M | നന്ദിയേകിടുവിന്‍… കരുണകളെ വാഴ്ത്തുവിന്‍ … മഹാ സ്നേഹ ദാനവരങ്ങള്‍ സദാ മോദമാര്‍ന്നു സ്‌മരിക്കാം തിരുമുമ്പില്‍ പ്രണമിച്ചീടാം |
F | നന്ദിയേകിടുവിന്‍… കരുണകളെ വാഴ്ത്തുവിന്‍ … മഹാ സ്നേഹ ദാനവരങ്ങള്‍ സദാ മോദമാര്‍ന്നു സ്‌മരിക്കാം തിരുമുമ്പില്‍ പ്രണമിച്ചീടാം |
A | നന്ദിയേകിടുവിന്‍… |
—————————————– | |
M | ഹൃദയം നുറുങ്ങിയ സമയം സുഖമേകിയരികിലണഞ്ഞു |
🎵🎵🎵 | |
F | ഹൃദയം നുറുങ്ങിയ സമയം സുഖമേകിയരികിലണഞ്ഞു |
M | കരുണാമൃതമേകി മഹോന്നതമായ് കരമേകി നയിപ്പവനെന്നാളും |
A | നന്ദിയേകിടുവിന്‍… കരുണകളെ വാഴ്ത്തുവിന്‍ … മഹാ സ്നേഹ ദാനവരങ്ങള്‍ സദാ മോദമാര്‍ന്നു സ്‌മരിക്കാം തിരുമുമ്പില്‍ പ്രണമിച്ചീടാം |
A | നന്ദിയേകിടുവിന്‍… |
—————————————– | |
F | പുതു ജീവനെന്നില്‍ നിറയാന്‍ തവ ജീവനേകിയണഞ്ഞു |
🎵🎵🎵 | |
M | പുതു ജീവനെന്നില്‍ നിറയാന്‍ തവ ജീവനേകിയണഞ്ഞു |
F | ഭയമാകെയകറ്റി നിരന്തരമായ്….. ബലമേകി വസിപ്പവനെന്നാളും |
A | നന്ദിയേകിടുവിന്‍… കരുണകളെ വാഴ്ത്തുവിന്‍ … മഹാ സ്നേഹ ദാനവരങ്ങള്‍ സദാ മോദമാര്‍ന്നു സ്‌മരിക്കാം തിരുമുമ്പില്‍ പ്രണമിച്ചീടാം |
A | നന്ദിയേകിടുവിന്‍… കരുണകളെ വാഴ്ത്തുവിന്‍ … മഹാ സ്നേഹ ദാനവരങ്ങള്‍ സദാ മോദമാര്‍ന്നു സ്‌മരിക്കാം തിരുമുമ്പില്‍ പ്രണമിച്ചീടാം |
A | നന്ദിയേകിടുവിന്‍… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Karunakale Vazhthuvin...
Mahaa Sneha Daanavarangal
Sadaa Modamaarnnu Smarikkaam
Thiru Munpil Pranamicheedaam
Nanniyekiduvin.....
Karunakale Vazhthuvin...
Mahaa Sneha Daanavarangal
Sadaa Modamaarnnu Smarikkaam
Thiru Munpil Pranamicheedaam
Nanniyekiduvin.....
-----
Hridayam Nurungiya Samayam
Sukhameki Arikilananju
🎵🎵🎵
Hridayam Nurungiya Samayam
Sukhameki Arikilananju
Karunaamrithameki Mahonnathamaay
Karameki Nayippavan Ennaalum
Nanniyekiduvin.....
Karunakale Vazhthuvin...
Mahaa Sneha Daanavarangal
Sadaa Modamaarnnu Smarikkaam
Thiru Munpil Pranamicheedaam
Nanniyekiduvin.....
-----
Puthu Jeevan Ennil Nirayaan
Thava Jeevanekiyananju
🎵🎵🎵
Puthu Jeevane Nnil Nirayaan
Thava Jeevanekiyananju
Bhayamaakeyakatti Nirantharamaay.....
Balameki Vasippavanennaalum....
Nanniyekiduvin.....
Karunakale Vazhthuvin...
Mahaa Sneha Daanavarangal
Sadaa Modamaarnnu Smarikkaam
Thiru Munpil Pranamicheedaam
Nanniyekiduvin.....
Karunakale Vaazhthuvin...
Mahaa Sneha Daanavarangal
Sadaa Modamaarnnu Smarikkaam
Thiru Munpil Pranamicheedaam
Nanniyekiduvin.....
No comments yet