Malayalam Lyrics
My Notes
ക്യംതാ (ഉയിര്‍പ്പുകാല) കുര്‍ബാന സ്വീകരണ ഗാനം
M | നാഥനെ കൈക്കൊള്ളാം ഓര്‍ക്കാം നിരന്തരം ഉത്ഥാനമെന്ന മഹാരഹസ്യം ഉത്ഥിതനായൊരു നാഥന്‍ നമുക്കെന്നും പ്രത്യാശ നല്‍കുന്ന നീതി സൂര്യന്‍ |
F | നാഥനെ കൈക്കൊള്ളാം ഓര്‍ക്കാം നിരന്തരം ഉത്ഥാനമെന്ന മഹാരഹസ്യം ഉത്ഥിതനായൊരു നാഥന്‍ നമുക്കെന്നും പ്രത്യാശ നല്‍കുന്ന നീതി സൂര്യന്‍ |
A | ഈശോ വരൂ, സ്‌നേഹം തൂകാന്‍ എന്നുള്ളിലായി, മേരി സുതാ പാവനമാകും താവകഗാത്രം കൈകൊണ്ടീടാം ദൈവപുത്രാ |
—————————————– | |
M | പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും ജീവനിലേക്കു നാം കടന്നു പോകും നവ്യമായുള്ള, പെസഹാ രഹസ്യമീ മന്നിലെ ജീവിത ഭാഗ്യമല്ലോ |
A | ഈശോ വരൂ, സ്‌നേഹം തൂകാന്‍ എന്നുള്ളിലായി, മേരി സുതാ പാവനമാകും താവകഗാത്രം കൈകൊണ്ടീടാം ദൈവപുത്രാ |
—————————————– | |
F | നമ്മള്‍ക്കു പാഥേയമീ വഴി യാത്രയില്‍ ദൈവീകമായൊരീ അപ്പമെന്നും ഓരോ കുര്‍ബാനയും നമ്മള്‍ക്കുയിര്‍പ്പിലെ പാവനമായൊരു പങ്കുചേരല്‍ |
A | ഈശോ വരൂ, സ്‌നേഹം തൂകാന്‍ എന്നുള്ളിലായി, മേരി സുതാ പാവനമാകും താവകഗാത്രം കൈകൊണ്ടീടാം ദൈവപുത്രാ |
—————————————– | |
M | പാവന റൂഹായാം ശില്‍പ്പിയീ നമ്മളില്‍ രൂപാന്തരങ്ങള്‍ വരുത്തിടുന്നു നമ്മള്‍ മിശിഹായെ പോലെ മഹത്വത്തില്‍ ചെന്നു ചേരാനിടയാക്കീടുന്നു |
A | ഈശോ വരൂ, സ്‌നേഹം തൂകാന്‍ എന്നുള്ളിലായി, മേരി സുതാ പാവനമാകും താവകഗാത്രം കൈകൊണ്ടീടാം ദൈവപുത്രാ |
—————————————– | |
F | സ്വര്‍ഗ്ഗത്തില്‍ നിന്നുമിറങ്ങി വരുന്നതാം അപ്പം നമുക്കെന്നും സ്വീകരിക്കാം നിത്യജീവന്‍ തരും ഭോജനമാണത് മാനവര്‍ക്കേകും വിരുന്നുമത്രേ |
A | ഈശോ വരൂ, സ്‌നേഹം തൂകാന്‍ എന്നുള്ളിലായി, മേരി സുതാ പാവനമാകും താവകഗാത്രം കൈകൊണ്ടീടാം ദൈവപുത്രാ |
—————————————– | |
M | പാടി പുകഴ്‌ത്തീടാം ദൈവകുമാരനെ പാപവിമോചനം നല്‍കുവോനെ ജീവന്‍ സമൃദ്ധമായി നല്‍കുന്ന ദൈവത്തിന്‍ പാവനാത്മാവിനാല്‍ പൂര്‍ണരാകാം |
A | നാഥനെ കൈക്കൊള്ളാം ഓര്‍ക്കാം നിരന്തരം ഉത്ഥാനമെന്ന മഹാരഹസ്യം ഉത്ഥിതനായൊരു നാഥന്‍ നമുക്കെന്നും പ്രത്യാശ നല്‍കുന്ന നീതി സൂര്യന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadhane Kaikollaam Orkkaam Nirantharam Uthanam Enna Maha Rahasyam | നാഥനെ കൈക്കൊള്ളാം ഓര്‍ക്കാം നിരന്തരം Nadhane Kaikkollam Lyrics | Nadhane Kaikkollam Song Lyrics | Nadhane Kaikkollam Karaoke | Nadhane Kaikkollam Track | Nadhane Kaikkollam Malayalam Lyrics | Nadhane Kaikkollam Manglish Lyrics | Nadhane Kaikkollam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhane Kaikkollam Christian Devotional Song Lyrics | Nadhane Kaikkollam Christian Devotional | Nadhane Kaikkollam Christian Song Lyrics | Nadhane Kaikkollam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uthanam Enna Maha Rahasyam
Uthithanaayoru Nadhan Namukkennum
Prathyasha Nalkunna Neethi Suryan
Nadhane Kaikollaam Orkkaam Nirantharam
Uthanam Enna Maha Rahasyam
Uthithanaayoru Nadhan Namukkennum
Prathyasha Nalkunna Neethi Suryan
Eesho Varu, Sneham Thookan
Ennullilaayi, Mary Sutha
Pavanamakum Thavaka Gaathram
Kaikondeedam Daiva Puthra
-----
Paapathil Ninnum Maranathil Ninnum
Jeevanilekku Naam Kadannu Pokum
Navyamayulla, Pesaha Rahasyamee
Mannile Jeevitha Bhagyamallo
Eesho Varu, Sneham Thookan
Ennullilaayi, Mary Sutha
Pavanamakum Thavaka Gaathram
Kaikondeedam Daiva Puthra
-----
Nammalkku Padheyamee Vazhi Yathrayil
Daivikamayoree Appamennum
Oro Kurbanayum Nammakkuyirppile
Pavanamayoru Panku Cheral
Eesho Varu, Sneham Thookan
Ennullilaayi, Mary Sutha
Pavanamakum Thavaka Gaathram
Kaikondeedam Daiva Puthra
-----
Pavana Roohayaam Shilpi Ee Nammalil
Roopantharangal Varutheedunnu
Nammal Mishihaye Pole Mahathwathil
Chennu Cheranidayakeedunnu
Eesho Varu, Sneham Thookan
Ennullilaayi, Mary Sutha
Pavanamakum Thavaka Gaathram
Kaikondeedam Daiva Puthra
-----
Swargathil Ninnum Irangi Varunnatham
Appam Namukkennum Sweekarikkam
Nithya Jeevan Tharum Bhojanamaanathu
Manavarkkekum Virunnathre
Eesho Varu, Sneham Thookan
Ennullilaayi, Mary Sutha
Pavanamakum Thavaka Gaathram
Kaikondeedam Daiva Puthra
-----
Paadi Pukazhtheedaam Daiva Kumarane
Paapa Vimochanam Nalkuvone
Jeevan Samrudhamayi Nalkunna Daivathin
Paavanaathmaavinaal Poornarakaam
Nathane Kaikollam Orkkaam Nirantharam
Uthanam Enna Maha Rahasyam
Uthithanaayoru Nadhan Namukkennum
Prathyasha Nalkunna Neethi Suryan
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet