M | നാഥാ നിനക്കായ്, പാടി പാടിയെന്‍ നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ |
F | നാഥാ നിനക്കായ്, പാടി പാടിയെന്‍ നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ |
M | നിനക്കായ് ഏറെ നടന്നു നടന്നെന്റെ പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
A | പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
A | നാഥാ നിനക്കായ്, പാടി പാടിയെന്‍ നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ |
—————————————– | |
M | നിന്നെ.. മാത്രം.. ധ്യാനിച്ചു ധ്യാനിച്ചു മനസു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
F | നിന്നെ.. മാത്രം.. ധ്യാനിച്ചു ധ്യാനിച്ചു മനസു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
M | നിന്റെ വിചാര ഭാരമേറ്റെന്റെ ബുദ്ധി തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
A | ബുദ്ധി തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
A | നാഥാ നിനക്കായ്, പാടി പാടിയെന്‍ നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ |
—————————————– | |
F | നിന്റെ.. സ്തോത്രം.. ആലപിച്ചിന്നെന്റെ ആത്മം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
M | നിന്റെ.. സ്തോത്രം.. ആലപിച്ചിന്നെന്റെ ആത്മം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
F | നിനക്കായ് ഭാരം ചുമന്നു ചുമന്നെന്റെ ചുമലു തകര്‍ന്നാല്‍ തകര്‍ന്നിടട്ടെ |
A | ചുമലു തകര്‍ന്നാല്‍ തകര്‍ന്നിടട്ടെ |
M | നാഥാ നിനക്കായ്, പാടി പാടിയെന്‍ നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ |
F | നാഥാ നിനക്കായ്, പാടി പാടിയെന്‍ നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ |
M | നിനക്കായ് ഏറെ നടന്നു നടന്നെന്റെ പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
A | പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ |
A | നാഥാ നിനക്കായ്, പാടി പാടിയെന്‍ നാവു തളര്‍ന്നാല്‍, തളര്‍ന്നിടട്ടെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Naavu Thalarnnal, Thalarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
Ninakkai Ere Nadannu Nadannente
Paadham Thalarnnal, Thalarnnidatte
Paadham Thalarnnal, Thalarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
-----
Ninne.. Maathram.. Dhyaanichu Dyaanichu
Manasu Thalarnnal, Thalarnnidatte
Ninte Vichaara Bhaaram Ettente
Bhudhi Thalarnnal Thalarnnidatte
Bhudhi Thalarnnal Thalarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
-----
Ninte.. Sthothram.. Aalapichin Ente
Aathmam Thalarnnal Thalarnnidatte
Ninte.. Sthothram.. Aalapichin Ente
Aathmam Thalarnnal Thalarnnidatte
Ninakkai Bhaaram Chumannu Chumman Ente
Chumalu Thakarnnal Thakarnnidatte
Chumalu Thakarnnal Thakarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
Ninakkai Ere Nadannu Nadannente
Paadham Thalarnnal, Thalarnnidatte
Paadham Thalarnnal, Thalarnnidatte
Nadha Ninakkai, Paadi Paadiyen
Naavu Thalarnnal, Thalarnnidatte
No comments yet