Malayalam Lyrics

| | |

A A A

M നട്ടുച്ച നേരത്ത്, കിണറിന്റെ തീരത്ത്
വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു
നാരി, ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ
F അയ്യയ്യോ നീയൊരു യൂദന്‍, ഞാനിന്നൊരു സമറായത്തി
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ
—————————————–
M അറിയുന്നില്ലേതും നീ, എന്നോടു നീ ചോദിച്ചാല്‍
ജീവന്റെ ജലം കോരി തരുമല്ലോ ഞാന്‍
F അറിയുന്നില്ലേതും നീ, എന്നോടു നീ ചോദിച്ചാല്‍
ജീവന്റെ ജലം കോരി തരുമല്ലോ ഞാന്‍
A ജീവന്റെ ജലം കോരി തരുമല്ലോ ഞാന്‍
F കയറില്ല പാളയുമില്ല, നീയെങ്ങനെ വെള്ളം കോരും
ജീവന്റെ ജലം പിന്നെ എങ്ങനെ കിട്ടും
ജീവന്റെ ജലം പിന്നെ എങ്ങനെ കിട്ടും
M ഞാന്‍ നല്‍കും നിത്യ ജലം നീ, വിശ്വാസമിയെന്നു കുടിച്ചാല്‍
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ
F ആ ദിവ്യ ജലം നാഥാ, നല്‍കേണമെനിക്കൊരു പാത്രം
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ
വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ
—————————————–
F മഹിളേ നീ വീട്ടില്‍ പോയ് നിന്‍, കണവനെയും കൊണ്ടു വരൂ
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്റെ ജലം
M മഹിളേ നീ വീട്ടില്‍ പോയ് നിന്‍, കണവനെയും കൊണ്ടു വരൂ
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്റെ ജലം
A അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്റെ ജലം
F ഗുരുവേ നീ കോപിക്കരുതെ, വീട്ടില്‍ ഞാന്‍ എന്തിനു പോകാന്‍
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ
ഇല്ലില്ലാ സത്യമെനിക്ക് ഭര്‍ത്താവില്ലാ
M നീ ചൊന്നതു സത്യം തന്നെ, കണവന്മാര്‍ അഞ്ചുണ്ടായി
ഇപ്പോഴുള്ളവനോ നിന്റെ ഭര്‍ത്താവല്ലാ
ഇപ്പോഴുള്ളവനോ നിന്റെ ഭര്‍ത്താവല്ലാ
F നിന്ദിതം എന്‍ ജീവ ചരിത്രം, നീയെങ്ങനെ സര്‍വ്വമറിഞ്ഞു
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍
ദൈവകരം തെളിവായ് നിന്നില്‍ കാണുന്നു ഞാന്‍
—————————————–
M മകളെ നീ ശങ്കിക്കേണ്ട, ദൈവത്തിന്‍ പുത്രന്‍ തന്നെ
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക
F മകളെ നീ ശങ്കിക്കേണ്ട, ദൈവത്തിന്‍ പുത്രന്‍ തന്നെ
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക
A നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക
F നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍, ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ
തൃപ്പാദം വിശ്വാസമൊടെ വണങ്ങിടുന്നേ
M നട്ടുച്ച നേരത്ത്, കിണറിന്റെ തീരത്ത്
വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു
നാരി, ഒരു പാത്രം ദാഹ ജലം നീ എനിക്കു നല്‍കൂ
F അയ്യയ്യോ നീയൊരു യൂദന്‍, ഞാനിന്നൊരു സമറായത്തി
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ
ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nattucha Nerathu Kinarinte Theerathu | നട്ടുച്ച നേരത്ത്, കിണറിന്റെ തീരത്ത് വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പു Nattucha Nerathu Kinarinte Theerathu Lyrics | Nattucha Nerathu Kinarinte Theerathu Song Lyrics | Nattucha Nerathu Kinarinte Theerathu Karaoke | Nattucha Nerathu Kinarinte Theerathu Track | Nattucha Nerathu Kinarinte Theerathu Malayalam Lyrics | Nattucha Nerathu Kinarinte Theerathu Manglish Lyrics | Nattucha Nerathu Kinarinte Theerathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nattucha Nerathu Kinarinte Theerathu Christian Devotional Song Lyrics | Nattucha Nerathu Kinarinte Theerathu Christian Devotional | Nattucha Nerathu Kinarinte Theerathu Christian Song Lyrics | Nattucha Nerathu Kinarinte Theerathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nattucha Nerathu Kinarinte Theerathu
Vellathinaayi Njaan Kaathirippoo
Naaree, Oru Paathram Dhaaha Jalam Nee Enikku Nalku

Ayyayyo Neeyoru Yoodhan, Njaaninnoru Samaraayathi
Njaan Koriya Vellam Thottaal Theendalille
Njaan Koriya Vellam Thottaal Theendalille

-----

Ariyunnillethum Nee, Ennodu Nee Chodichaal
Jeevante Jalam Kori Tharumallo Njaan
Ariyunnillethum Nee, Ennodu Nee Chodichaal
Jeevante Jalam Kori Tharumallo Njaan
Jeevante Jalam Kori Tharumallo Njaan

Kayarilla Paalayumilla, Neeyengane Vellam Korum
Jeevante Jalam Pinne Engane Kittum
Jeevante Jalam Pinne Engane Kittum

Njaan Nalkum Nithya Jalam Nee, Vishwaasamiyannu Kudichaal
Naaree Ninakkoru Naalum Daahikkilla
Naaree Ninakkoru Naalum Daahikkilla

Aa Divya Jalam Naadhaa, Nalkenamenikkoru Paathram
Veendum Njaan Vellam Koraan Porandallo
Veendum Njaan Vellam Koraan Porandallo

-----

Mahile Nee Veettil Poi Nin, Kanavaneyum Kondu Varu
Appol Njaan Kori Vilambaam Jeevante Jalam
Mahile Nee Veettil Poi Nin, Kanavaneyum Kondu Varu
Appol Njaan Kori Vilambaam Jeevante Jalam
Appol Njaan Kori Vilambaam Jeevante Jalam

Guruve Nee Kopikkaruthe, Veettil Njaan Enthinu Pokaan
Illilla Sathyamenikku Bharthaavilla
Illilla Sathyamenikku Bharthaavilla

Nee Chonnathu Sathyam Thanne, Kanavanmaar Anjundaayi
Ippozhullavano Ninte Bharthaavalla
Ippozhullavano Ninte Bharthaavalla

Nindhithamen Jeeva Charithram, Neeyengane Sarvvam Arinju
Daivakaram Thelivaai Ninnil Kaanunnu Njaan
Daivakaram Thelivaai Ninnil Kaanunnu Njaan

-----

Makale Nee Shankikkendaa, Daivathin Puthran Thanne
Nin Munpil Nilkkunnu Nee Arinjukolka
Makale Nee Shankikkendaa, Daivathin Puthran Thanne
Nin Munpil Nilkkunnu Nee Arinjukolka
Nin Munpil Nilkkunnu Nee Arinjukolka

Nadhaa Nin Thirumozhi Kelkkaan, Bhaagyam Enikkenganeyundaai
Thrippaadam Vishwaasamode Vanangidunne
Thrippaadam Vishwaasamode Vanangidunne

Nattucha Nerathu Kinarinte Theerathu
Vellathinayi Njan Kathirippu
Naaree, Oru Pathram Dhaha Jalam Nee Enikku Nalku

Ayyayyo Neeyoru Yoodhan, Njaaninnoru Samaraayathi
Njan Koriya Vellam Thottaal Theendalille
Njan Koriya Vellam Thottaal Theendalille

Natucha Nattucha Nattu Ucha Nerathu Kinarinte Thirathu Nari Naree


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published.




Views 26.  Song ID 8131


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.