Malayalam Lyrics
My Notes
M | നാമം ചൊല്ലും നാവുകളില്‍ നീട്ടിടുന്ന പാണികളില്‍ നാഥന്‍ വന്നണഞ്ഞിടുമ്പോള്‍ എന്തൊരാനന്ദം |
F | നാമം ചൊല്ലും നാവുകളില്‍ നീട്ടിടുന്ന പാണികളില്‍ നാഥന്‍ വന്നണഞ്ഞിടുമ്പോള്‍ എന്തൊരാനന്ദം |
M | അങ്ങു വന്നു വാണീടുമെന്‍ ഹൃദയം സക്രാരിയല്ലേ അങ്ങു സ്വന്തമാക്കിടുമ്പോള്‍ എന്തൊരാനന്ദം |
F | അങ്ങു വന്നു വാണീടുമെന്‍ ഹൃദയം സക്രാരിയല്ലേ അങ്ങു സ്വന്തമാക്കിടുമ്പോള്‍ എന്തൊരാനന്ദം |
A | നാമം ചൊല്ലും നാവുകളില്‍ നീട്ടിടുന്ന പാണികളില്‍ നാഥന്‍ വന്നണഞ്ഞിടുമ്പോള്‍ എന്തൊരാനന്ദം |
—————————————– | |
M | ഓരോരോ മാനസം, ദൈവത്തിന്‍ ആലയം ഓരോരോ അധരവും, ദൈവസ്തുതി സാഗരം |
F | ഓരോരോ മാനസം, ദൈവത്തിന്‍ ആലയം ഓരോരോ അധരവും, ദൈവസ്തുതി സാഗരം |
A | സ്വര്‍ഗ്ഗീയ സന്തോഷം ഹൃത്തടത്തില്‍ നല്‍കീടും അപ്പമേ ആരാധന |
A | സ്വര്‍ഗ്ഗീയ സന്തോഷം ഹൃത്തടത്തില്‍ നല്‍കീടും അപ്പമേ ആരാധന |
A | നാമം ചൊല്ലും നാവുകളില്‍ നീട്ടിടുന്ന പാണികളില്‍ നാഥന്‍ വന്നണഞ്ഞിടുമ്പോള്‍ എന്തൊരാനന്ദം |
—————————————– | |
F | ഓരോരോ ജീവിതം, സുവിശേഷമായിടാന്‍ ഓരോരോ ഭവനവും, ബലിവേദിയായിടാന്‍ |
M | ഓരോരോ ജീവിതം, സുവിശേഷമായിടാന്‍ ഓരോരോ ഭവനവും, ബലിവേദിയായിടാന്‍ |
A | സ്വര്‍ഗ്ഗത്തില്‍ നിന്നും പറന്നിറങ്ങി ജീവിക്കും മര്‍ത്യനില്‍ വാഴുന്നു നീ |
A | സ്വര്‍ഗ്ഗത്തില്‍ നിന്നും പറന്നിറങ്ങി ജീവിക്കും മര്‍ത്യനില്‍ വാഴുന്നു നീ |
A | നാമം ചൊല്ലും നാവുകളില്‍ നീട്ടിടുന്ന പാണികളില്‍ നാഥന്‍ വന്നണഞ്ഞിടുമ്പോള്‍ എന്തൊരാനന്ദം |
A | അങ്ങു വന്നു വാണീടുമെന്‍ ഹൃദയം സക്രാരിയല്ലേ അങ്ങു സ്വന്തമാക്കിടുമ്പോള്‍ എന്തൊരാനന്ദം |
M | നാമം ചൊല്ലും നാവുകളില്‍ |
F | നീട്ടിടുന്ന പാണികളില്‍ |
M | നാഥന്‍ വന്നണഞ്ഞിടുമ്പോള്‍ |
F | എന്തൊരാനന്ദം |
M | എന്തൊരാനന്ദം |
A | എന്തൊരാനന്ദം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Namam Chollum Navukalil Neettidunna Paanikalil | നാമം ചൊല്ലും നാവുകളില്‍ നീട്ടിടുന്ന പാണികളില്‍ Namam Chollum Navukalil Lyrics | Namam Chollum Navukalil Song Lyrics | Namam Chollum Navukalil Karaoke | Namam Chollum Navukalil Track | Namam Chollum Navukalil Malayalam Lyrics | Namam Chollum Navukalil Manglish Lyrics | Namam Chollum Navukalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Namam Chollum Navukalil Christian Devotional Song Lyrics | Namam Chollum Navukalil Christian Devotional | Namam Chollum Navukalil Christian Song Lyrics | Namam Chollum Navukalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neettidunna Paanikalil
Nadhan Vannananjidumbol
Enthoraanantham
Naamam Chollum Naavukalil
Neettidunna Paanikalil
Nadhan Vannananjidumbol
Enthoraanantham
Angu Vannu Vaanidumen
Hrudayam Sakrariyalle
Angu Swanthamakkidumbol
Enthoranantham
Angu Vannu Vaanidumen
Hrudayam Sakrariyalle
Angu Swanthamakkidumbol
Enthoranantham
Namam Chollum Navukalil
Neettidunna Paanikalil
Nadhan Vannananjidumbol
Enthoraanantham
-----
Ororo Maanasam, Daivathin Aalayam
Ororo Adharavum, Daiva Sthuthi Saagaram
Ororo Maanasam, Daivathin Aalayam
Ororo Adharavum, Daiva Sthuthi Saagaram
Swargeeya Santhosaham Hruthadathil
Nalkeedum Appame Aaradhana
Swargeeya Santhosaham Hruthadathil
Nalkeedum Appame Aaradhana
Nammam Cholum Navukalil
Neettidunna Paanikalil
Nadhan Vannananjeedumbol
Enthoraanantham
-----
Ororo Jeevitham Suvisheshamaayidan
Ororo Bhavanavum Balivedhiyaayidan
Ororo Jeevitham Suvisheshamaayidan
Ororo Bhavanavum Balivedhiyaayidan
Swargathil Ninnum Parannirangi
Jeevikkum Marthyanil Vaazhunnu Nee
Swargathil Ninnum Parannirangi
Jeevikkum Marthyanil Vaazhunnu Nee
Naamam Chollum Naavukalil
Neettidunna Paanikalil
Nadhan Vannananjidumbol
Enthoraanantham
Angu Vannu Vaanidumen
Hrudayam Sakrariyalle
Angu Swanthamakkidumbol
Enthoranantham
Naamam Chollum Naavukalil
Neettidunna Paanikalil
Nadhan Vannananjidumbol
Enthoraanantham
Enthoraanantham
Enthoraanantham
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet