Nadha Samarppikkunnu


in

Holy Qurbana

MALAYALAM LYRICS

 |   |   |   |   | 

M നാഥാ സമര്‍പ്പിക്കുന്നു,
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു,
കാഴ്ചയായര്‍പ്പിക്കുന്നു
F നാഥാ സമര്‍പ്പിക്കുന്നു,
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു,
കാഴ്ചയായര്‍പ്പിക്കുന്നു
  —————————————–
M നാഥാ നീ കൈക്കൊള്ളണേ,
എന്നെ നീ  കൈക്കൊള്ളണേ
പൂര്‍ണ്ണമായ് കൈക്കൊള്ളണേ,
യാഗമായ്  കൈക്കൊള്ളണേ
F നാഥാ നീ കൈക്കൊള്ളണേ,
എന്നെ നീ  കൈക്കൊള്ളണേ
പൂര്‍ണ്ണമായ് കൈക്കൊള്ളണേ,
യാഗമായ്  കൈക്കൊള്ളണേ
A നാഥാ സമര്‍പ്പിക്കുന്നു,
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു,
കാഴ്ചയായര്‍പ്പിക്കുന്നു
  —————————————–
F നാഥാ നീ മാറ്റേണമേ,
എന്നെ നീ മാറ്റേണമേ.
പൂര്‍ണ്ണമായ് മാറ്റേണമേ,
അങ്ങേതായ് മാറ്റേണമേ
M നാഥാ നീ മാറ്റേണമേ,
എന്നെ നീ മാറ്റേണമേ.
പൂര്‍ണ്ണമായ് മാറ്റേണമേ,
അങ്ങേതായ് മാറ്റേണമേ
A നാഥാ സമര്‍പ്പിക്കുന്നു,
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു,
കാഴ്ചയായര്‍പ്പിക്കുന്നു
A നാഥാ സമര്‍പ്പിക്കുന്നു,
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു,
കാഴ്ചയായര്‍പ്പിക്കുന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nadha Samarppikkunnu
Enne Samarppikkunnu
Poornamay Arppikkunnu
Kaazhchayay Arppikkunnu

Nadha Samarppikkunnu
Enne Samarppikkunnu
Poornamay Arppikkunnu
Kaazhchayay Arppikkunnu

--------

Nadha Nee Kaikkollane
Enne Nee Kaikkollane
Poornamay Kaikkollane
Yaagamay Kaikkollane

Nadha Nee Kaikkollane
Enne Nee Kaikkollane
Poornamay Kaikkollane
Yaagamay Kaikkollane

Nadha Samarppikkunnu
Enne Samarppikkunnu
Poornamay Arppikkunnu
Kaazhchayay Arppikkunnu

--------

Nadha Nee Maattename
Enne Nee Maattename
Poornamay Maattename
Angethay Maattename

Nadha Nee Maattename
Enne Nee Maattename
Poornamay Maattename
Angethay Maattename

Nadha Samarppikkunnu
Enne Samarppikkunnu
Poornamay Arppikkunnu
Kaazhchayay Arppikkunnu

Nadha Samarppikkunnu
Enne Samarppikkunnu
Poornamay Arppikkunnu
Kaazhchayay Arppikkunnu

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 52 Times. Lyrics ID : 3056