോകരുതേ
എന്നില്‍ നിന്നും അകന്നിടല്ലേ
A നാഥാ പോകരുതേ
എന്നില്‍ നിന്നും അകന്നിടല്ലേ
—————————————–
M കൈനീട്ടി വാങ്ങുമ്പോള്‍, കരള്‍ തുടിക്കും
എന്റെ, കരള്‍ തുടിക്കും
F തിരുവോസ്‌തി രൂപനായ്, നീ വരുമ്പോള്‍
എന്റെ, മനം നിറയും
M നാവില്‍ വരുമ്പോള്‍, അലിയാന്‍ മടിക്കുമ്പോള്‍
ഞാന്‍ എന്റെ പാപങ്ങള്‍ ഓര്‍ക്കും
F നാവില്‍ വരുമ്പോള്‍, അലിയാന്‍ മടിക്കുമ്പോള്‍
ഞാന്‍ എന്റെ പാപങ്ങള്‍ ഓര്‍ക്കും
A തിരുമുമ്പില്‍ അനുതപിക്കും
ഞാന്‍, നിന്‍ പുത്രിയായെന്നും മാറും
A നാഥാ പോകരുതേ
എന്നില്‍ നിന്നും അകന്നിടല്ലേ
A നാഥാ പോകരുതേ
എന്നില്‍ നിന്നും അകന്നിടല്ലേ
—————————————–
F നീ എന്നില്‍ വാഴുമ്പോള്‍, യേശുവേ ഞാന്‍
നിന്നില്‍ അലിഞ്ഞു ചേരും
M സക്രാരിയായ് മാറും, എന്‍ ഹൃദയം
ആ നിമിഷങ്ങളില്‍
F ആഴമായ് നിന്നെ, സ്നേഹിക്കുവാനായ്
എന്നുമെന്‍ ഹൃത്തടം കൊതിക്കും
M ആഴമായ് നിന്നെ, സ്നേഹിക്കുവാനായ്
എന്നുമെന്‍ ഹൃത്തടം കൊതിക്കും
A ഒരു നേരവും പിന്നെ ഞാന്‍
നിന്നെ പിരിയുകയില്ലെന്റെ നാഥാ
A നാവില്‍ അലിയാന്‍, ആത്മാവില്‍ വാഴാന്‍
എഴുന്നള്ളുമെന്നേശുവേ
അങ്ങേക്കായ് ദാഹിക്കുന്നു
ഞാന്‍, അങ്ങേക്കായ് ആശിക്കുന്നു
A നാഥാ പോകരുതേ
എന്നില്‍ നിന്നും അകന്നിടല്ലേ
A നാഥാ പോകരുതേ
എന്നില്‍ നിന്നും അകന്നിടല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Naavil Aliyan Aathmavil Vaazhan Ezhunnallum Enneshuve | നാവില്‍ അലിയാന്‍, ആത്മാവില്‍ വാഴാന്‍ Naavil Aliyan Aathmavil Vaazhan Lyrics | Naavil Aliyan Aathmavil Vaazhan Song Lyrics | Naavil Aliyan Aathmavil Vaazhan Karaoke | Naavil Aliyan Aathmavil Vaazhan Track | Naavil Aliyan Aathmavil Vaazhan Malayalam Lyrics | Naavil Aliyan Aathmavil Vaazhan Manglish Lyrics | Naavil Aliyan Aathmavil Vaazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Naavil Aliyan Aathmavil Vaazhan Christian Devotional Song Lyrics | Naavil Aliyan Aathmavil Vaazhan Christian Devotional | Naavil Aliyan Aathmavil Vaazhan Christian Song Lyrics | Naavil Aliyan Aathmavil Vaazhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavil Aliyaan, Aathmavil Vaazhan
Ezhunnallum Enneshuve
Angekkaai Dhaahikkunnu
Njan, Angekkaai Aashikkunnu

Naavil Aliyaan, Aathmavil Vaazhan
Ezhunnallum Enneshuve
Angekkaai Dhaahikkunnu
Njan, Angekkaai Aashikkunnu

Nadha Pokaruthe,
Ennil Ninnum Akannidalle
Nadha Pokaruthe,
Ennil Ninnum Akannidalle

-----

Kai Neetti Vaangumbol, Karal Thudikkum
Ente, Karal Thudikkum
Thiruvosthi Roopanai, Nee Varumbol
Ente, Manam Nirayum

Naavil Varumbol, Aliyaan Madikkumbol
Njan Ente Paapangal Orkkum
Naavil Varumbol, Aliyaan Madikkumbol
Njan Ente Paapangal Orkkum

Thiru Munbil Anuthapikkum
Njan, Nin Puthriyaai Ennum Maarum

Nadha Pokaruthe,
Ennil Ninnum Akannidalle
Nadha Pokaruthe,
Ennil Ninnum Akannidalle

-----

Nee Ennil Vaazhumbol, Yeshuve Njan
Ninnil Alinju Cherum
Sacrariyaai Maarum, En Hrudhayam
Aa Nimishangalil

Aazhamaai Ninne, Snehikkuvaanai
Ennumen Hruthadam Kothikkum
Aazhamaai Ninne, Snehikkuvaanai
Ennumen Hruthadam Kothikkum

Oru Neravum Pinne Njaan
Ninne Piriyuka Illente Nadha

Navil Aliyaan, Aathmavil Vaazhan
Ezhunnallum Enneshuve
Angekkaai Dhaahikkunnu
Njan, Angekkaai Aashikkunnu

Nadha Pokaruthe,
Ennil Ninnum Akannidalle
Nadha Pokaruthe,
Ennil Ninnum Akannidalle

navil naavil aliyan aliyaan aathmavil aatmavil vaazhan vazhan navilaliyan naavilaliyan navilaliyaan naavilaliyaan


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *




Views 169.  Song ID 4867


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.