Malayalam Lyrics
My Notes
M | നാവില്‍ ഈശോ അപ്പമായി അലിഞ്ഞു ചേര്‍ന്ന നേരം അപ്പത്തോളം ചെറുതാകുന്നു ഞാന്‍ ഈ ജീവിതം, നല്‍കിടുന്നു അലിഞ്ഞീടുവാന്‍ ഈശോയെ പോല്‍ |
F | നാവില്‍ ഈശോ അപ്പമായി അലിഞ്ഞു ചേര്‍ന്ന നേരം അപ്പത്തോളം ചെറുതാകുന്നു ഞാന്‍ ഈ ജീവിതം, നല്‍കിടുന്നു അലിഞ്ഞീടുവാന്‍ ഈശോയെ പോല്‍ |
A | നാവില്‍ ഈശോ അപ്പമായി |
—————————————– | |
M | പാപിയെന്നറിഞ്ഞിട്ടും എന്റെ ഈശോ എന്നുള്ളില്‍ വാഴാന്‍ വന്നിടുന്നു |
F | പാപിയെന്നറിഞ്ഞിട്ടും എന്റെ ഈശോ എന്നുള്ളില്‍ വാഴാന്‍ വന്നിടുന്നു |
M | കണ്ണീരൊഴുകും നേരം… ഈശോ എന്നുള്ളില്‍ സാന്ത്വനമായിടുന്നു |
F | കണ്ണീരൊഴുകും നേരം… ഈശോ എന്നുള്ളില്‍ സാന്ത്വനമായിടുന്നു |
A | എന്നുള്ളില്‍ സാന്ത്വനമായിടുന്നു |
A | ഈശോ, ഈശോ, നീയെന്നുള്ളില്‍ എന്നും, വാഴാന്‍, കാത്തിരിപ്പൂ |
A | ഈശോ, ഈശോ, നീയെന്നുള്ളില്‍ എന്നും, വാഴാന്‍, കാത്തിരിപ്പൂ |
A | നാവില്‍ ഈശോ അപ്പമായി അലിഞ്ഞു ചേര്‍ന്ന നേരം അപ്പത്തോളം ചെറുതാകുന്നു ഞാന്‍ ഈ ജീവിതം, നല്‍കിടുന്നു അലിഞ്ഞീടുവാന്‍ ഈശോയെ പോല്‍ |
A | നാവില്‍ ഈശോ അപ്പമായി |
—————————————– | |
F | മുറിവുകള്‍ സഹിക്കുന്നേരം എന്റെ ഈശോ എന്നുള്ളില്‍ വൈദ്യനായ് മാറിടുന്നു |
M | മുറിവുകള്‍ സഹിക്കുന്നേരം എന്റെ ഈശോ എന്നുള്ളില്‍ വൈദ്യനായ് മാറിടുന്നു |
F | തളര്‍ന്നുവീഴും നേരം… ഈശോ എന്നുള്ളില്‍ ശക്തിയായ് നിറഞ്ഞിടുന്നു |
M | തളര്‍ന്നുവീഴും നേരം… ഈശോ എന്നുള്ളില്‍ ശക്തിയായ് നിറഞ്ഞിടുന്നു |
A | എന്നുള്ളില്‍ ശക്തിയായ് നിറഞ്ഞിടുന്നു |
A | ഈശോ, ഈശോ, നീയെന്നുള്ളില്‍ എന്നും, വാഴാന്‍, കാത്തിരിപ്പൂ |
A | ഈശോ, ഈശോ, നീയെന്നുള്ളില്‍ എന്നും, വാഴാന്‍, കാത്തിരിപ്പൂ |
A | നാവില്‍ ഈശോ അപ്പമായി അലിഞ്ഞു ചേര്‍ന്ന നേരം അപ്പത്തോളം ചെറുതാകുന്നു ഞാന്‍ ഈ ജീവിതം, നല്‍കിടുന്നു അലിഞ്ഞീടുവാന്‍ ഈശോയെ പോല്‍ |
A | നാവില്‍ ഈശോ അപ്പമായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navil Eesho Appamayi Alinju Chernna Neram | നാവില്‍ ഈശോ അപ്പമായി അലിഞ്ഞു ചേര്‍ന്ന നേരം Navil Eesho Appamayi Lyrics | Navil Eesho Appamayi Song Lyrics | Navil Eesho Appamayi Karaoke | Navil Eesho Appamayi Track | Navil Eesho Appamayi Malayalam Lyrics | Navil Eesho Appamayi Manglish Lyrics | Navil Eesho Appamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navil Eesho Appamayi Christian Devotional Song Lyrics | Navil Eesho Appamayi Christian Devotional | Navil Eesho Appamayi Christian Song Lyrics | Navil Eesho Appamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alinju Chernna Neram
Appatholam Cheruthakunnu Njan
Ee Jeevitham, Nalkidunnu
Alinjeeduvaan Eeshoye Pol
Naavil Eesho Appamayi
Alinju Chernna Neram
Appatholam Cheruthakunnu Njan
Ee Jeevitham, Nalkidunnu
Alinjeeduvaan Eeshoye Pol
Naavil Eesho Appamayi
-----
Paapiyennarinjittum Ente Eesho
Ennullil Vaazhaan Vannidunnu
Paapiyennarinjittum Ente Eesho
Ennullil Vaazhaan Vannidunnu
Kanneerozhukum Neram...
Eesho Ennullil Saanthwanamayidunnu
Kanneerozhukum Neram...
Eesho Ennullil Saanthwanamayidunnu
Ennullil Santhwanamayidunnu
Eesho, Eesho, Neeyennullil
Ennum, Vaazhan, Kaathirippu
Eesho, Eesho, Neeyennullil
Ennum, Vaazhan, Kaathirippu
Naavil Eesho Appamayi
Alinju Chernna Neram
Appatholam Cheruthakunnu Njan
Ee Jeevitham, Nalkidunnu
Alinjeeduvaan Eeshoye Pol
Naavil Eesho Appamayi
-----
Murivukal Sahikkunneram Ente Eesho
Ennullil Vaidhyanaai Maaridunnu
Murivukal Sahikkunneram Ente Eesho
Ennullil Vaidhyanaai Maaridunnu
Thalarnnu Veezhum Neram...
Eesho Ennullil Shakthiyaai Niranjidunnu
Thalarnnu Veezhum Neram...
Eesho Ennullil Shakthiyaai Niranjidunnu
Ennullil Shakthiyaai Niranjidunnu
Eesho, Eesho, Neeyen Ullil
Ennum, Vaazhan, Kaathirippu
Eesho, Eesho, Neeyen Nullil
Ennum, Vaazhan, Kaathirippu
Naavil Eesho Appamayi
Alinju Chernna Neram
Appatholam Cheruthakunnu Njan
Ee Jeevitham, Nalkidunnu
Alinjeeduvaan Eeshoye Pol
Naavil Eesho Appamayi
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet