M | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
F | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
M | നിഷ്ഫലമാം ജീവിതങ്ങളെല്ലാം നിസ്തുലമായ് പൂവണിഞ്ഞിടാന്‍ |
F | നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി നിസ്തുലമായ് പൂവണിഞ്ഞിടാന്‍ |
M | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
F | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
—————————————– | |
M | കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ പ്രാണന്റെ പ്രാണനേശുവേ |
F | കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ പ്രാണന്റെ പ്രാണനേശുവേ |
M | നിന് സ്തുതി ഗീതം ഞങ്ങളുടെ നാവില്‍ നിന് ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം |
F | നിന് സ്തുതി ഗീതം ഞങ്ങളുടെ നാവില്‍ നിന് ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം |
A | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
—————————————– | |
F | കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍ ഏകാന്തകാന്തരാകുമ്പോള്‍ |
M | കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍ ഏകാന്തകാന്തരാകുമ്പോള്‍ |
F | നിന് സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍ നിന്നറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍ |
M | നിന് സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍ നിന്നറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍ |
F | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
M | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
F | നിഷ്ഫലമാം ജീവിതങ്ങളെല്ലാം നിസ്തുലമായ് പൂവണിഞ്ഞിടാന്‍ |
M | നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി നിസ്തുലമായ് പൂവണിഞ്ഞിടാന്‍ |
A | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
A | നാഥാ നിന്നെക്കാണാന്‍ നിന് പാദങ്ങള്‍ പുല്കാന് നിന് കൃപയിന് ആഴമറിയാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nin Padhangal Pulkan
Nin Krupayin Aazhamariyan
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
Nishphalamam Jeevithangalellam
Nisthulamayi Poovaninjidaan
Nishphalamam Jeevanil
Dhivyamaari Peythirangi
Nisthulamayi Poovaninjidaan
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
-----
Kaividalle Naadha Thalleedalle Deva
Pranante Prananeshuve
Kaividalle Naadha Thalleedalle Deva
Pranante Prananeshuve
Nin Sthuthi Geetham Njangalude Naavil
Nin Divya Vagdhanagal Njangalkkabhayam
Nin Sthuthi Geetham Njangalude Naavil
Nin Divya Vagdhanagal Njangalkkabhayam
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
-----
Kaikal Thalarumbol Kaalkal Idarumbol
Ekantha Kantharakumbol
Kaikal Thalarumbol Kaalkal Idarumbol
Ekantha Kantharakumbol
Nin Sannidhyathal Njangalunarnneedan
Ninnarivale Njangal Lakshyan Nedeedan
Nin Sannidhyathal Njangalunarnneedan
Ninnarivale Njangal Lakshyan Nedeedan
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
Nishphalamam Jeevithangalellam
Nisthulamayi Poovaninjidaan
Nishphalamam Jeevanil
Dhivyamaarii Peythirangi
Nisthulamayi Poovaninjidaan
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
Nadha Ninne Kaanan
Nin Padhangal Pulkan
Nin Krupayin Aazhamariyan
No comments yet