Malayalam Lyrics
My Notes
M | നാഥാ നാഥാ നീ വരേണേ എന്നുള്ളില്‍ വാസം, ചെയ്‌തീടേണേ സ്‌നേഹ ചൈതന്യമായ് നീ വരേണേ സ്‌നേഹത്താല്‍ എന്നുള്ളം നിറച്ചിടണേ |
F | നാഥാ നാഥാ നീ വരേണേ എന്നുള്ളില്‍ വാസം, ചെയ്‌തീടേണേ സ്‌നേഹ ചൈതന്യമായ് നീ വരേണേ സ്‌നേഹത്താല്‍ എന്നുള്ളം നിറച്ചിടണേ |
A | നാഥാ നാഥാ നീ വരേണേ |
—————————————– | |
M | അദ്ധ്വാന ഭാരത്താല്‍ തളര്‍ന്നിടുമ്പോള്‍ അയോഗ്യയായ് ഞാന്‍ തകര്‍ന്നിടുമ്പോള്‍ |
F | അദ്ധ്വാന ഭാരത്താല്‍ തളര്‍ന്നിടുമ്പോള്‍ അയോഗ്യയായ് ഞാന്‍ തകര്‍ന്നിടുമ്പോള്‍ |
M | ആശ്വാസമേകാന്‍, നീ വരേണേ ആനന്ദത്താല്‍ എന്നെ നയിച്ചിടേണേ |
F | ആശ്വാസമേകാന്‍, നീ വരേണേ ആനന്ദത്താല്‍ എന്നെ നയിച്ചിടേണേ |
A | നാഥാ നാഥാ നീ വരേണേ എന്നുള്ളില്‍ വാസം, ചെയ്‌തീടേണേ സ്‌നേഹ ചൈതന്യമായ് നീ വരേണേ സ്‌നേഹത്താല്‍ എന്നുള്ളം നിറച്ചിടണേ |
—————————————– | |
F | പാപാന്ധകാരത്തില്‍ വളര്‍ന്നിടുമ്പോള്‍ പരിശുദ്ധാത്മാവിനെ മറന്നിടുമ്പോള്‍ |
M | പാപാന്ധകാരത്തില്‍ വളര്‍ന്നിടുമ്പോള്‍ പരിശുദ്ധാത്മാവിനെ മറന്നിടുമ്പോള്‍ |
F | പാവന സ്‌നേഹമായ് നീ വരേണേ പാരിതില്‍ നന്മകള്‍ തൂകിടണേ |
M | പാവന സ്‌നേഹമായ് നീ വരേണേ പാരിതില്‍ നന്മകള്‍ തൂകിടണേ |
A | നാഥാ നാഥാ നീ വരേണേ എന്നുള്ളില്‍ വാസം, ചെയ്‌തീടേണേ |
A | സ്‌നേഹ ചൈതന്യമായ് നീ വരേണേ സ്‌നേഹത്താല്‍ എന്നുള്ളം നിറച്ചിടണേ |
A | സ്‌നേഹ ചൈതന്യമായ് നീ വരേണേ സ്‌നേഹത്താല്‍ എന്നുള്ളം നിറച്ചിടണേ |
A | നാഥാ നാഥാ നീ വരേണേ എന്നുള്ളില്‍ വാസം, ചെയ്‌തീടേണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nadha Nee Varene Ennullil Vaasam, Cheythidene | നാഥാ നാഥാ നീ വരേണേ എന്നുള്ളില്‍ വാസം, ചെയ്‌തീടേണേ Nadha Nadha Nee Varene Ennullil Lyrics | Nadha Nadha Nee Varene Ennullil Song Lyrics | Nadha Nadha Nee Varene Ennullil Karaoke | Nadha Nadha Nee Varene Ennullil Track | Nadha Nadha Nee Varene Ennullil Malayalam Lyrics | Nadha Nadha Nee Varene Ennullil Manglish Lyrics | Nadha Nadha Nee Varene Ennullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nadha Nee Varene Ennullil Christian Devotional Song Lyrics | Nadha Nadha Nee Varene Ennullil Christian Devotional | Nadha Nadha Nee Varene Ennullil Christian Song Lyrics | Nadha Nadha Nee Varene Ennullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennullil Vaasam, Cheythidene
Sneha Chaithanyamaai Nee Varene
Snehathaal Ennullam Nirachidene
Nadha Nadha Nee Varene
Ennullil Vaasam, Cheythidene
Sneha Chaithanyamaai Nee Varene
Snehathaal Ennullam Nirachidene
Nadha Nadha Nee Varene
-----
Adhwana Bharathaal Thalarnnidumbol
Ayogyayaai Njan Thakarnnidumbol
Adhwana Bharathaal Thalarnnidumbol
Ayogyayaai Njan Thakarnnidumbol
Aashwasamekaan, Nee Varene
Aanandhathaal Enne Nayicheedene
Aashwasamekaan, Nee Varene
Aanandhathaal Enne Nayicheedene
Nadha Nadha Nee Varene
Ennullil Vaasam, Cheythidene
Sneha Chaithanyamaai Nee Varene
Snehathaal Ennullam Nirachidene
-----
Paapaandhakarathil Valarnnidumbol
Parishudhathmavine Marannidumbol
Paapaandhakarathil Valarnnidumbol
Parishudhathmavine Marannidumbol
Paavana Snehamaai Nee Varane
Paarithil Nanmakal Thookidene
Paavana Snehamaai Nee Varane
Paarithil Nanmakal Thookidene
Nadha Nadha Nee Varene
Ennullil Vaasam, Cheythidene
Sneha Chaithanyamaai Nee Varene
Snehathaal Ennullam Nirachidene
Sneha Chaithanyamaai Nee Varene
Snehathaal Ennullam Nirachidene
Nadha Nadha Nee Varene
Ennullil Vasam, Cheythidene
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet