Malayalam Lyrics
My Notes
M | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
F | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
M | ശക്തനായവന്‍, സങ്കേതമായവന്‍ ഘോര വൈരിയിന്‍ കൈയ്യില്‍ നിന്നും വിടുവിച്ചവന്‍ |
F | ശക്തനായവന്‍, സങ്കേതമായവന്‍ ഘോര വൈരിയിന്‍ കൈയ്യില്‍ നിന്നും വിടുവിച്ചവന്‍ |
A | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
—————————————– | |
M | മരണം എന്നെ കീഴ്‌പ്പെടുത്തില്ല എന്റെ ശരണമായവന്‍ കൂടെയുണ്ടല്ലോ |
F | മരണം എന്നെ കീഴ്‌പ്പെടുത്തില്ല എന്റെ ശരണമായവന്‍ കൂടെയുണ്ടല്ലോ |
M | അവന്‍ കരുതിക്കൊള്ളും, അവന്‍ നടത്തിക്കൊള്ളും അവന്‍ നല്ലവനല്ലോ, ദയ എന്നുമുള്ളത് |
F | അവന്‍ കരുതിക്കൊള്ളും, അവന്‍ നടത്തിക്കൊള്ളും അവന്‍ നല്ലവനല്ലോ, ദയ എന്നുമുള്ളത് |
A | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
A | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
—————————————– | |
F | ഇഹത്തിലെ കഷ്‌ടത തീര്‍ത്തിടുവാന്‍ പ്രിയന്‍ വന്നിടുമേ, വാനില്‍ വന്നിടുമേ |
M | ഇഹത്തിലെ കഷ്‌ടത തീര്‍ത്തിടുവാന്‍ പ്രിയന്‍ വന്നിടുമേ, വാനില്‍ വന്നിടുമേ |
F | പ്രത്യാശയോടെ ഞാന്‍, കാത്തിരിക്കുന്നേ എന്റെ പ്രിയനെ വേഗം വന്നിടണേ |
M | പ്രത്യാശയോടെ ഞാന്‍, കാത്തിരിക്കുന്നേ എന്റെ പ്രിയനെ വേഗം വന്നിടണേ |
F | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
M | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
F | ശക്തനായവന്‍, സങ്കേതമായവന്‍ ഘോര വൈരിയിന്‍ കൈയ്യില്‍ നിന്നും വിടുവിച്ചവന്‍ |
M | ശക്തനായവന്‍, സങ്കേതമായവന്‍ ഘോര വൈരിയിന്‍ കൈയ്യില്‍ നിന്നും വിടുവിച്ചവന്‍ |
A | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nallavanallo Daivam Nallavanallo | നല്ലവനല്ലോ, ദൈവം നല്ലവനല്ലോ സ്‌തുതിക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യനായവന്‍ Nallavanallo Daivam Nallavanallo Lyrics | Nallavanallo Daivam Nallavanallo Song Lyrics | Nallavanallo Daivam Nallavanallo Karaoke | Nallavanallo Daivam Nallavanallo Track | Nallavanallo Daivam Nallavanallo Malayalam Lyrics | Nallavanallo Daivam Nallavanallo Manglish Lyrics | Nallavanallo Daivam Nallavanallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallavanallo Daivam Nallavanallo Christian Devotional Song Lyrics | Nallavanallo Daivam Nallavanallo Christian Devotional | Nallavanallo Daivam Nallavanallo Christian Song Lyrics | Nallavanallo Daivam Nallavanallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthikkum, Pukazhchaikkum Yogyanayavan
Nallavanallo, Daivam Nallavanallo
Sthuthikkum, Pukazhchaikkum Yogyanayavan
Shakthanayavan, Sankethamayavan
Khora Vairiyin Kayyil Ninnum Viduvichavan
Shakthanayavan, Sankethamayavan
Khora Vairiyin Kayyil Ninnum Viduvichavan
Nallavanallo, Daivam Nallavanallo
Sthuthikkum, Pukazhchaikkum Yogyanayavan
-----
Maranam Enne Keezhppeduthilla
Ente Sharanam Aayavan Koodeyundallo
Maranam Enne Keezhppeduthilla
Ente Sharanam Aayavan Koodeyundallo
Avan Karuthikollum, Avan Nadathikollum
Avan Nallavanallo, Dhaya Ennumullathu
Avan Karuthikollum, Avan Nadathikollum
Avan Nallavanallo, Dhaya Ennumullathu
Nallavanallo, Daivam Nallavanallo
Sthuthikkum, Pukazhchaikkum Yogyanayavan
Nallavanallo, Daivam Nallavanallo
Sthuthikkum, Pukazhchaikkum Yogyanayavan
-----
Ihathile Kashtatha Theerthiduvaan
Priyan Vannidume, Vaanil Vannidume
Ihathile Kashtatha Theerthiduvaan
Priyan Vannidume, Vaanil Vannidume
Prathyashayode Njan, Kaathirikkunne
Ente Priyane Vegam Vannidane
Prathyashayode Njan, Kaathirikkunne
Ente Priyane Vegam Vannidane
Nallavanallo, Daivam Nallavanallo
Sthuthikkum, Pukazhchaikkum Yogyanayavan
Nallavanallo, Daivam Nallavanallo
Sthuthikkum, Pukazhchaikkum Yogyanayavan
Shakthanayavan, Sankethamayavan
Khora Vairiyin Kayyil Ninnum Viduvichavan
Shakthanayavan, Sankethamayavan
Khora Vairiyin Kayyil Ninnum Viduvichavan
Nallavanallo, Daivam Nallavanallo
Sthuthikkum, Pukazhchaikkum Yogyanayavan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet