Malayalam Lyrics
My Notes
M | നസ്രത്തിന്‍ പൊന്‍താരമേ ബെത്‌ലേഹെമിന്‍ പൊന്‍ സൂനമേ ഈ മന്നില്‍ ശാന്തി ദേവനെ നിന്‍ നാമം വാഴ്‌ത്തിടാം |
F | നസ്രത്തിന്‍ പൊന്‍താരമേ ബെത്‌ലേഹെമിന്‍ പൊന്‍ സൂനമേ ഈ മന്നില്‍ ശാന്തി ദേവനെ നിന്‍ നാമം വാഴ്‌ത്തിടാം |
M | വാനിലെ വെണ്‍ മേഘമായ് പാരിലെ വെണ്‍ ശോഭയായ് താരിളം പൊന്‍ പൈതലായ് ഈശോ ജാതനായ് |
F | വാനിലെ വെണ്‍ മേഘമായ് പാരിലെ വെണ്‍ ശോഭയായ് താരിളം പൊന്‍ പൈതലായ് ഈശോ ജാതനായ് |
M | ഉണ്ണിയീശോ ജാതനായ് |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
—————————————– | |
M | കാരുണ്യം മഴയായ് പൊഴിയും പൊന്‍ ദിനം വന്നിതാ ഈ കാലത്തിന്‍ കൃപകള്‍ ചൊരിയും കണ്‍ തുറക്കുന്നിതാ |
F | കാരുണ്യം മഴയായ് പൊഴിയും പൊന്‍ ദിനം വന്നിതാ ഈ കാലത്തിന്‍ കൃപകള്‍ ചൊരിയും കണ്‍ തുറക്കുന്നിതാ |
M | കനല്‍ കാറ്റിന്റെ ചൂടില്‍ പോലും നറുമലര്‍ വിടരുകയായ് |
F | കരോള്‍ പാട്ടിന്റെ ഈണം പോലെ പുതുകനവെരിയുകയായ് |
A | പാടിടാം ഗ്ലോറിയ മാലാഖമാരൊപ്പമേ |
A | നസ്രത്തിന്‍ പൊന്‍താരമേ ബെത്‌ലേഹെമിന്‍ പൊന്‍ സൂനമേ ഈ മന്നില്‍ ശാന്തി ദേവനെ നിന്‍ നാമം വാഴ്‌ത്തിടാം |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
—————————————– | |
F | പാപത്തിന്‍ കറകള്‍ കഴുകും വെണ്‍ ദിനം വന്നിതാ ഈ സ്‌നേഹത്തിന്‍ കിരണം ചൊരിയും പാട്ടു കേള്‍ക്കുന്നിതാ |
M | പാപത്തിന്‍ കറകള്‍ കഴുകും വെണ്‍ ദിനം വന്നിതാ ഈ സ്‌നേഹത്തിന്‍ കിരണം ചൊരിയും പാട്ടു കേള്‍ക്കുന്നിതാ |
F | കുളിര്‍ കാറ്റിന്റെ രാവില്‍ പോലും നിനവുകള്‍ ഉണരുകയായ് |
M | നിലാമഞ്ഞിന്റെ തൂവല്‍പോലെ കുളിര്‍നിര തഴുകുകയായ് |
A | പാടിടാം ഗ്ലോറിയ മാലോകരോടൊപ്പമേ |
F | നസ്രത്തിന്‍ പൊന്‍താരമേ ബെത്‌ലേഹെമിന്‍ പൊന്‍ സൂനമേ ഈ മന്നില്‍ ശാന്തി ദേവനെ നിന്‍ നാമം വാഴ്‌ത്തിടാം |
M | നസ്രത്തിന്‍ പൊന്‍താരമേ ബെത്‌ലേഹെമിന്‍ പൊന്‍ സൂനമേ ഈ മന്നില്‍ ശാന്തി ദേവനെ നിന്‍ നാമം വാഴ്‌ത്തിടാം |
F | വാനിലെ വെണ്‍ മേഘമായ് പാരിലെ വെണ്‍ ശോഭയായ് താരിളം പൊന്‍ പൈതലായ് ഈശോ ജാതനായ് |
M | വാനിലെ വെണ്‍ മേഘമായ് പാരിലെ വെണ്‍ ശോഭയായ് താരിളം പൊന്‍ പൈതലായ് ഈശോ ജാതനായ് |
F | ഉണ്ണിയീശോ ജാതനായ് |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
A | മെറി മെറി മെറി, മെറി ക്രിസ്‌മസ് ഹാപ്പി ഹാപ്പി ഹാപ്പി, ഹാപ്പി ക്രിസ്‌മസ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nasrathin Pontharame Bethlehemin Pon Sooname | നസ്രത്തിന്‍ പൊന്‍താരമേ ബെത്‌ലേഹെമിന്‍ പൊന്‍ സൂനമേ Nasrathin Pontharame Bethlehemin Pon Sooname Lyrics | Nasrathin Pontharame Bethlehemin Pon Sooname Song Lyrics | Nasrathin Pontharame Bethlehemin Pon Sooname Karaoke | Nasrathin Pontharame Bethlehemin Pon Sooname Track | Nasrathin Pontharame Bethlehemin Pon Sooname Malayalam Lyrics | Nasrathin Pontharame Bethlehemin Pon Sooname Manglish Lyrics | Nasrathin Pontharame Bethlehemin Pon Sooname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nasrathin Pontharame Bethlehemin Pon Sooname Christian Devotional Song Lyrics | Nasrathin Pontharame Bethlehemin Pon Sooname Christian Devotional | Nasrathin Pontharame Bethlehemin Pon Sooname Christian Song Lyrics | Nasrathin Pontharame Bethlehemin Pon Sooname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bethlehemin Pon Sooname
Ee Mannil Shanthi Devane
Nin Naamam Vaazhthidaam
Nasrathin Pontharame
Bethlehemin Pon Sooname
Ee Mannil Shanthi Devane
Nin Naamam Vaazhthidaam
Vaanile Venn Mekhamaai
Paarile Venn Shobhayaai
Thaarilam Pon Paithalaai
Eesho Jaathanaayi
Vaanile Venn Mekhamaai
Paarile Venn Shobhayaai
Thaarilam Pon Paithalaai
Eesho Jaathanaayi
Unniyeesho Jathanayi
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
-----
Karunyam Mazhayaai Pozhiyum
Pon Dhinam Vannitha
Ee Kaalathin Krupakal Choriyum
Kann Thurakkunnitha
Karunyam Mazhayaai Pozhiyum
Pon Dhinam Vannitha
Ee Kaalathin Krupakal Choriyum
Kann Thurakkunnitha
Kanal Kaattinte Choodil Polum
Naru Malar Vidarukayaai
Karol Pattinte Eenam Pole
Puthu Kanav Eriyukayaai
Padeedaam Gloriya
Malakhamaroppame
Nasrathin Pontharame
Bethlehemin Pon Sooname
Ee Mannil Shanthi Devane
Nin Naamam Vaazhthidaam
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
-----
Paapathin Karakal Kazhukum
Venn Dhinam Vannitha
Ee Snehathin Kiranam Choriyum
Pattu Kelkkunnithaa
Paapathin Karakal Kazhukum
Venn Dhinam Vannitha
Ee Snehathin Kiranam Choriyum
Pattu Kelkkunnithaa
Kulir Kattinte Raavil Polum
Ninavukal Unarukayaai
Nilamanjinte Thooval Pole
Kulir Nira Thazhukukayaai
Padeedam Gloriya
Malokarodoppame
Nasrathin Pontharame
Bethlehemin Pon Sooname
Ee Mannil Shanthi Devane
Nin Naamam Vaazhthidaam
Nasrathin Pontharame
Bethlehemin Pon Sooname
Ee Mannil Shanthi Devane
Nin Naamam Vaazhthidaam
Vaanile Venn Mekhamaai
Paarile Venn Shobhayaai
Thaarilam Pon Paithalaai
Eesho Jaathanaayi
Vaanile Venn Mekhamaai
Paarile Venn Shobhayaai
Thaarilam Pon Paithalaai
Eesho Jaathanaayi
Unniyeesho Jathanaai
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
Merry Merry Merry, Merry Christmas
Happy Happy Happy, Happy Christmas
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet