Malayalam Lyrics
My Notes
M | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
F | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
M | ഘോര വൈരിയെന്‍ പിന്നില്‍, ചെങ്കടല്‍ മുന്നില്‍ എന്നെ വഴി നടത്തു |
F | ഘോര വൈരിയെന്‍ പിന്നില്‍, ചെങ്കടല്‍ മുന്നില്‍ എന്നെ വഴി നടത്തു |
A | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
—————————————– | |
M | മരുഭൂമിയില്‍ അജഗണംപോല്‍ തന്‍ ജനത്തെ നടത്തിയോനേ |
F | ആഴിയതില്‍ വീഥിയൊരുക്കി മറുകരെയണച്ചവനെ |
M | കണ്ണീര്‍ താഴ്‌വരയില്‍, ഇരുള്‍ വീഥികളില്‍ നീ എന്നെ വഴി നടത്തു |
F | കണ്ണീര്‍ താഴ്‌വരയില്‍, ഇരുള്‍ വീഥികളില്‍ നീ എന്നെ വഴി നടത്തു |
A | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
A | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
—————————————– | |
F | ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ |
M | കാലുകളെ വീഴ്‌ച്ചയില്‍ നിന്നും രക്ഷിക്കുന്നതും നീയേ |
F | എന്റെ പ്രാണനെ മരണത്തില്‍ വീണ്ടെടുത്തോനേ കണ്ണുനീര്‍ തുടച്ചവനെ |
M | എന്റെ പ്രാണനെ മരണത്തില്‍ വീണ്ടെടുത്തോനേ കണ്ണുനീര്‍ തുടച്ചവനെ |
A | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
A | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
—————————————– | |
M | സ്‌നേഹമില്ലാത്തിടങ്ങളില്‍ സ്‌നേഹം പകരാന്‍ മനസ്സു തരൂ |
F | നിന്ദിതരേ പീഡിതരേ പരി- പാലിക്കാന്‍ കൃപയരുളൂ |
M | നിന്റെ കാലടിയില്‍, പദമൂന്നി നടക്കാന്‍ എന്നെ അനുവദിക്കു |
F | നിന്റെ കാലടിയില്‍, പദമൂന്നി നടക്കാന്‍ എന്നെ അനുവദിക്കു |
A | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
A | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nallavane Nalvazhi Katti | നല്ലവനെ നല്‍വഴി കാട്ടി എന്നെ വഴി നടത്തു Nallavane Nalvazhi Katti Lyrics | Nallavane Nalvazhi Katti Song Lyrics | Nallavane Nalvazhi Katti Karaoke | Nallavane Nalvazhi Katti Track | Nallavane Nalvazhi Katti Malayalam Lyrics | Nallavane Nalvazhi Katti Manglish Lyrics | Nallavane Nalvazhi Katti Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nallavane Nalvazhi Katti Christian Devotional Song Lyrics | Nallavane Nalvazhi Katti Christian Devotional | Nallavane Nalvazhi Katti Christian Song Lyrics | Nallavane Nalvazhi Katti MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Vazhi Nadathu
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
Khora Vairiyen Pinnil, Chenkadal Munnil
Enne Vazhi Nadathu
Khora Vairiyen Pinnil, Chenkadal Munnil
Enne Vazhi Nadathu
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
-----
Marubhoomiyil Ajaganam Pol Than
Janathe Nadathiyone
Aazhiyathil Veedhiyorukki
Marukare Anachavane
Kanneer Thaazhvarayil, Irul Veedhikalil
Nee Enne Vazhi Nadathu
Kanneer Thaazhvarayil, Irul Veedhikalil
Nee Enne Vazhi Nadathu
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
-----
Aapathilum Rogathilum
Enikkabhayam Nee Maathrame
Kaalukale Veezhchayil Ninnum
Rakshikkunnathum Neeye
Ente Praanane Maranathil Veendeduthone
Kannuneer Thudachavane
Ente Praanane Maranathil Veendeduthone
Kannuneer Thudachavane
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
-----
Snehamillathidangalil Sneham
Pakaraan Manassu Tharu
Nindithare Peedithare Pari-
Paalikkan Krupa Arulu
Ninte Kaaladiyil, Padhamoonni Nadakkaan
Enne Anuvadhikku
Ninte Kaaladiyil, Padhamoonni Nadakkaan
Enne Anuvadhikku
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
Nallavane Nal Vazhi Kaatti
Enne Vazhi Nadathu
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet