Malayalam Lyrics
My Notes
M | നാഥാ.. നിന്‍ തിരുവചനം ഉള്ളില്‍, പകരേണമേ ദിനവും.. തവ തിരുകൃപകള്‍ എന്നില്‍ ചൊരിയേണമേ |
F | നാഥാ.. നിന്‍ തിരുവചനം ഉള്ളില്‍, പകരേണമേ ദിനവും.. തവ തിരുകൃപകള്‍ എന്നില്‍ ചൊരിയേണമേ |
—————————————– | |
M | വചനമായെന്നുള്ളില്‍ വന്നു ആത്മാവിന്‍ ഭോജ്യമായ് മാറി |
F | സ്‌നേഹമായെന്നുള്ളില്‍ വന്നു മനതാരില്‍ നല്‍ ശ്രുതിമീട്ടി |
M | കാരുണ്യക്കടലാകും തമ്പുരാനേ എന്നെ നിന്‍ തംബുരുവായ് മാറ്റൂ |
F | കാരുണ്യക്കടലാകും തമ്പുരാനേ എന്നെ നിന്‍ തംബുരുവായ് മാറ്റൂ |
A | നാഥാ.. നിന്‍ തിരുവചനം ഉള്ളില്‍, പകരേണമേ |
A | ദിനവും.. തവ തിരുകൃപകള്‍ എന്നില്‍ ചൊരിയേണമേ |
—————————————– | |
F | ജീവിതത്തില്‍ നഷ്‌ടങ്ങളെല്ലാം നേട്ടങ്ങളാക്കുന്നവന്‍ |
M | ജീവിതമാം പാതയില്‍ വഴുതാതെ എന്നെന്നും കാക്കുന്നവന്‍ |
F | കാരുണ്യത്തിന്‍ തിരിനാളമേ എന്‍ മനം ദീപ്‌തമായ് മാറ്റൂ |
M | കാരുണ്യത്തിന്‍ തിരിനാളമേ എന്‍ മനം ദീപ്‌തമായ് മാറ്റൂ |
A | നാഥാ.. നിന്‍ തിരുവചനം ഉള്ളില്‍, പകരേണമേ |
A | ദിനവും.. തവ തിരുകൃപകള്‍ എന്നില്‍ ചൊരിയേണമേ |
—————————————– | |
M | നിന്‍ സവിധേ ഉരുകിയൊഴുകും ഒരു തിരിയായ് ജ്വലിച്ചിടുവാന്‍ |
F | സോദരരിന്‍ തന്‍ കണ്ണുനീരൊപ്പാന്‍ അവരുടെ തുണയായിടാന്‍ |
M | തന്നീടുന്നെന്നെ സമ്പൂര്‍ണ്ണമായ് യാഗമായ് തിരുമുമ്പില്‍ നാഥാ |
F | തന്നീടുന്നെന്നെ സമ്പൂര്‍ണ്ണമായ് യാഗമായ് തിരുമുമ്പില്‍ നാഥാ |
A | നാഥാ.. നിന്‍ തിരുവചനം ഉള്ളില്‍, പകരേണമേ ദിനവും.. തവ തിരുകൃപകള്‍ എന്നില്‍ ചൊരിയേണമേ |
A | നാഥാ.. നിന്‍ തിരുവചനം ഉള്ളില്‍, പകരേണമേ ദിനവും.. തവ തിരുകൃപകള്‍ എന്നില്‍ ചൊരിയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nin Thiruvachanam | നാഥാ നിന്‍ തിരുവചനം ഉള്ളില്‍, പകരേണമേ Nadha Nin Thiruvachanam Lyrics | Nadha Nin Thiruvachanam Song Lyrics | Nadha Nin Thiruvachanam Karaoke | Nadha Nin Thiruvachanam Track | Nadha Nin Thiruvachanam Malayalam Lyrics | Nadha Nin Thiruvachanam Manglish Lyrics | Nadha Nin Thiruvachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Thiruvachanam Christian Devotional Song Lyrics | Nadha Nin Thiruvachanam Christian Devotional | Nadha Nin Thiruvachanam Christian Song Lyrics | Nadha Nin Thiruvachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullil, Pakarename
Dhinavum.. Thava Thiru Krupakal
Ennil Choriyename
Nadha.. Nin Thiruvachanam
Ullil, Pakarename
Dhinavum.. Thava Thiru Krupakal
Ennil Choriyename
-----
Vachanamaayennullil Vannu
Aathmavin Bhojyamaai Maari
Snehamayennullil Vannu
Manatharil Nal Shruthi Meetti
Karunya Kadalakum Thamburane
Enne Nin Thamburuvaai Mattu
Karunya Kadalakum Thamburane
Enne Nin Thamburuvaai Mattu
Nadha.. Nin Thiruvachanam
Ullil, Pakarename
Dhinavum.. Thava Thiru Krupakal
Ennil Choriyename
-----
Jeevithathil Nashtangal Ellam
Nettangalaakkunnavan
Jeevithamaam Paathayil Vazhuthathe
Ennennum Kaakkunnavan
Karunyathin Thiri Naalame
En Manam Deepthamaai Mattu
Karunyathin Thiri Naalame
En Manam Deepthamaai Mattu
Natha... Nin Thiru Vachanam
Ullil, Pakaraname
Dhinavum.. Thava Thiru Krupakal
Ennil Choriyename
-----
Nin Savidhe Uruki Ozhukum
Oru Thiriyaai Jwalicheeduvaan
Sodhararin Than Kannuneer Oppaan
Avarude Thunayaayidaan
Thanneedunnenne Samboornamaai
Yagamaai Thirumunbil Nadha
Thanneedunnenne Samboornamaai
Yagamaai Thirumunbil Nadha
Nadha.. Nin Thiruvachanam
Ullil, Pakarename
Dhinavum.. Thava Thiru Krupakal
Ennil Choriyename
Nadha.. Nin Thiruvachanam
Ullil, Pakarename
Dhinavum.. Thava Thiru Krupakal
Ennil Choriyename
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet