Malayalam Lyrics
My Notes
M | നാവില്‍, കനലായി വന്നെന്നീശോ ആത്മാവിനെ തൊട്ടുണര്‍ത്തീടുന്നു |
F | നാവില്‍, കനലായി വന്നെന്നീശോ ആത്മാവിനെ തൊട്ടുണര്‍ത്തീടുന്നു |
M | മെല്ലെ എന്നുള്ളം ഈശോയോടൊപ്പം |
F | മെല്ലെ എന്നുള്ളം ഈശോയോടൊപ്പം |
A | സ്വര്‍ഗ്ഗത്തോളം ചിറകടിച്ചുയര്‍ന്നിടുന്നു |
A | സ്‌നേഹം സ്‌നേഹം, ദിവ്യകാരുണ്യം കൈക്കുമ്പിളാകെയും നിന്റെ സ്‌നേഹം |
A | സ്‌നേഹം സ്‌നേഹം, ദിവ്യകാരുണ്യം കൈക്കുമ്പിളാകെയും നിന്റെ സ്‌നേഹം |
A | സ്വര്‍ഗ്ഗം പോലും കൊതിക്കുന്ന സ്‌നേഹം ഈശോയിന്നെന്റെതായി തീരും സ്‌നേഹം |
A | ഈശോയിന്നെന്റെതായി തീരും സ്‌നേഹം |
—————————————– | |
M | പടരുന്നൊരാകാശ നീലിമയില്‍ മാലാഖമാര്‍ അണിചേര്‍ന്നിടവേ |
F | പടരുന്നൊരാകാശ നീലിമയില്‍ മാലാഖമാര്‍ അണിചേര്‍ന്നിടവേ |
M | സ്‌തുതി പാടുവാന്‍, മൗനങ്ങളെ |
F | മണിവീണയില്‍, ശ്രുതി ചേര്‍ക്കവേ |
M | അലയാഴിയില്‍, ഒരു തുള്ളിയായ് വീണലിഞ്ഞൊരാര്‍ദ്ര ബാഷ്‌പ്പമായ് ഞാന്‍ |
F | വീണലിഞ്ഞൊരാര്‍ദ്ര ബാഷ്‌പ്പമായ് ഞാന്‍ |
A | സ്‌നേഹം സ്‌നേഹം, ദിവ്യകാരുണ്യം കൈക്കുമ്പിളാകെയും നിന്റെ സ്‌നേഹം |
A | സ്‌നേഹം സ്‌നേഹം, ദിവ്യകാരുണ്യം കൈക്കുമ്പിളാകെയും നിന്റെ സ്‌നേഹം |
A | സ്വര്‍ഗ്ഗം പോലും കൊതിക്കുന്ന സ്‌നേഹം ഈശോയിന്നെന്റെതായി തീരും സ്‌നേഹം |
A | ഈശോയിന്നെന്റെതായി തീരും സ്‌നേഹം |
—————————————– | |
F | ഉള്ളില്‍ തുളുമ്പുന്നൊരോര്‍മ്മയായി ദിവ്യകാരുണ്യമെന്നില്‍ അലിഞ്ഞീടവേ |
M | ഉള്ളില്‍ തുളുമ്പുന്നൊരോര്‍മ്മയായി ദിവ്യകാരുണ്യമെന്നില്‍ അലിഞ്ഞീടവേ |
F | മിഴിനീരിലും, പൊന്‍പീലികള്‍ |
M | മനസ്സാകവേ, നിന്‍ സാന്ത്വനം |
F | ഉയരുന്ന സ്‌നേഹാഗ്നിയില്‍ ശലഭമായ് ഞാന്‍ പറന്നുയര്‍ന്നു |
M | ശലഭമായ് ഞാന്‍ പറന്നുയര്‍ന്നു |
F | നാവില്‍, കനലായി വന്നെന്നീശോ ആത്മാവിനെ തൊട്ടുണര്‍ത്തീടുന്നു |
M | നാവില്‍, കനലായി വന്നെന്നീശോ ആത്മാവിനെ തൊട്ടുണര്‍ത്തീടുന്നു |
F | മെല്ലെ എന്നുള്ളം ഈശോയോടൊപ്പം |
M | മെല്ലെ എന്നുള്ളം ഈശോയോടൊപ്പം |
A | സ്വര്‍ഗ്ഗത്തോളം ചിറകടിച്ചുയര്‍ന്നിടുന്നു |
A | സ്‌നേഹം സ്‌നേഹം, ദിവ്യകാരുണ്യം കൈക്കുമ്പിളാകെയും നിന്റെ സ്‌നേഹം |
A | സ്‌നേഹം സ്‌നേഹം, ദിവ്യകാരുണ്യം കൈക്കുമ്പിളാകെയും നിന്റെ സ്‌നേഹം |
A | സ്വര്‍ഗ്ഗം പോലും കൊതിക്കുന്ന സ്‌നേഹം ഈശോയിന്നെന്റെതായി തീരും സ്‌നേഹം |
A | ഈശോയിന്നെന്റെതായി തീരും സ്‌നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navil Kanalayi Vannen Eesho | നാവില്‍, കനലായി വന്നെനീശോ ആത്മാവിനെ തൊട്ടുണര്‍ത്തീടുന്നു Navil Kanalayi Vannen Eesho Lyrics | Navil Kanalayi Vannen Eesho Song Lyrics | Navil Kanalayi Vannen Eesho Karaoke | Navil Kanalayi Vannen Eesho Track | Navil Kanalayi Vannen Eesho Malayalam Lyrics | Navil Kanalayi Vannen Eesho Manglish Lyrics | Navil Kanalayi Vannen Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navil Kanalayi Vannen Eesho Christian Devotional Song Lyrics | Navil Kanalayi Vannen Eesho Christian Devotional | Navil Kanalayi Vannen Eesho Christian Song Lyrics | Navil Kanalayi Vannen Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannenneesho
Aathmavine Thottunarthidunnu
Naavil, Kanalaayi
Vannenneesho
Aathmavine Thottunarthidunnu
Melle Ennullam
Eeshoyodoppam
Melle Ennullam
Eeshoyodoppam
Swarggatholam Chirakadichuyarnnidunnu
Sneham, Sneham, Divya Karunyam
Kaikumbilakeyum Ninte Sneham
Sneham, Sneham, Divya Karunyam
Kaikumbilakeyum Ninte Sneham
Swargam Polum Kothikkunna Sneham
Eesho Innentethaayi Theerum Sneham
Eesho Innentethaayi Theerum Sneham
-----
Padarunnorakasha Neelimayil
Malakhamar Anichernnidave
Padarunnorakasha Neelimayil
Malakhamar Anichernnidave
Sthuthi Paaduvaan, Maunangale
Maniveenayil, Shruthi Cherkkave
Alayazhiyil, Oru Thilliyaai
Veenalinjoraardhra Bhashppamaai Njan
Veenalinjoraardhra Bhashppamaai Njan
Sneham, Sneham, Divyakarunyam
Kaikumbillakeyum Ninte Sneham
Sneham, Sneham, Divyakarunyam
Kaikumbillakeyum Ninte Sneham
Swarggam Polum Kothikkunna Sneham
Eeshoyinnentethaayi Theerum Sneham
Eeshoyinnentethaayi Theerum Sneham
-----
Ullil Thulumbunnorormmayaayi
Divya Karunyamennil Alinjeedave
Ullil Thulumbunnorormmayaayi
Divya Karunyamennil Alinjeedave
Mizhineerilum, Pon Peelikal
Manassakave, Nin Saanthwanam
Uyarunna Snehaagniyil
Shalabhamaai Njan Parannuyarnnu
Shalabhamaai Njan Parannuyarnnu
Naavil, Kanalaayi
Vannenneesho
Aathmavine Thottunarthidunnu
Naavil, Kanalaayi
Vannenneesho
Aathmavine Thottunarthidunnu
Melle Ennullam
Eeshoyodoppam
Melle Ennullam
Eeshoyodoppam
Swarggatholam Chirakadichuyarnnidunnu
Sneham, Sneham, Divya Karunyam
Kaikumbilakeyum Ninte Sneham
Sneham, Sneham, Divya Karunyam
Kaikumbilakeyum Ninte Sneham
Swargam Polum Kothikkunna Sneham
Eesho Innentethaayi Theerum Sneham
Eesho Innentethaayi Theerum Sneham
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet