Malayalam Lyrics
My Notes
M | നന്ദി നന്ദി നന്ദി നാഥാ കരുതലിനായ് നന്ദി നന്ദി നന്ദി നാഥാ മഹാദയക്കായ് |
F | നന്ദി നന്ദി നന്ദി നാഥാ കരുതലിനായ് നന്ദി നന്ദി നന്ദി നാഥാ മഹാദയക്കായ് |
M | തങ്കച്ചിറകെന്മേല്‍ വിരിച്ചു നടത്തുവാനും |
F | നിന്‍ നിഴലിന്‍ കീഴിലെന്നെ മറയ്‌ക്കുവാനും |
M | എന്തുള്ളൂ ഞാന്‍, എന്‍ ദൈവമേ |
F | എന്തുള്ളൂ ഞാന്‍, എന്‍ ദൈവമേ |
🎵🎵🎵 | |
A | നന്ദി നന്ദി നന്ദി നാഥാ കരുതലിനായ് നന്ദി നന്ദി നന്ദി നാഥാ മഹാദയക്കായ് |
—————————————– | |
M | മഹാമാരിയില്‍ നീയെന്റെ സങ്കേതമായി രാത്രിയിലെ ഭയത്തില്‍ നിന്നും എന്നെ മറച്ചു |
F | മഹാമാരിയില്‍ നീയെന്റെ സങ്കേതമായി രാത്രിയിലെ ഭയത്തില്‍ നിന്നും എന്നെ മറച്ചു |
M | എന്തുള്ളൂ ഞാന്‍, എന്‍ ദൈവമേ |
F | എന്തുള്ളൂ ഞാന്‍, എന്‍ ദൈവമേ |
A | നന്ദി നന്ദി നന്ദി നാഥാ കരുതലിനായ് നന്ദി നന്ദി നന്ദി നാഥാ മഹാദയക്കായ് |
—————————————– | |
F | ആയിരം പതിനായിരം പേര്‍ വീണുയെന്നാലും ബാധയെന്റെ അരികെ വരാന്‍ ഇടവന്നില്ല |
M | ആയിരം പതിനായിരം പേര്‍ വീണുയെന്നാലും ബാധയെന്റെ അരികെ വരാന്‍ ഇടവന്നില്ല |
F | എന്തുള്ളൂ ഞാന്‍, എന്‍ ദൈവമേ |
M | എന്തുള്ളൂ ഞാന്‍, എന്‍ ദൈവമേ |
A | നന്ദി നന്ദി നന്ദി നാഥാ കരുതലിനായ് നന്ദി നന്ദി നന്ദി നാഥാ മഹാദയക്കായ് |
A | നന്ദി നന്ദി നന്ദി നാഥാ കരുതലിനായ് നന്ദി നന്ദി നന്ദി നാഥാ മഹാദയക്കായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandi Nandi Nandi Nadha | നന്ദി നന്ദി നന്ദി നാഥാ കരുതലിനായ് നന്ദി നന്ദി നന്ദി നാഥാ Nandi Nandi Nandi Nadha Lyrics | Nandi Nandi Nandi Nadha Song Lyrics | Nandi Nandi Nandi Nadha Karaoke | Nandi Nandi Nandi Nadha Track | Nandi Nandi Nandi Nadha Malayalam Lyrics | Nandi Nandi Nandi Nadha Manglish Lyrics | Nandi Nandi Nandi Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Nandi Nandi Nadha Christian Devotional Song Lyrics | Nandi Nandi Nandi Nadha Christian Devotional | Nandi Nandi Nandi Nadha Christian Song Lyrics | Nandi Nandi Nandi Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karuthalinaai
Nandi Nandi Nandi Nadha
Maha Dhayakkaai
Nandi Nandi Nandi Nadha
Karuthalinaai
Nandi Nandi Nandi Nadha
Maha Dhayakkaai
Thanka Chirakinmel Virichu
Nadathuvaanum
Nin Nizhalin Keezhilenne
Maraikkuvaanum
Enthullu Njan, En Daivame
Enthullu Njan, En Daivame
🎵🎵🎵
Nandi Nandi Nandi Nadha
Karuthalinaai
Nandi Nandi Nandi Nadha
Maha Dhayakkaai
-----
Maha Maariyil Nee Ente
Sankethamaayi
Rathriyile Bhayathil Ninnum
Enne Marachu
Maha Maariyil Nee Ente
Sankethamaayi
Rathriyile Bhayathil Ninnum
Enne Marachu
Enthullu Njan, En Daivame
Enthullu Njan, En Daivame
Nandi Nandi Nandi Nadha
Karuthalinaai
Nandi Nandi Nandi Nadha
Maha Dayakkaai
-----
Aayiram Pathinaayiram Per
Veenuyennaalum
Bhadhayente Arike Varaan
Idavannilla
Aayiram Pathinaayiram Per
Veenuyennaalum
Bhadhayente Arike Varaan
Idavannilla
Enthullu Njan, En Daivame
Enthullu Njan, En Daivame
Nandi Nandi Nandi Nadha
Karuthalinaai
Nandi Nandi Nandi Nadha
Maha Dayakkaai
Nandi Nandi Nandi Nadha
Karuthalinaai
Nandi Nandi Nandi Nadha
Maha Dayakkaai
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet