Nammude Daivamitha


in

Holy Qurbana

MALAYALAM LYRICS

 |   |   |   |   | 

A നമ്മുടെ ദൈവമിതാ,
നമ്മോടു കൂടെയിതാ
ഈ അള്‍ത്താരയില്‍,
ഈ തിരുവോസ്തിയില്‍
നമ്മുടെയിടയനിതാ
A നമ്മുടെ ദൈവമിതാ
  —————————————–
M ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ
പാര്‍ക്കാനിറങ്ങി വന്നു
F തന്റെ ജനത്തോടു കാട്ടിയൊരുപ്രിയം
ഇന്നും തുടിക്കുന്നീ കൂദാശയില്‍
M തന്റെ ജനത്തോടു കാട്ടിയൊരുപ്രിയം
ഇന്നും തുടിക്കുന്നീ കൂദാശയില്‍
A ഇന്നും തുടിക്കുന്നീ കൂദാശയില്‍
A നമ്മുടെ ദൈവമിതാ,
നമ്മോടു കൂടെയിതാ
  —————————————–
F മരുഭൂവില്‍ മന്ന പൊഴിച്ചവന്‍ തന്നെ
ജീവന്റെ അപ്പമായി
M തന്റെ ജനത്തിന് ജീവനായ് തീര്‍ന്നവന്‍
ഇന്നും വസിക്കുന്നീ കൂദാശയില്‍
F തന്റെ ജനത്തിന് ജീവനായ് തീര്‍ന്നവന്‍
ഇന്നും വസിക്കുന്നീ കൂദാശയില്‍
A ഇന്നും വസിക്കുന്നീ കൂദാശയില്‍
A നമ്മുടെ ദൈവമിതാ,
നമ്മോടു കൂടെയിതാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nammude Daivamithaa
Nammodu Kudeyithaa
Ee Althaarayil Ee Thiruvosthiyil
Nammude Edayanithaa

Nammude Daivamithaa

-------

Oru Daivam Thante Janathinte Kude
Paarkkanirangi Vannu
Thante Janathodu Kaattiyorul Priyam
Ennum Thudikkunnee Koodhaashayil
Thante Janathodu Kaattiyorul Priyam
Ennum Thudikkunne Koodhashayil
Ennum Thudikkunne Koodhashayil

Nammude Daivamithaa
Nammodu Kudeyithaa

-------

Marubhoovil Manna Pozhichavan Thanne
Jeevante Appamaayi
Thante Janathinu Jeevanai Theernnavan
Ennum Vassikkunnee Koodhashayil
Thante Janathinu Jeevanai Theernnavan
Ennum Vassikkunnee Koodhashayil
Ennum Vassikkunnee Koodhashayil

Nammude Daivamithaa
Nammodu Koodeyithaa
Ee Althaarayil Ee Thiruvosthiyil
Nammude Idayanithaa

Nammude Daivamithaa
Nammodu Koodeyithaa

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 54 Times. Lyrics ID : 3065