M | നന്മ നേരും അമ്മ വിണ്ണിന് രാജകന്യ ധന്യ സര്‍വ വന്ദ്യ മേരി ലോകമാതാ |
F | നന്മ നേരും അമ്മ വിണ്ണിന് രാജകന്യ ധന്യ സര്‍വ വന്ദ്യ മേരി ലോകമാതാ |
—————————————– | |
M | കണ്ണിലുണ്ണിയാകും, ഉണ്ണിയേശു തന്റെ അമ്മയായ മേരി (അംബയായ ദേവി) മേരി ലോകമാതാ |
F | കണ്ണിലുണ്ണിയാകും, ഉണ്ണിയേശു തന്റെ അമ്മയായ മേരി (അംബയായ ദേവി) മേരി ലോകമാതാ |
A | നന്മ നേരും അമ്മ വിണ്ണിന് രാജകന്യ ധന്യ സര്‍വ വന്ദ്യ മേരി ലോകമാതാ |
—————————————– | |
A | മാതാവേ മാതാവേ മന്നിന് ദീപം നീയേ നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര |
A | മാതാവേ മാതാവേ മന്നിന് ദീപം നീയേ നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര |
F | കുമ്പിള് നീട്ടും കൈയില്‍ സ്നേഹം തൂകും മാതാ കാരുണ്യാധി നാഥാ മേരി ലോകമാതാ |
M | കുമ്പിള് നീട്ടും കൈയില്‍ സ്നേഹം തൂകും മാതാ കാരുണ്യാധി നാഥാ മേരി ലോകമാതാ |
—————————————– | |
M | പാവങ്ങള്‍ പൈതങ്ങള് പാദം കൂപ്പി നില്പ്പൂ സ്നേഹത്തിന് കണ്ണീരാല്‍ പൂക്കള്‍ ചൂടി നില്പ്പൂ |
F | പാവങ്ങള്‍ പൈതങ്ങള് പാദം കൂപ്പി നില്പ്പൂ സ്നേഹത്തിന് കണ്ണീരാല്‍ പൂക്കള്‍ ചൂടി നില്പ്പൂ |
M | ആശാപൂരം നീയേ ആശ്രയ താരം നിയേ പാരിന് തായ നീയേ മേരി ലോകമാതാ |
F | ആശാപൂരം നീയേ ആശ്രയ താരം നിയേ പാരിന് തായ നീയേ മേരി ലോകമാതാ |
A | നന്മ നേരും അമ്മ വിണ്ണിന് രാജകന്യ ധന്യ സര്‍വ വന്ദ്യ മേരി ലോകമാതാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha
Nanma Nerum Amma
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha
----------
Kannilunniyakum
Unniyeshu Thante
Ammayaya Mary (Ambayaya Devi)
Mary Lokamatha
Kannilunniyakum
Unniyeshu Thante
Ammayaya Mary (Ambayaya Devi)
Mary Lokamatha
Nanma Nerum Amma
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha
----------
Mathave Mathave
Mannin Deepam Neeye
Neeyallo Neeyallo
Nithya Snehadhara
Mathave Mathave
Mannin Deepam Neeye
Neeyallo Neeyallo
Nithya Snehadhara
Kumbil Neetum Kayil
Sneham Thookum Matha
Karunyathi Natha
Mary Lokamatha
----------
Pavangal Paithangal
Padham Kooppi Nilpoo
Snehathin Kanneeral
Pookkal Choodi Nilpoo
Pavangal Paithangal
Padham Kooppi Nilpoo
Snehathin Kanneeral
Pookkal Choodi Nilpoo
Ashaa Pooram Neeye
Asraya Tharam Neeye
Parin Thaya Neeye
Meri Lokamatha.
Ashaa Pooram Neeye
Asraya Tharam Neeye
Parin Thaya Neeye
Meri Lokamatha.
Nanma Nerum Amma
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha
No comments yet