Malayalam Lyrics

| | |

A A A

M നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
F നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
M നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ
F നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ
—————————————–
M നന്ദിയോടെ ഞാന്‍ വരുന്നു
നല്ലവനാം യേശുവേ
F നന്ദിയോടെ ഞാന്‍ വരുന്നു
നല്ലവനാം യേശുവേ
M നന്മയെല്ലാമോര്‍ത്തിടുന്നു
നന്ദി നന്ദിയെന്‍ നാഥാ
F നന്മയെല്ലാമോര്‍ത്തിടുന്നു
നന്ദി നന്ദിയെന്‍ നാഥാ
A നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
A നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
A നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ
A നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ
—————————————–
F കണ്‍കള്‍ കൊതിക്കുന്നു നാഥാ
എന്നു നീ വന്നിടും പ്രിയ
M കണ്‍കള്‍ കൊതിക്കുന്നു നാഥാ
എന്നു നീ വന്നിടും പ്രിയ
F ആശയതേറുന്നു നാഥാ
കാണുമെന്‍ പ്രത്യാശ നാള്‍
M ആശയതേറുന്നു നാഥാ
കാണുമെന്‍ പ്രത്യാശ നാള്‍
A നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
A നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
A നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ
A നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ
—————————————–
M വിശുദ്ധരൊന്നായ് കൂടും
വീണ്ടെടുപ്പിന്‍ ഗാനം പാടും
F വിശുദ്ധരൊന്നായ് കൂടും
വീണ്ടെടുപ്പിന്‍ ഗാനം പാടും
M ആ ദിനം ആസന്നമാകും
പ്രത്യാശയിന്‍ തീരേ ചേരും
F ആ ദിനം ആസന്നമാകും
പ്രത്യാശയിന്‍ തീരേ ചേരും
A നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
A നാഥാ നിന്‍ കൃപ മാത്രം
നന്ദിയോടെ സ്‌തുതി സ്‌തോത്രം
A നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ
A നീ മാത്രമെന്‍ തണലെന്നും
നീ മതി എന്നേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nin Krupa Mathram Nandhiyode | നാഥാ നിന്‍ കൃപ മാത്രം നന്ദിയോടെ സ്‌തുതി സ്‌തോത്രം Nadha Nin Krupa Mathram Nandhiyode Lyrics | Nadha Nin Krupa Mathram Nandhiyode Song Lyrics | Nadha Nin Krupa Mathram Nandhiyode Karaoke | Nadha Nin Krupa Mathram Nandhiyode Track | Nadha Nin Krupa Mathram Nandhiyode Malayalam Lyrics | Nadha Nin Krupa Mathram Nandhiyode Manglish Lyrics | Nadha Nin Krupa Mathram Nandhiyode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Krupa Mathram Nandhiyode Christian Devotional Song Lyrics | Nadha Nin Krupa Mathram Nandhiyode Christian Devotional | Nadha Nin Krupa Mathram Nandhiyode Christian Song Lyrics | Nadha Nin Krupa Mathram Nandhiyode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram
Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram

Nee Mathramen Thanal Ennum
Nee Mathi Enneshuve
Nee Mathramen Thanal Ennum
Nee Mathi Enneshuve

-----

Nandhiyode Njan Varunnu
Nallavanam Yeshuve
Nandhiyode Njan Varunnu
Nallavanam Yeshuve

Nanmayellamorthidunnu
Nandhi Nandhiyen Nadha
Nanmayellamorthidunnu
Nandhi Nandhiyen Nadha

Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram
Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram

Nee Mathramen Thanal Ennum
Nee Mathi Enneshuve
Nee Mathramen Thanal Ennum
Nee Mathi Enneshuve

-----

Kannkal Kothikkunnu Nadha
Ennu Nee Vannidum Priya
Kannkal Kothikkunnu Nadha
Ennu Nee Vannidum Priya

Aashayatherunnu Nadha
Kaanumen Prathyasha Naal
Aashayatherunnu Nadha
Kaanumen Prathyasha Naal

Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram
Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram

Nee Mathramen Thanal Ennum
Nee Mathi Enneshuve
Nee Mathramen Thanal Ennum
Nee Mathi Enneshuve

-----

Vishudharonnaai Koodum
Veendeduppin Gaanam Paadum
Vishudharonnaai Koodum
Veendeduppin Gaanam Paadum

Aa Dhinam Aasannamakum
Prathyashayin Theere Cherum
Aa Dhinam Aasannamakum
Prathyashayin Theere Cherum

Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram
Nadha Nin Krupa Mathram
Nandhiyode Sthuthi Sthothram

Nee Mathramen Thanal Ennum
Nee Mathi Enneshuve
Nee Mathramen Thanal Ennum
Nee Mathi Enneshuve

Nadha Natha Krupa Kripa Nandiyode Nanniyode


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published.
Views 28.  Song ID 8638


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.