Malayalam Lyrics
My Notes
M | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക |
F | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക |
M | ഏകുവാന്‍ ഒന്നുമില്ലെന്‍ ചോരയല്ലാതെ ഏറ്റം വിനീതനായ്, ഏറ്റു വാങ്ങീടുക |
F | ഏകുവാന്‍ ഒന്നുമില്ലെന്‍ ചോരയല്ലാതെ ഏറ്റം വിനീതനായ്, ഏറ്റു വാങ്ങീടുക |
A | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക |
—————————————– | |
M | ഇതു നിന്റെ ആത്മാവില്‍, അഗ്നിയുണര്‍ത്തട്ടെ ഇതു നിന്റെ ജീവനില്‍, ശാന്തിയായിടട്ടെ |
F | ഇതു നിന്റെ ആത്മാവില്‍, അഗ്നിയുണര്‍ത്തട്ടെ ഇതു നിന്റെ ജീവനില്‍, ശാന്തിയായിടട്ടെ |
M | ഇതു നിന്റെ ചിന്തയില്‍, ജ്ഞാനം ചൊരിയട്ടെ ഇതിനാല്‍ നിന്‍ വാക്കുകള്‍, മന്ത്രങ്ങളാകട്ടെ |
F | ഇതു നിന്റെ ചിന്തയില്‍, ജ്ഞാനം ചൊരിയട്ടെ ഇതിനാല്‍ നിന്‍ വാക്കുകള്‍, മന്ത്രങ്ങളാകട്ടെ |
A | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക |
—————————————– | |
F | ഇതു നിന്റെ നാവില്‍, തേന്‍തുള്ളിയാകട്ടെ ഇതു നിന്റെ കണ്‍കളില്‍, ദീപം തെളിക്കട്ടെ |
M | ഇതു നിന്റെ നാവില്‍, തേന്‍തുള്ളിയാകട്ടെ ഇതു നിന്റെ കണ്‍കളില്‍, ദീപം തെളിക്കട്ടെ |
F | ഇതു നിന്റെ കൈകളില്‍, ഔദാര്യമാകട്ടെ ഇതിനാല്‍ നിന്‍ ജീവിതം, ധന്യമായിടട്ടെ |
M | ഇതു നിന്റെ കൈകളില്‍, ഔദാര്യമാകട്ടെ ഇതിനാല്‍ നിന്‍ ജീവിതം, ധന്യമായിടട്ടെ |
A | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക |
—————————————– | |
M | ഇതു നിന്റെ ചെയ്‌തികള്‍, പുണ്യങ്ങളാക്കട്ടെ ഇതു നിന്‍ വികാരങ്ങള്‍, ശുദ്ധമാക്കീടട്ടെ |
F | ഇതു നിന്റെ ചെയ്‌തികള്‍, പുണ്യങ്ങളാക്കട്ടെ ഇതു നിന്‍ വികാരങ്ങള്‍, ശുദ്ധമാക്കീടട്ടെ |
M | ഇതു നിന്നില്‍ ആത്മീയ, ചൈതന്യമാകട്ടെ ഇതിനാല്‍ നീ ഉന്നത, മാനവനാകട്ടെ |
F | ഇതു നിന്നില്‍ ആത്മീയ, ചൈതന്യമാകട്ടെ ഇതിനാല്‍ നീ ഉന്നത, മാനവനാകട്ടെ |
M | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക |
F | ഏകുവാന്‍ ഒന്നുമില്ലെന്‍ ചോരയല്ലാതെ ഏറ്റം വിനീതനായ്, ഏറ്റു വാങ്ങീടുക |
A | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nalkuvan Illonnum Ennudalallathe | നല്‍കുവാനില്ലൊന്നും, എന്നുടലല്ലാതെ നന്നായ് ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക Nalkuvan Illonnum Ennudalallathe Lyrics | Nalkuvan Illonnum Ennudalallathe Song Lyrics | Nalkuvan Illonnum Ennudalallathe Karaoke | Nalkuvan Illonnum Ennudalallathe Track | Nalkuvan Illonnum Ennudalallathe Malayalam Lyrics | Nalkuvan Illonnum Ennudalallathe Manglish Lyrics | Nalkuvan Illonnum Ennudalallathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nalkuvan Illonnum Ennudalallathe Christian Devotional Song Lyrics | Nalkuvan Illonnum Ennudalallathe Christian Devotional | Nalkuvan Illonnum Ennudalallathe Christian Song Lyrics | Nalkuvan Illonnum Ennudalallathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nannaai Orungi Nee Vaangi Bhakshikkuka
Nalkuvaan Illonnum, En Udalallathe
Nannaai Orungi Nee Vaangi Bhakshikkuka
Ekuvaan Onnumillen Chorayallathe
Ettam Vineethanaai, Ettu Vaangeeduka
Ekuvaan Onnumillen Chorayallathe
Ettam Vineethanaai, Ettu Vaangeeduka
Nalkuvan Illonnum, En Udalallathe
Nannai Orungi Nee Vaangi Bhakshikkuka
-----
Ithu Ninte Aathmavil, Agni Unarthatte
Ithu Ninte Jeevanil, Shanthiyayidatte
Ithu Ninte Aathmavil, Agni Unarthatte
Ithu Ninte Jeevanil, Shanthiyayidatte
Ithu Ninte Chinthayil, Njanam Choriyatte
Ithinaal Nin Vakkukal, Manthrangalakatte
Ithu Ninte Chinthayil, Njanam Choriyatte
Ithinaal Nin Vakkukal, Manthrangalakatte
Nalkuvan Illonnum, Ennudalallathe
Nannayi Orungi Nee Vaangi Bhakshikkuka
-----
Ithu Ninte Naavil, Then Thulliyakatte
Ithu Ninte Kannkalil, Deepam Thelikkatte
Ithu Ninte Naavil, Then Thulliyakatte
Ithu Ninte Kannkalil, Deepam Thelikkatte
Ithu Ninte Kaikalil, Audharyamakatte
Ithinaal Nin Jeevitham, Dhanyamayidatte
Ithu Ninte Kaikalil, Audharyamakatte
Ithinaal Nin Jeevitham, Dhanyamayidatte
Nalkuvan Illonnum, Ennudalallathe
Nannaai Orungi Nee Vaangi Bhakshikkuka
-----
Ithu Ninte Cheythikal, Punyangalakkatte
Ithu Nin Vikaarangal, Shudhamakkeedatte
Ithu Ninte Cheythikal, Punyangalakkatte
Ithu Nin Vikaarangal, Shudhamakkeedatte
Ithu Ninnil Aathmeeya, Chaithanyamakatte
Ithinaal Nee Unnatha, Maanavanakatte
Ithu Ninnil Aathmeeya, Chaithanyamakatte
Ithinaal Nee Unnatha, Maanavanakatte
Nalkuvaan Illonnum, En Udalallathe
Nannaai Orungi Nee Vaangi Bhakshikkuka
Ekuvaan Onnumillen Chorayallathe
Ettam Vineethanaai, Ettu Vaangeeduka
Nalkuvan Illonnum, En Udalallathe
Nannai Orungi Nee Vaangi Bhakshikkuka
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet