Malayalam Lyrics
My Notes
M | നാഥാ, ശിഷ്യഗണത്തിന്മേല്‍ വന്നു നിറഞ്ഞു വസിച്ചവനാം ആശ്വാസക പരിശുദ്ധാത്മാ ആരാധകരിലിറങ്ങട്ടെ |
🎵🎵🎵 | |
A | പരിശുദ്ധാത്മാവേ വേഗം പറന്നിറങ്ങണമേ പൗരോഹിത്യത്തിന്‍ പദവി ദാസന്നേകണമേ |
—————————————– | |
F | നിന്‍ തിരുസ്സഭയെ നയിച്ചിടുവാന്‍ നിന്‍ സുവിശേഷം നല്കിടുവാന് ദുഃഖിതരെ പരിരക്ഷിപ്പാന്‍ വരമിങ്ങരുളുക ദാസന്നായ് |
🎵🎵🎵 | |
A | പരിശുദ്ധാത്മാവേ വേഗം പറന്നിറങ്ങണമേ പൗരോഹിത്യത്തിന്‍ പദവി ദാസന്നേകണമേ |
—————————————– | |
M | പുതിയൊരു ജീവന്‍ പുല്കാനായ് കുതുകൊടു നിന്‍ വാതില്‍ മുട്ടും ജനമതിനേകട്ടെ ദാസന്‍ ജീവജലം -മാമ്മോദീസ |
🎵🎵🎵 | |
A | പരിശുദ്ധാത്മാവേ വേഗം പറന്നിറങ്ങണമേ പൗരോഹിത്യത്തിന്‍ പദവി ദാസന്നേകണമേ |
—————————————– | |
F | നിന്നുടെ ബലിയര്‍പ്പിക്കാനും സ്‌നേഹത്തിന്‍ ബലിയാകാനും ജനതതി നന്മയിലേറാനും വരമിന്നരുളുക ദാസന്നായ് |
🎵🎵🎵 | |
A | പരിശുദ്ധാത്മാവേ വേഗം പറന്നിറങ്ങണമേ പൗരോഹിത്യത്തിന്‍ പദവി ദാസന്നേകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Shishyaganathinmel Vannu Niranju Vasichavanam | നാഥാ, ശിഷ്യഗണത്തിന്മേല്‍ വന്നു നിറഞ്ഞു വസിച്ചവനാം Nadha Shishyaganathinmel Lyrics | Nadha Shishyaganathinmel Song Lyrics | Nadha Shishyaganathinmel Karaoke | Nadha Shishyaganathinmel Track | Nadha Shishyaganathinmel Malayalam Lyrics | Nadha Shishyaganathinmel Manglish Lyrics | Nadha Shishyaganathinmel Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Shishyaganathinmel Christian Devotional Song Lyrics | Nadha Shishyaganathinmel Christian Devotional | Nadha Shishyaganathinmel Christian Song Lyrics | Nadha Shishyaganathinmel MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannu Niranju Vasichavanaam
Aashwasaka Parishudhathma
Aaradhakaril Irangatte
🎵🎵🎵
Parishudhathmave Vegam
Parann Iranganame
Paurohithyathin Padhavi
Dhasann Ekaname
-----
Nin Thiru Sabhaye Nayichiduvan
Nin Suvishesham Nalkiduvan
Dukhithare Pari Rakshippan
Varamingaruluka Dhasannai
🎵🎵🎵
Parishudhathmave Vegam
Parann Iranganame
Paurohithyathin Padhavi
Dhasann Ekaname
-----
Puthiyoru Jeevan Pulkanai
Kuthu Kodu Nin Vaathil Muttum
Janamathin Ekatte Dhasan
Jeeva Jalam - Mamodeesa
🎵🎵🎵
Parishudhathmave Vegam
Parann Iranganame
Paurohithyathin Padhavi
Dhasann Ekaname
-----
Ninnude Bali Arppikkanum
Snehathin Baliyakanum
Janathathi Nanmayileranum
Varaminn Aruluka Dhasannai
🎵🎵🎵
Parishudhathmave Vegam
Parann Iranganame
Paurohithyathin Padhavi
Dhasann Ekaname
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet