Malayalam Lyrics
My Notes
M | നല്ലവനായ ദൈവം എന്നെ നല്ലവനായി സൃഷ്‌ടിച്ചു |
F | നല്ലതു മാത്രം ചെയ്യാന്‍, നന്മകളെന്നും ചെയ്യാന്‍ നന്മകളെന്നും ചെയ്യാന്‍ |
A | നല്ലവനായ ദൈവം എന്നെ നല്ലവനായി സൃഷ്‌ടിച്ചു |
—————————————– | |
M | നല്ലൊരു ഭൂമിയും തന്നു നല്ലവനായ ദൈവം നല്ലതു പോലെ നോക്കാന്‍ നല്ല വിളകള്‍ നല്‍കാന്‍ |
F | നല്ലൊരു ഭൂമിയും തന്നു നല്ലവനായ ദൈവം നല്ലതു പോലെ നോക്കാന്‍ നല്ല വിളകള്‍ നല്‍കാന്‍ |
M | എന്നും നല്ല വിളകള്‍ നല്‍കാന്‍ |
A | നല്ലവനായ ദൈവം എന്നെ നല്ലവനായി സൃഷ്‌ടിച്ചു |
—————————————– | |
F | നല്ലയീ ഭൂമി നിറയെ നല്ല ഫലങ്ങള്‍ ഇല്ലേല്‍ നല്ലവരായോരുപോലും നന്മയില്ലാത്തോരാകും |
M | നല്ലയീ ഭൂമി നിറയെ നല്ല ഫലങ്ങള്‍ ഇല്ലേല്‍ നല്ലവരായോരുപോലും നന്മയില്ലാത്തോരാകും |
F | ഭൂമിയില്‍ നന്മ കുറഞ്ഞു പോകും |
A | നല്ലവനായ ദൈവം എന്നെ നല്ലവനായി സൃഷ്‌ടിച്ചു |
—————————————– | |
M | നല്ലയീ ഭൂമിയില്‍ നമ്മള്‍ നന്മ തന്‍ സ്വര്‍ഗ്ഗം പണിതാല്‍ എല്ലാമറിയുന്ന ദൈവം നല്‍കുമല്ലോ നല്ല ഭവനം |
F | നല്ലയീ ഭൂമിയില്‍ നമ്മള്‍ നന്മ തന്‍ സ്വര്‍ഗ്ഗം പണിതാല്‍ എല്ലാമറിയുന്ന ദൈവം നല്‍കുമല്ലോ നല്ല ഭവനം |
M | നിത്യ സുന്ദരമാം സ്വര്‍ഗ്ഗ ഭവനം |
F | നല്ലവനായ ദൈവം എന്നെ നല്ലവനായി സൃഷ്‌ടിച്ചു |
M | നല്ലതു മാത്രം ചെയ്യാന്‍, നന്മകളെന്നും ചെയ്യാന്‍ നന്മകളെന്നും ചെയ്യാന്‍ |
A | നല്ലവനായ ദൈവം എന്നെ നല്ലവനായി സൃഷ്‌ടിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nallavanaya Daivam Enne Nallavanayi Srishtichu | നല്ലവനായ ദൈവം എന്നെ നല്ലവനായി സൃഷ്‌ടിച്ചു Nallavanaya Daivam Enne Nallavanayi Srishtichu Lyrics | Nallavanaya Daivam Enne Nallavanayi Srishtichu Song Lyrics | Nallavanaya Daivam Enne Nallavanayi Srishtichu Karaoke | Nallavanaya Daivam Enne Nallavanayi Srishtichu Track | Nallavanaya Daivam Enne Nallavanayi Srishtichu Malayalam Lyrics | Nallavanaya Daivam Enne Nallavanayi Srishtichu Manglish Lyrics | Nallavanaya Daivam Enne Nallavanayi Srishtichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallavanaya Daivam Enne Nallavanayi Srishtichu Christian Devotional Song Lyrics | Nallavanaya Daivam Enne Nallavanayi Srishtichu Christian Devotional | Nallavanaya Daivam Enne Nallavanayi Srishtichu Christian Song Lyrics | Nallavanaya Daivam Enne Nallavanayi Srishtichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Nallavanaayi Srishtichu
Nallathu Mathram Cheyyan, Nanmakal Ennum Cheyyan
Nanmakalennum Cheyyan
Nallavanaya Daivam
Enne Nallavanaayi Srishtichu
-----
Nalloru Bhoomiyum Thannu
Nallavanaya Daivam
Nallathu Pole Nokkaan
Nalla Vilakal Nalkaan
Nalloru Bhoomiyum Thannu
Nallavanaya Daivam
Nallathu Pole Nokkaan
Nalla Vilakal Nalkaan
Ennum Nalla Vilakal Nalkaan
Nallavanaya Daivam
Enne Nallavanaayi Srishtichu
-----
Nallayee Bhoomi Niraye
Nalla Phalangal Illel
Nallavaraayor Polum
Nanmayillathoraakum
Nallayee Bhoomi Niraye
Nalla Phalangal Illel
Nallavaraayor Polum
Nanmayillathoraakum
Bhoomiyil Nanma Kuranju Pokum
Nallavanaya Daivam
Enne Nallavanaayi Srishtichu
-----
Nallayee Bhoomiyil Nammal
Nanma Than Swarggam Panithaal
Ellam Ariyunna Daivam
Nalkumallo Nalla Bhavanam
Nallayee Bhoomiyil Nammal
Nanma Than Swarggam Panithaal
Ellam Ariyunna Daivam
Nalkumallo Nalla Bhavanam
Nithya Sundharamaam Swargga Bhavanam
Nallavanaya Daivam
Enne Nallavanaayi Srishtichu
Nallathu Mathram Cheyyan, Nanmakal Ennum Cheyyan
Nanmakalennum Cheyyan
Nallavanaya Daivam
Enne Nallavanaayi Srishttichu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet